Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

‘ദി ടെസ്റ്റ്‌ ഓഫ്‌ മൈ ലൈഫ്‌ ‘ യുവിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2013, 09:55 pm IST
inCricket

ന്യൂദല്‍ഹി: യുവരാജ്‌ സിംഗിന്റെ ‘ദി ടെസ്റ്റ്‌ ഓഫ്‌ മൈ ലൈഫ്‌’ എന്ന ഓര്‍മ്മക്കുറിപ്പ്‌ പുസ്തകം പുറത്തിറങ്ങി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‌ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്‌. കരിയറിന്റെ സുവര്‍ണ കാലത്ത്‌ കടുത്ത ആശങ്ക ജനിപ്പിച്ച ക്യാന്‍സറിനെതിരെ താന്‍ നടത്തിയ പോരാട്ടം വിശദമാക്കുന്നതാണ്‌ പുസ്തകം.

യുവരാജിന്റെ അമ്മ ശബ്നവും സഹകളിക്കാരും അഭ്യുദയകാംക്ഷികളും മാത്രമടങ്ങിയ ചെറിയ ഒരു സദസിന്‌ മുന്നിലായിരുന്നു പുസ്തക പ്രകാശനം.

വൈകാരിക മുഹൂര്‍ത്തങ്ങളാല്‍ പ്രകാശന ചടങ്ങ്‌ സമ്പന്നമായിരുന്നു. ചികിത്സക്കിടെ യുവരാജിനെ ലണ്ടനില്‍ കണ്ടപ്പോള്‍ തനിക്ക്‌ കണ്ണീരടക്കാനായില്ലെന്ന്‌ സച്ചിന്‍ ഓര്‍മ്മിച്ചു. ഒരുമിച്ച്‌ ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ ശക്തമായി തിരിച്ചു വരാന്‍ കഴിയുമെന്ന്‌ ആശ്വസിപ്പിച്ചിരുന്നു. യുവിയുടെ പോരാളിയുടെ മുഖം പലതവണ ഗ്രൗണ്ടില്‍ കണ്ടിട്ടുള്ള തനിക്ക്‌ അതുറപ്പായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. ഇളയ അനുജനാണ്‌ എനിക്ക്‌ യുവി. ദൈവത്തോട്‌ പലതവണ ഞാന്‍ ചോദിച്ചു. എന്തിനാണ്‌ ഇവന്‌ രോഗം നല്‍കിയതെന്ന്‌. വാചകം മുഴുമിപ്പിക്കാതെ സച്ചിന്‍ നിര്‍ത്തി.

ആദ്യമായി ടീമില്‍ ഇടംപിടിച്ചപ്പോള്‍ സച്ചിനെ നേരില്‍ കണ്ടത്‌ യുവിയും ഓര്‍മിച്ചു. ഡ്രസിംഗ്‌ റുമില്‍ അദ്ദേഹത്തെ നോക്കി ഇരിക്കുകയായിരുന്നു. പെട്ടെന്നാണ്‌ സച്ചിന്‍ എന്റെ നേര്‍ക്കു തിരിഞ്ഞ്‌ ബിസ്കറ്റ്‌ ആവശ്യപ്പെട്ടത്‌. ഇതാണ്‌ ആദ്യമായി സംസാരിച്ചതും. അന്ന്‌ ആവശ്യപ്പെട്ട ബിസ്കറ്റ്‌ ഇന്നും ലഭിച്ചിട്ടില്ലെന്ന്‌ ഇതിനു മറുപടിയായി സച്ചിന്‍ പറഞ്ഞതും ഏവരിലും ചിരിയുണര്‍ത്തി. യുവരാജ്‌ രോഗവിവരം തന്നോടു പറയും മുന്‍പുതന്നെ താന്‍ ഇക്കാര്യം അറിഞ്ഞിരുന്നതായി ക്യാപ്റ്റന്‍ എം.എസ്‌. ധോണി പറഞ്ഞു. വിവരം അറിഞ്ഞപ്പോള്‍ തരിച്ചിരുന്നുപോയതായും അദ്ദേഹം വെളിപ്പെടുത്തി.

2011ലെ ലോകകപ്പില്‍ ധോണി അധികം സംസാരിച്ചിരുന്നില്ലെന്നും യുവി അനുസ്മരിച്ചു. വിക്കറ്റ്‌ നഷ്ടപ്പെട്ട്‌ താന്‍ പവലിയനിലേക്ക്‌ മടങ്ങുമ്പോള്‍ സഭാഷ്‌ യുവി, ഞാന്‍ ജയിച്ചു വരാം എന്നു പറഞ്ഞാണ്‌ ധോണി ഗ്രൗണ്ടിലേക്ക്‌ പോയത്‌. ധോണി, വിരാട്‌ കോഹ്ലി, വീരേണ്ടര്‍ സെവാഗ്‌, ആശിഷ്‌ നെഹ്‌റ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

India

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.