Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അങ്കമാലിയില്‍ വണ്‍വെ, റൗണ്ട്‌ എബൗട്ട്‌ വേണമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2013, 10:02 pm IST
in Ernakulam

കൊച്ചി: അങ്കമാലിയിലെ ഗതാഗതകുരുക്കിന്‌ പരിഹാരമായി റൗണ്ട്‌ എബൗട്ടും വണ്‍വെ സമ്പ്രദായവും നടപ്പാക്കണമെന്ന്‌ നിര്‍ദ്ദേശം. നിലവില്‍ അങ്കമാലി പട്ടണത്തിലെ 800 മീറ്റര്‍ ദൂരം കടക്കുന്നതിന്‌ ബുദ്ധിമുട്ട്‌ നേരിടുകയും ഗതാഗതസ്തംഭനം അനുഭവപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്‌ മുന്‍ കറുകുറ്റി പഞ്ചായത്ത്‌ പ്രസിഡന്റും ജില്ലാ പഞ്ചായത്ത്‌ അംഗവുമായിരുന്ന ഫ്രാന്‍സിസ്‌ ജെ പൈനാടത്ത്‌ ബദല്‍ നിര്‍ദ്ദേശങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്‌.

നിലവില്‍ അങ്കമാലി പട്ടണത്തിന്റെ സമീപ പഞ്ചായത്തുകളില്‍നിന്ന്‌ അഞ്ച്‌ റോഡുകള്‍ വഴിയാണ്‌ വാഹനങ്ങള്‍ അങ്കമാലി പട്ടണത്തിലെത്തുന്നത്‌.ദേശീയപാത 47ലേക്ക്‌ കടക്കുന്നതിനായി ഈ റോഡുകളിലുടെ വരുന്ന വാഹനങ്ങള്‍ ക്രോസിംഗ്‌ നടത്തുന്നതിനാലാണ്‌ വലിയ ഗതാഗതസ്തംഭനം ഉണ്ടാവുന്നതെന്ന്‌ ഫ്രാന്‍സിസ്‌ ചൂണ്ടിക്കാട്ടുന്നു.

ടി ബി ജംഗ്ഷന്‍, ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റിലേക്ക്‌ വാഹനങ്ങള്‍ വന്നുപോകുന്ന വാഹനകവാടം, നഗരമധ്യത്തിലെ സിഗ്നല്‍കവല, ബസിലിക്ക പള്ളികവല എന്നിവിടങ്ങളില്‍ ഇരുവശത്തേക്കും വാഹനങ്ങള്‍ മുറിച്ച്‌ കടക്കുന്നത്‌ ഒഴിവാക്കുക, ഈ കവലകളില്‍ വരുന്ന വാഹനങ്ങളുടെ ഗതാഗതം യു ടേണ്‍, റൗണ്ട്‌ എബൗട്ട്‌ എന്നിവ വഴി ഗതാഗത നിയന്ത്രണമാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ ക്രമപ്പെടുത്തുക, എന്നിവയാണ്‌ പ്രധാന നിര്‍ദ്ദേശങ്ങള്‍. നിലവിലെ കെ എസ്‌ ആര്‍ ടി സി സ്റ്റാന്റിന്‌ സമീപത്തായി റൗണ്ട്‌ എബൗട്ട്‌ നിര്‍മ്മിക്കുന്നതിന്‌ 10 മീറ്റര്‍ വിതിയുമുള്ള സ്ഥലം മാത്രമാണ്‌ ഏറ്റെടുക്കേണ്ടിവരികയെന്നും നിര്‍മ്മാണ ജോലികള്‍ രണ്ട്‌ മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.