Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2013, 09:09 pm IST
inBusiness

മുംബൈ: പ്രതീക്ഷിച്ച പോലെ ഇക്കുറിയും റിസര്‍വ്‌ ബാങ്ക്‌ മുഖ്യ വായ്‌പാ നിരക്കുകളില്‍ കുറവ്‌ വരുത്തി. റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനം കുറവാണ്‌ വരുത്തിയിരിക്കുന്നത്‌. അതേ സമയം കരുതല്‍ ധനാനുപാത നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക്‌ 7.75 ശതമാനത്തില്‍ നിന്നും 7.50 ശതമാനമായിട്ടാണ്‌ കുറച്ചിരിക്കുന്നത്‌. റിവേഴ്സ്‌ റിപ്പോ നിരക്ക്‌ 6.5 ശതമാനമായും കുറച്ചു. കരുതല്‍ ധനാനുപാതം നാല്‌ ശതമാനമായാണ്‌ നിലനിര്‍ത്തിയിരിക്കുന്നത്‌. റിസര്‍വ്‌ ബാങ്ക്‌ ബാങ്കുകള്‍ക്ക്‌ നല്‍കുന്ന വായ്‌പയുടെ നിരക്കാണ്‌ റിപ്പോ നിരക്ക്‌. ബാങ്കുകള്‍ തങ്ങളുടെ കൈവശമുള്ള പണം റിസര്‍വ്‌ ബാങ്കില്‍ സൂക്ഷിക്കുമ്പോള്‍ നല്‍കുന്ന പലിശ നിരക്കാണ്‌ റിവേഴ്സ്‌ റിപ്പോ നിരക്ക്‌.

വളര്‍ച്ചയ്‌ക്ക്‌ പ്രചോദനം നല്‍കുക, നിക്ഷേപം വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്‌ നിരക്കുകളില്‍ കുറവ്‌ വരുത്തിയിരിക്കുന്നത്‌. ഉയരുന്ന ഭക്ഷ്യവിലപ്പെരുപ്പവും കറന്റ്‌ അക്കൗണ്ട്‌ കമ്മിയും കാരണം കൂടുതല്‍ ഇളവുകള്‍ സാധ്യമല്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു വ്യക്തമാക്കി.

നിക്ഷേപം വീണ്ടെടുക്കുന്നതിലൂടെ മാത്രമേ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്‌ കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്നും ആര്‍ബിഐയുടെ മധ്യപാദ അവലോകനത്തില്‍ വ്യക്തമാക്കി. വളര്‍ച്ചയില്‍ ഇടിവ്‌ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ നിരക്കുകളില്‍ കാല്‍ ശതമാനം കുറവ്‌ വരുത്തുമെന്ന്‌ വിപണി വൃത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ നിരക്കുകളില്‍ കുറവ്‌ വരുത്തിയതുകൊണ്ട്‌ മാത്രം നിക്ഷേപം വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നും ആര്‍ബിഐ പറഞ്ഞു. തുടര്‍ന്നും നിരക്കുകളില്‍ ഇളവ്‌ വരുത്തുകയാണെങ്കില്‍ കറന്റ്‌ അക്കൗണ്ട്‌ കമ്മി ഉയരാനുള്ള സാധ്യത കൂടുതലാണെന്നും റിസര്‍വ്‌ ബാങ്ക്‌ വിലയിരുത്തുന്നു. കറന്റ്‌ അക്കൗണ്ട്‌ കമ്മി അഞ്ച്‌ ശതമാനമെന്ന റെക്കോഡ്‌ നിരക്കിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കൂടാതെ ഇന്ധന വില വര്‍ധനവും കാര്‍ഷികോത്പന്നങ്ങളുടെ കുറഞ്ഞ തറ വില ഉയര്‍ത്തിയതും പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കുമെന്നും വിലയിരുത്തുന്നു. ഒമ്പത്‌ മാസങ്ങള്‍ക്ക്‌ ശേഷം കഴിഞ്ഞ ജനുവരിയിലാണ്‌ റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനം കുറവ്‌ വരുത്താന്‍ ആര്‍ബിഐ തയ്യാറായത്‌.

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 4.5 ശതമാനം വളര്‍ച്ചയാണ്‌ നേടിയത്‌. ജനുവരിയില്‍ വ്യാവസായിക ഉത്പാദനത്തില്‍ 2.4 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയിരുന്നു. സപ്തംബറില്‍ അവസാനിച്ച പാദത്തില്‍ കറന്റ്‌ അക്കൗണ്ട്‌ കമ്മി 5.4 ശതമാനമെന്ന്‌ റെക്കോഡ്‌ നിരക്കില്‍ എത്തിയിരുന്നു. നടപ്പ്‌ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നതും. ആര്‍ബിഐയുടെ നയം ശരിയായ ദിശയിലുള്ളതാണെന്ന്‌ ആസൂത്രണ കമ്മീഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍ മോണ്ടേക്‌ സിംഗ്‌ ആലുവാലിയ അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.