Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മദ്യശാലക്കെതിരെ വനിതാ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2013, 11:27 pm IST
in Ernakulam

തൃപ്പൂണിത്തുറ: പൂത്തോട്ട ജംഗ്ഷനില്‍ ജനത്തിരക്കേറിയ ഭാഗത്ത്‌ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യഷാപ്പ്‌ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്‌ നൂര്‍കണക്കിന്‌ വീട്ടമ്മമാര്‍ തൃപ്പൂണിത്തുറ പേട്ടയിലെ ബീവറേജസ്‌ ഓഫീസിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

ഉദയംപേരൂര്‍ പഞ്ചായത്തിലെ വീട്ടമ്മമാര്‍ക്കൊപ്പം ചെമ്പ്‌, പെരുമ്പളം, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍ പഞ്ചായത്തുകളില്‍ നിന്നെത്തിയ വീട്ടമ്മമാരും സമരജാഥയില്‍ അണിചേര്‍ന്നു. പൂണിത്തുറ ഗാന്ധി സ്ക്വയറില്‍ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള വനിതാ പ്രതിഷേധ മാര്‍ച്ചില്‍ സ്വൈര ജീവിതം നഷ്ടപ്പെട്ട കുടുംബിനികളുടെ ദു:ഖവും,രോഷവുമാണ്‌ മുദ്രാവാക്യങ്ങളായി ഉയര്‍ന്നത്‌.

കുടംബശ്രി പ്രവര്‍ത്തകര്‍ എസ്‌.എന്‍.ഡി.പി, എന്‍.എസ്‌.എസ്‌, ധീവര മഹിളാസംഘം പ്രവര്‍ത്തകര്‍ കുടുംബി സേവാസംഘം, കെ.പി.എം.എസ്‌ മഹിളാ വിഭാഗം എന്നിവരുടെ കൂട്ടായ്‌മയില്‍ നടന്ന സമരജാഥ വനിതകളുടെ കരുത്ത്‌ വിളിച്ചറിയിച്ചു.

സിറ്റി ബസുകളുടെ തുടക്കസ്ഥാനവും, ജില്ലാന്തര ബസുകളുടെ പ്രധാന സ്റ്റോപ്പുമായ പൂത്തോട്ടയില്‍ തന്നെയാണ്‌ പെരുമ്പളം, പാണാവള്ളി ബോട്ടുജെട്ടികളും പ്രവര്‍ത്തിക്കുന്നത്‌. ഏതുസമയവും തിരക്കേറിയ പൂത്തോട്ട ജംഗ്ഷനില്‍ ബീവറേജസിന്റെ മദ്യവില്‍പ്പനശാലയും, റേഷന്‍കടയും ഒരു കെട്ടിടത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

ബസില്‍ കയറുന്നതിനടക്കം റേഷന്‍വാങ്ങാനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം മദ്യംവാങ്ങാന്‍ നില്‍ക്കുന്ന പുരുഷന്മാരുടെ നീണ്ടനിര ഏറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കുകയാണ്‌. ഏറെ ദൂരെയല്ലാതെ എസ്‌.എന്‍.ഡി.പിയുടെ വിദ്യാഭ്യാസ സമുച്ചയവും പ്രവര്‍ത്തിക്കുന്നുണ്ട്‌.

പ്രതിഷേധമാര്‍ച്ച്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജരുടെ കാര്യാലയത്തിലെത്തിയശേഷം സമരസമിതിയുടെ നിവേദനം മാനേജര്‍ക്ക്‌ നല്‍കി. തുടര്‍ന്ന്‌ നടന്ന യോഗം കേരളസംസ്ഥാന മദ്യവിരുദ്ധ സമിതി സെക്രട്ടറി മിനികെ.ഫിലിപ്പ്‌ ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.