Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പള്ളുരുത്തി സഹ:ബാങ്ക്‌ കേസ്‌ കോണ്‍ഗ്രസില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2013, 10:26 pm IST
in Ernakulam

പള്ളുരുത്തി: പള്ളുരുത്തിമണ്ഡലം സര്‍വ്വീസ്‌ സഹകരണബാങ്കിന്റെ നവീകരണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ സംഘം പ്രസിഡന്റിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള വിജിലന്‍സ്‌ കേസ്‌ ഫലപ്രദമായി സിപിഎമ്മിനെതിരെ തിരിച്ചുവിടാന്‍ കഴിയാതെ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി ഇരുട്ടില്‍ തപ്പുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന ബാങ്കിനെതിരെഉയര്‍ന്നുവന്നിട്ടുള്ള ഗുരുതരമായ സാമ്പത്തിക ഇടപാട്‌ പൊതു ജനമദ്ധ്യത്തില്‍ തുറന്നുകാട്ടാന്‍ ബ്ലോക്ക്‌ പ്രസിഡന്റായ ബെയ്സിന്‍ മെയിലന്തരക്കു കഴിയുന്നില്ലായെന്ന്‌ കോണ്‍ഗ്രസ്സുകാര്‍ ഒന്നടങ്കം പറയുമ്പോഴും സംസ്ഥാന നേതൃത്വത്തിലെ ചിലരെ സ്വാധീനിച്ച്‌ ഇദ്ദേഹം നിലനില്‍ക്കുകയാണെന്നും പറയുന്നു. ബാങ്കിനെതിരെ സമരം നടത്താന്‍ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി അടിയന്തിരിമായി വിളിച്ചുകൂട്ടാന്‍ പ്രസിഡന്റിനോട്‌ പ്രവര്‍ത്തകര്‍ കൂട്ടമായി ആവശ്യപ്പെട്ടതായാണ്‌ അറിയുന്നത്‌. എന്നാല്‍ സിപിഎമ്മിലെ ചിലരുമായി ഇദ്ദേഹത്തിനുള്ള അവിശുദ്ധ കുട്ടുകെട്ടാണ്‌ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്‌. എന്നാല്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റിന്റെ വിലക്കിനെമറികടന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ ഇന്ന്‌ പിഎംഎസ്സി ബാങ്കിന്റെ കുമ്പളങ്ങി വഴിയിലെ ഹെഡ്‌ ഓഫീസിലേക്ക്‌ മാര്‍ച്ചുനടത്തുന്നുണ്ട്‌. മാര്‍ച്ചു തടയാന്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ വിവിധയിടങ്ങളില്‍ ഇടപെടലുകള്‍ നടത്തിയിട്ടും ഫലം കണ്ടില്ലായെന്ന്‌ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ ബാങ്കിനെതിരെ പത്രങ്ങളില്‍ വന്നവാര്‍ത്തകള്‍ യൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ കെപിസിസി പ്രസിഡന്റിനും മുഖ്യമന്ത്രിക്കും ഇ-മെയില്‍ ചെയ്തുകൊടുത്തതും ചര്‍ച്ചയായിട്ടുണ്ട്‌. ടെണ്ടറില്‍ ഉള്‍പ്പെടുത്താതെ 75 ലക്ഷം രൂപ അധികമായി നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ്‌ പരാതിക്കാരന്‍ വിജിലന്‍സ്‌ കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്‌. വരുംദിനങ്ങളില്‍ സമരം ശക്തിപ്പെടുത്തി സജീവമാകാനാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്സുകാരുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.