Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

റയലിന്‌ തകര്‍പ്പന്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2013, 08:48 pm IST
inFootball

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിന്‌ തകര്‍പ്പന്‍ വിജയം. രണ്ടിനെതിരെ അഞ്ച്‌ ഗോളുകള്‍ക്കാണ്‌ റയല്‍ മാഡ്രിഡ്‌ മയോര്‍ക്കയെ കീഴടക്കിയത്‌. രണ്ട്‌ തവണ പിന്നിട്ടുനിന്ന ശേഷമായിരുന്നു റയല്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്‌. എന്നാല്‍ രണ്ടാം പകുതിയില്‍ അഞ്ച്‌ മിനിറ്റിനിടെ റയല്‍ നേടിയ മൂന്ന്‌ ഗോളുകളാണ്‌ മത്സരത്തിന്റെ ഗതിമാറ്റിയത്‌.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ മയോര്‍ക്ക മുന്നിലെത്തി. ജിയോവാനി സാന്റോസിന്റെ തകര്‍പ്പന്‍ ക്രോസ്‌ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ എമിലിയോ ലോപ്പസ്‌ റയല്‍ വലയിലെത്തിച്ചു. ഒമ്പത്‌ മിനിറ്റിനുശേഷം റയല്‍ ഗൊണ്‍സാലോ ഹിഗ്വയിനിലൂടെ സമനില നേടി. മോഡ്രിച്ച്‌ തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത്‌ പെപ്പെക്ക്‌ കിട്ടി. പെപ്പെ പന്ത്‌ ഹിഗ്വയിനെ ലക്ഷ്യമാക്കി മറിച്ചുകൊടുത്തു. പന്ത്‌ കിട്ടിയ ഹിഗ്വയിന്‍ മയോര്‍ക്കഗോളിക്ക്‌ അവസരമൊന്നും നല്‍കാതെ വല കുലുക്കി (1-1). ആറ്‌ മിനിറ്റിനുശേഷം മയോര്‍ക്ക വീണ്ടും മുന്നിലെത്തി. ഒരു കോര്‍ണറില്‍ നിന്നാണ്‌ ഗോള്‍ പിറന്നത്‌. ഡോസ്‌ സാന്റോസ്‌ എടുത്ത കോര്‍ണര്‍ ബോക്സിലേക്ക്‌ പറന്നിറങ്ങിയത്‌ ബുള്ളറ്റ്‌ ഹെഡ്ഡറിലൂടെ അല്‍ഫാരോ റയല്‍ വലയിലെത്തിച്ചു (2-1). ആദ്യ പകുതിയില്‍ മയോര്‍ക്ക 2-1ന്‌ മുന്നിലായിരുന്നു.

രണ്ടാം പകുതി ആരംഭിച്ച്‌ ഏഴ്‌ മിനിറ്റ്‌ ആയപ്പോഴേക്കും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന്റെ സമനിലഗോള്‍ സ്വന്തമാക്കി. മെസ്യൂട്ട്‌ ഓസില്‍ എടുത്ത കോര്‍ണര്‍ കിക്ക്‌ ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ക്രിസ്റ്റ്യാനോ നല്ലൊരു ഹെഡ്ഡറിലൂടെ മയോര്‍ക്ക വലയിലെത്തിക്കുകയായിരുന്നു. രണ്ട്‌ മിനിറ്റിനുശേഷം റയല്‍ ലീഡ്‌ നേടി. ബോക്സിന്‌ പുറത്തുവച്ച്‌ ലൂക്കാ മോഡ്രിച്ച്‌ തൊടുത്ത ബുള്ളറ്റ്‌ ഷോട്ട്‌ മയോര്‍ക്ക വലയില്‍ തറച്ചുകയറി. മൂന്ന്‌ മിനിറ്റിനുശേഷം ഹിഗ്വയിന്‍ റയലിന്റെ ലീഡ്‌ ഉയര്‍ത്തി. മെസ്യൂട്ട്‌ ഓസില്‍ നല്‍കിയ പാസില്‍ നിന്നാണ്‌ ഹിഗ്വയിന്‍ തന്റെ രണ്ടാം ഗോളും റയലിന്റെ നാലാം ഗോളും സ്വന്തമാക്കിയത്‌. പിന്നീട്‌ ഇഞ്ച്വറി സമയത്ത്‌ ഹിഗ്വയിന്റെ പാസില്‍ നിന്ന്‌ ലക്ഷ്യം കണ്ട്‌ കരീം ബെന്‍സേമ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 28 മത്സരങ്ങളില്‍ നിന്ന്‌ 61 പോയിന്റുമായി റയല്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ്‌. 27 മത്സരങ്ങളില്‍ നിന്ന്‌ 71 പോയിന്റുമായി ബാഴ്സലോണയാണ്‌ ഒന്നാം സ്ഥാനത്ത്‌.
മറ്റ്‌ മത്സരങ്ങളില്‍ വലന്‍സിയ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ 10 പേരുമായി കളിച്ച റയല്‍ ബെറ്റിസിനെയും ഗറ്റാഫെ 1-0ന്‌ അത്ലറ്റിക്‌ ബില്‍ബാവോയെയും റയല്‍ സോസിഡാഡ്‌ 4-1ന്‌ വല്ലഡോളിഡിനെയും പരാജയപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.