Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാലിന്യം പുഴയിലേക്ക്‌ ഒഴുക്കുന്നത്‌ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2013, 12:05 am IST
in Ernakulam

മൂവാറ്റുപുഴ: ആശുപത്രിയിലെ സെപ്റ്റിക്ടാങ്ക്‌ മാലിന്യമടക്കം ഓടയിലെത്തുന്ന മാലിന്യങ്ങളും പുഴയിലേക്ക്‌ തുറന്നുവിട്ടു നഗരസഭാ ജീവനക്കാരെ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞു. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്ത്രിന്‌ സമീപമുള്ള കുളിക്കടവിലേക്കാണ്‌ തുറന്നുവിട്ടത്‌. നഗരത്തിലെയും കടവിന്‌ സമീപമുള്ള നെടുംചാലിന്‍ ട്രസ്റ്റ്‌ ആശുപത്രിയുടെയും കക്കൂസ്‌ മാലിന്യമടക്കമുള്ളവയാണ്‌ ഓടവഴി പുഴയിലേക്ക്‌ എത്തുന്നത്‌. ക്ഷേത്രത്തിലേക്ക്‌ വരുന്ന ഭക്തരും മറ്റുള്ളവരും കുളിക്കുന്നത്‌ ഈ കടവിലാണ്‌.

മാലിന്യങ്ങള്‍ കടവിലേക്ക്‌ പൊട്ടിയൊലിച്ച്‌ ദുര്‍ഗന്ധം വമിച്ചിട്ടും നഗരസഭ ഹെല്‍ത്ത്‌ വിഭാഗം നടപടി സ്വീകരിച്ചില്ല. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെയായിരുന്നു ഹെല്‍ത്ത്‌ ഉദ്യോഗസ്ഥരും ജീവനക്കാരും എത്തി മൂടിക്കിടന്ന ഓട തുറന്ന്‌ പുഴയിലേക്ക്‌ മാലിന്യം ഒഴുക്കിവിട്ടത്‌. ഇതിനെതിരെ ഐക്യവേദി പ്രവര്‍ത്തകരായ ജയറാം സജീവന്‍, സിധിഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി മാലിന്യനീക്കം തടഞ്ഞത്‌.

വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്ര പ്രസിഡന്റ്‌ കെ.എ.ഗോപകുമാര്‍, ബിജെപി ജനറല്‍ സെക്രട്ടറി ടി.ചന്ദ്രന്‍, പൗരസമിതി പ്രസിഡന്റ്‌ നജീര്‍ ഉപ്പുട്ടുങ്കല്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ പ്രേംചന്ദ്‌ എന്നിവരും സമരത്തിന്‌ നേതൃത്വം കൊടുത്തതോടെ മൂവാറ്റുപുഴ പോലീസും സ്ഥലത്തെത്തി പ്രശ്നം രൂക്ഷമാണെന്നറിഞ്ഞതോടെ നഗരസഭാ സെക്രട്ടറി സ്ഥലത്തെത്തി മാലിന്യപ്രശ്നം പരിശോധിച്ചു. തുടര്‍ന്ന്‌ നേതാക്കളുമായി ചര്‍ച്ച ചെയ്തതോടെ ആശുപത്രിക്കെതിരെ സ്റ്റോപ്പ്മെമ്മോയുള്‍പ്പെടെ നടപടി സ്വീകരിക്കുവാനും ഓട വൃത്തിയാക്കി മാലിന്യം നീക്കം ചെയ്യുന്നതിനും ഉറപ്പ്‌ നല്‍കിയതോടെയാണ്‌ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

Samskriti

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം
Samskriti

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

പുതിയ വാര്‍ത്തകള്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.