Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിപിഎം ഉന്നതരെ കോണ്‍ഗ്രസ്‌ നേതാവ്‌ സംരക്ഷിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2013, 11:48 pm IST
in Ernakulam

പള്ളുരുത്തി: പിഎംഎസ്സി ബാങ്കിനെതിരെയുള്ള വിജിലന്‍സ്‌ കേസില്‍ സിപിഎം ഉന്നതന്മാരെ കോണ്‍ഗ്രസ്‌ നേതാവ്‌ സംരക്ഷിക്കുന്നതായി ആക്ഷേപം. ബാങ്ക്‌ കെട്ടിടം നവീകരിച്ചതുമായി ബന്ധപ്പെട്ടാണ്‌ സൊസൈറ്റി പ്രസിഡന്റിനെതിരെ വിജിലന്‍സ്‌ കേസ്‌ ഉയര്‍ന്നു വന്നിരിക്കുന്നത്‌.

വിജിലന്‍സ്‌ കേസുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസിന്റെ ഇടക്കൊച്ചി ബ്ലോക്ക്‌ പ്രസിഡന്റ്‌ ബെയ്സില്‍ മെയിലന്തറ ഇടപെട്ട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെയും സമരത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതായാണ്‌ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്‌. കഴിഞ്ഞ ഇരുപതുകൊല്ലമായി പ്രതിപക്ഷമില്ലാത്ത സിപിഎം ഇവിടെ ഭരണം നടത്തിവരികയാണ്‌. സിപിഎമ്മിനെതിരെ മത്സരിക്കാന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോണ്‍ഗ്രസുകാര്‍ ഇവിടെ വരാറില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്‌ നേതാവുമായി സിപിഎമ്മിനുള്ളത്‌ അവിശുദ്ധ ബന്ധമാണെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്കിന്റെ നവീകരണ പ്രവര്‍ത്തനത്തിന്‌ 49 ലക്ഷത്തിന്‌ ടെണ്ടര്‍ ക്ഷണിച്ച്‌ ജോലികള്‍ തുടങ്ങിയെങ്കിലും 75ലക്ഷത്തോളം രൂപ അധികം ചിലവായതിനെതിരെയാണ്‌ ബാങ്കിന്റെ ഒരംഗം വിജിലന്‍സ്‌ കോടതിയെ സമീപിച്ചത്‌. വിജിലന്‍സ്‌ കേസ്‌ ബാങ്കിനെതിരെ വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസിന്‌ സിപിഎമ്മിനെതിരെ ഉപയോഗിക്കുന്നതിനുള്ള ആയുധം ലഭിച്ചുവെന്നു കരുതിയ പ്രവര്‍ത്തകര്‍ നിരാശയിലായെന്ന്‌ ഒരു യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പറഞ്ഞു.

ബെയ്സില്‍ മെയിലന്തറയുടെ പിന്‍തിരിപ്പന്‍ മനോഭാവമാണ്‌ കോണ്‍ഗ്രസ്‌ ഈ പ്രദേശത്ത്‌ പിന്നോക്കം പോകുന്നതിന്‌ കാരണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പിഎംഎസ്‌ സി ബാങ്കിനു മുന്നില്‍ നിരന്തര സമരം സംഘടിപ്പിച്ച്‌ ബാങ്ക്‌ ഭരണം പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.

സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ശബ്ദിക്കാന്‍ ഈ കോണ്‍ഗ്രസ്‌ നേതാവ്‌ അനുവദിക്കില്ലെന്നും ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന്‌ നീക്കണമെന്നും യൂത്ത്കോണ്‍ഗ്രസ്സിന്റെ പ്രബല വിഭാഗം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ്സിന്റെ സംസ്ഥാനനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച്‌ പള്ളുരൂത്തിയില്‍ കോണ്‍ഗ്രസ്സിനെ ഇല്ലായ്‌മ ചെയ്യാനാണ്‌ ബെയ്സില്‍ ശ്രമിക്കുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. വരുംദിനങ്ങളില്‍ ബാങ്ക്‌ ഹെഡ്‌ഓഫീസിനു മുന്നില്‍ സമരം നടത്തുന്നതിനും യൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ തീരുമാനിച്ചതായും അറിയുന്നു. സമരത്തെ പ്രതിരോധിക്കാന്‍ സിപിഎമ്മിനേക്കാള്‍ തിരക്ക്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കാണെന്നും പ്രവര്‍ത്തകര്‍ പരിഹസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
World

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

പുതിയ വാര്‍ത്തകള്‍

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.