Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വ്യാവസായിക ഉത്പാദനം മൂന്ന്‌ മാസത്തെ ഉയര്‍ന്ന നിരക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2013, 08:40 pm IST
in Business

ന്യൂദല്‍ഹി: സാമ്പത്തിക രംഗം മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിന്റെ ലക്ഷണം പ്രകടമാക്കിക്കൊണ്ട്‌ വ്യാവസായിക ഉത്പാദനം മൂന്ന്‌ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ജനുവരിയില്‍ 2.4 ശതമാനം വളര്‍ച്ചയാണ്‌ വ്യാവസായിക ഉത്പാദന സൂചിക(ഐഐപി)യില്‍ ഉണ്ടായിരിക്കുന്നത്‌. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 1.4 ശതമാനമായിരുന്നു. ഐഐപി അടിസ്ഥാനപ്പെടുത്തിയാണ്‌ ഫാക്ടറി ഉത്പാദനം കണക്കാക്കുന്നത്‌.

നടപ്പ്‌ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച ഒരു ശതമാനമായിരുന്നു. 2011-12 ല്‍ ഇതേകാലയളവില്‍ വളര്‍ച്ചാ നിരക്ക്‌ 3.4 ശതമാനമായിരുന്നുവെന്ന്‌ ഇത്‌ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ഡിസംബറില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 0.5 ശതമാനമെന്നത്‌ 0.6 ശതമാനമായി പുതുക്കി നിശ്ചയിക്കുകയും ചെയ്തു.

വ്യാവസായിക ഉത്പാദന സൂചികയില്‍ 75 ശതമാനത്തില്‍ അധികം സംഭാവന ചെയ്യുന്നത്‌ നിര്‍മാണ മേഖലയാണ്‌. ജനുവരിയില്‍ ഈ മേഖലയുടെ വളര്‍ച്ച 2.7 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവിലെ വളര്‍ച്ച 1.1 ശതമാനമായിരുന്നു. ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ പ്രധാന മേഖലയുടെ ഉത്പാദന വളര്‍ച്ച മുന്‍വര്‍ഷം ഇതേ കാലയളവിലെ വളര്‍ച്ചാ നിരക്കായ 3.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 0.9 ശതമാനത്തിലും താഴെയായിരുന്നു.

ജനുവരിയില്‍ വൈദ്യുതി ഉത്പാദനം 6.4 ശതമാനമായി ഉയര്‍ന്നു. 2012 ജനുവരിയിലിത്‌ കേവലം 3.2 ശതമാനമായിരുന്നു. 2012-13 ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ വൈദ്യുതി ഉത്പാദനം 4.7 ശതമാനമായി ഉയര്‍ന്നു.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 8.8 ശതമാനമായിരുന്നു. ജനുവരിയില്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 22 വ്യവസായ സംരംഭങ്ങളില്‍ 11 എണ്ണവും മികച്ച പ്രകടനമാണ്‌ കാഴ്ചവച്ചത്‌. ജനുവരിയില്‍ ഖാനി ഉത്പാദനം 2.9 ശതമാനമായി ചുരുങ്ങി. 2012 ല്‍ ഇതേകാലയളവില്‍ ഉത്പാദനത്തില്‍ 2.1 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. ഏപ്രില്‍-ജനുവരി കാലയളവില്‍ ഖാനി ഉത്പാദനത്തില്‍ 1.9 ശതമാനം ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. മൂലധന സാമഗ്രികളുടെ ഉത്പാദനം ജനുവരിയില്‍ 1.8 ശതമാനമായി ഇടിഞ്ഞു.

2012 ജനുവരിയില്‍ 2.7 ശതമാനമായിട്ടാണ്‌ ഉത്പാദനം ചുരുങ്ങിയത്‌. ഏപ്രില്‍-ജനുവരി കാലയളവിലും മൂലധന സാമഗ്രികളുടെ ഉത്പാദനം 9.3 ശതമാനമായി ചുരുങ്ങി. ജനുവരിയില്‍ ഉപഭോക്തൃ സാമഗ്രികളുടെ ഉത്പാദന വളര്‍ച്ച 2.8 ശതമാനമായിരുന്നു. വ്യാവസായിക ഉത്പാദനത്തില്‍ നേരിയ വളര്‍ച്ച പ്രകടമായിട്ടുണ്ടെങ്കിലും മാര്‍ച്ച്‌ 18 ന്‌ നടക്കുന്ന പണവായ്‌പാ നയ അവലോകനത്തില്‍ റിസര്‍വ്‌ ബാങ്ക്‌ പലിശ നിരക്കില്‍ കുറവ്‌ വരുത്തുമോയെന്നാണ്‌ രാജ്യം ഉറ്റുനോക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.