Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുട്ടി അക്രമിസംഘം വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2013, 12:29 am IST
inErnakulam

കൊച്ചി: നീണ്ട ഒരിടവേളയ്‌ക്ക്‌ ശേഷം പടിഞ്ഞാറന്‍ കൊച്ചി കുട്ടിഅക്രമിസംഘത്തിന്റെ പിടിയിലമരുന്നു. അക്രമങ്ങളിലും മോഷണം, പിടിച്ചുപറി മയക്കുമരുന്ന്‌ ഉപയോഗത്തിലും പശ്ചിമകൊച്ചി മുന്നിലെന്ന്‌ റിപ്പോര്‍ട്ട്‌ . കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരില്‍ പകുതിയില്‍താഴേയും 18 വയസ്സില്‍ താഴേയുള്ളവരാണ്‌. ശേഷിക്കുന്നവര്‍ 18നും 22 മദ്ധ്യേപ്രായമുള്ള യുവാക്കളുമാണ്‌. പടിഞ്ഞാറന്‍ കൊച്ചിയിലെ അഞ്ച്‌ പോലീസ്‌ സ്റ്റേഷന്‍പരിധിയില്‍ പരിശോധിച്ചാലും ഈ കണക്കില്‍ വ്യത്യാസം വരാന്‍ സാദ്ധ്യതയില്ല. ഗുരുതരമായകുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട്‌ പിടിയിലാകുന്ന പ്രായപൂര്‍ത്തിയാകാത്തവരെ കൈകാര്യം ചെയ്യാന്‍ പോലീസിനും പരിമിതിയുണ്ട്‌. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ചാര്‍ജ്ജ്‌ ചെയ്യപ്പെട്ട കേസുകളില്‍ വിരലിലെണ്ണാവുന്നവ ഒഴിച്ചാല്‍ മുഴുവന്‍ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നത്‌ യുവകുറ്റവാളികാളാണ്‌. പള്ളുരുത്തിയിലെ വിവിധ പ്രദേശങ്ങളില്‍ തമ്പടിക്കുന്ന സംഘങ്ങള്‍ക്കും വ്യത്യസ്തപേരുകളും ഇവര്‍തന്നെ നല്‍കിയിട്ടുണ്ട്‌. കൗബോയ്സ്‌, എട്ടുകൂട്ടം, ചന്തബോയ്സ്‌, സ്റ്റാര്‍ബോയ്സ്‌ തുടങ്ങിയ പേരുതന്നെ തെരഞ്ഞെടുത്തതാണെന്ന്‌ സബ്‌ ഡിവിഷന്‍ ചുമതലയുള്ള ഒരു പോലീസ്‌ ഓഫീസര്‍ പറയുന്നു. കടുത്തകുറ്റം ചെയ്ത്‌ പിടികൂടിയ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി തന്റെ മൊബെയില്‍ ഫോണ്‍ പോലീസ്‌ പിടിച്ചുവാങ്ങിയെന്നും പറഞ്ഞ്‌ കോടതിയെ സമീപിച്ചു. കോടതിയില്‍ പോലീസിനെതിരെ തെളിവുണ്ടാക്കി പ്രതിസ്ഥാനത്തുനിര്‍ത്താന്‍ തല്‍ക്കാലം ഈ കുട്ടി അക്രമിക്കു കഴിഞ്ഞു. ഇവര്‍ക്ക്‌ നിയമപരിരക്ഷനല്‍കിയ രക്ഷാകര്‍ത്താക്കള്‍ വിലകൂടിയ മൊബെയില്‍ ഫോണ്‍ എവിടെനിന്ന്‌ കിട്ടിയെന്ന്‌ അന്വേഷിക്കാതെ പോലീസിന്‌ എതിരെ തിരിയുകയായിരുന്നു. കുമ്പളങ്ങിയില്‍ ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഒരുവീടിന്റെ മുന്നില്‍വെച്ചിരുന്ന ബൈക്ക്‌ കത്തിച്ചു കളഞ്ഞതും 16 വയസ്സുള്ള രണ്ടുപേരായിരുന്നു.

പള്ളുരുത്തിയില്‍ വിഹരിക്കുന്ന ഒരു മൈനര്‍ കുറ്റവാളിചെയ്ത മോഷണം നൂറിനടുത്ത്‌വരും. ഇതില്‍ ബാക്ക്‌ മോഷണം, നേര്‍ച്ചപ്പെട്ടികുത്തിത്തുറക്കല്‍, സൈക്കിള്‍ മോഷണം, വീടുകുത്തിത്തുറന്ന്‌ പണാപഹരണം. കേസെടുത്ത്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൗണ്‍സിലിംഗിന്‌ ഹാജരാക്കാന്‍ കോടതിനിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനുശേഷം പുറത്തിറങ്ങിയ കുട്ടി മോഷ്ടാവിനെ വീണ്ടും മോഷണകുറ്റത്തിന്‌ പിടികൂടി. കുട്ടിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ മാനസിക ചികിത്സക്കായി പ്രവേശിപ്പിച്ചു. അവിടെനിന്നും ഇറങ്ങിയശേഷവും ഇവന്‍ പഴയ പരിപാടി ആരംഭിച്ചതായി പോലീസുദ്യോഗസ്ഥന്‍ വേദനയോടെ പറയുന്നു. സ്കൂളുകളില്‍ എത്തുന്ന കുട്ടികള്‍ വടിവാളും, ഇടിക്കട്ടയും, മറ്റുമായി എത്തുന്നു. പള്ളുരുത്തിയിലെ ഒരു പ്രധാന ഗുണ്ടാസംഘം ഇവരെ ട്രെയിനിംഗ്‌ നടത്തി വിവിധ അക്രമങ്ങള്‍ക്കായും ഉപയോഗിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ട്‌. മയക്കുമരുന്ന്‌ വിപണനം നടത്തുന്നവരും, ഉപയോഗിക്കുന്നവരും, പിടിക്കപ്പെടുന്നവരുമെല്ലാം ചെറുപ്പക്കാരുടെ സംഘങ്ങളാണ്‌. പള്ളുരുത്തി കച്ചേരിപ്പടി, കോണം, കള്‍ട്ടസ്‌ ജംഗ്ഷന്‍, എംഎല്‍എ റോഡ്‌, പഷ്ണിത്തോട്‌ പാലത്തിന്‌ വടക്ക്‌, ഇടക്കൊച്ചി പെരുമ്പടപ്പ്‌, പൈജംഗ്ഷന്‍, വി.എന്‍.പുരുഷന്‍ റോഡ്‌ ഇവിടെയെല്ലാം ഇത്തരം സംഘങ്ങള്‍ വളരുകയാണെന്ന്‌ പോലീസ്തന്നെ പറയുന്നു. ഇത്തരക്കാരെ ഒതുക്കുന്നതിന്‌ ഓരോ കേന്ദ്രങ്ങളും വെച്ച്‌ പട്ടികതയ്യാറാക്കുമെന്നും പോലീസ്‌ പറയുന്നു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ച്‌ പരാതികിട്ടിയാല്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും പോലീസ്‌ പറയുന്നു. ബൈക്കില്‍ അമിതവേഗതയില്‍ പാഞ്ഞ്‌ നടന്ന്‌ അപകടമുണ്ടാക്കുന്ന യുവാക്കളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരേയും, തമ്പടിക്കുന്ന കേന്ദ്രങ്ങളും മനസ്സിലാക്കി പോലീസ്‌ പ്രത്യേക പെട്രോളിംഗ്‌ നടത്തുമെന്നും ഇദ്ദേഹം പറഞ്ഞു.

കെ.കെ.റോഷന്‍കുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.