Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരുനെട്ടൂര്‍ റെയില്‍വെസ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന്‌ ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2013, 12:11 am IST
in Ernakulam

മരട്‌: റെയില്‍വേയുടെ അവഗണനയെ തുടര്‍ന്ന്‌ പ്രവര്‍ത്തനം മുടങ്ങിക്കിടക്കുന്ന തിരുനെട്ടൂര്‍ സ്റ്റേഷന്‍ വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന്‌ ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട്‌ നെട്ടൂര്‍ കരുണ റെസിഡെന്‍സ്‌ അസോസിയേഷന്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ക്കും, റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതിനല്‍കി. ടിക്കറ്റ്‌ വില്‍പനക്കുള്ള കൗണ്ടര്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നത്‌ മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്‌. ഇതോടെ ഇവിടെ നിന്നും ദിനം പ്രതിയാത്രചെയ്യുന്ന നിരവധിപേര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്‌.

എറണാകുളം- കായംകുളം തീരദേശ പാതയിലെ ആദ്യ സ്റ്റേഷനാണ്‌ നെട്ടൂര്‍ പ്രതിദിനം ആറ്‌ ട്രെയിനുകള്‍ക്കാണ്‌ ഇവിടെ സ്റ്റോപ്പുള്ളത്‌. ഇരുഭാഗത്തുനിന്നും നിരവധിയാത്രക്കാര്‍ ഈ സ്റ്റേഷനില്‍ ഇറങ്ങി തൃപ്പൂണിത്തുറ, കൊച്ചി ഭാഗങ്ങളിലേക്കും മറ്റും ജോലിക്കെത്തുന്നുണ്ട്‌. കൗണ്ടര്‍ തുറക്കാത്തതുകാരണം മറ്റിടങ്ങളില്‍ നിന്നും ടിക്കേറ്റ്ടുത്തവര്‍ക്കും സീസണ്‍ ടിക്കറ്റ്‌ എടുത്തവര്‍ക്കും മാത്രമെ നെട്ടൂര്‍ സ്റ്റേഷനില്‍നിന്നും ട്രെയിനുകളില്‍ കയറി യാത്രചെയ്യാന്‍ കഴിയുകയുള്ള എന്നതാണവസ്ഥ. വരുമാനം കുറഞ്ഞ സ്റ്റേഷനാണെന്ന കാരണത്താല്‍ സ്ഥിരം ജീവനക്കാരെ നെട്ടൂര്‍ സ്റ്റേഷനില്‍ നിയമിച്ചിട്ടില്ല. കാലങ്ങളായി ഇവിടെ കരാര്‍ അടിസ്ഥാനത്തിലാണ്‌ ടിക്കറ്റ്‌ കൗണ്ടര്‍ തുറന്നുപ്രവര്‍ത്തിച്ചുവന്നിരുന്നത്‌. എന്നാല്‍ ടിക്കറ്റ്‌ വില്‍പനയില്‍ നിന്നും വരുമാനം ലഭിക്കാത്തതിനാല്‍ കരാറുകാരന്‍ പിന്‍മാറിയതിനാലാണ്‌ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കൗണ്ടര്‍ തുറക്കാതായത്‌.

ജീവനക്കാരില്ലാത്തതിനാല്‍ വൈദ്യുതി ബന്ധം കാലങ്ങളായി വിഛേദിച്ചനിലയിലാണ്‌. ഇതിനുപുറമെ ഇരിപ്പിടങ്ങളോ, മൂത്രപ്പുരയോ സ്റ്റേഷനിലില്ല. വണ്ടികള്‍ നിര്‍ത്തുകയും പുറപ്പെടുകയും ചെയ്യുമ്പോള്‍ കൊടിവീശുവാന്‍പോലും ഒരാളെ റെയില്‍വേ ഇവിടെ നിയോഗിച്ചിട്ടില്ല. നെട്ടൂരിനു പുറമെ തീരദേശ പാതയിലെ അഞ്ചോളം മറ്റുസ്റ്റേഷനുകളിലെ സ്ഥിതിയും ഇതിനുസമാനമാണ്‌. ചെലവുചുരുക്കലിന്റെ ഭാഗമായി മിക്കസ്റ്റേഷനുകളും നിര്‍ത്തലാക്കലിന്റെ വക്കിലാണെന്ന്‌ യാത്രക്കാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
World

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

പുതിയ വാര്‍ത്തകള്‍

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.