Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാലടിയിലെ സമാന്തര പാലം അട്ടിമറിക്കാന്‍ ഭരണപ്രതിപക്ഷ എംഎല്‍എമാര്‍ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2013, 09:21 am IST
in Ernakulam

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ പാലത്തോട്‌ ചേര്‍ന്നുള്ള സമാന്തരപാലം അട്ടിമറിക്കാന്‍ ഭരണപ്രതിപക്ഷ എംഎല്‍എമാര്‍ രംഗത്ത്‌. കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതിയോഗത്തില്‍ സമാന്തര പാലം മറ്റൂര്‍ ജംഗ്ഷനില്‍ നിന്നും തുടങ്ങി താന്നിപ്പുഴയില്‍ അവസാനിക്കുന്നരീതിയില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ തയ്യാറാക്കിയിട്ടുള്ള അലൈന്‍മെന്റിന്‌ അംഗീകാരം നല്‍കണമെന്നാണ്‌ ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. എംഎല്‍എമാരായ ജോസ്തെറ്റയില്‍, ബെന്നി ബഹനാന്‍, സാജുപോള്‍, അന്‍വര്‍സാദത്ത്‌, ലൂഡി ലൂയീസ്‌ എന്നിവരാണ്‌ വികസന സമിതിയോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചത്‌. നിലവിലുള്ള ശ്രീശങ്കരാചാര്യ പാലത്തോട്‌ ചേര്‍ന്ന്‌ സമാന്തരപാലം വന്നാല്‍ ഇപ്പോഴത്തെ ട്രാഫിക്‌ ബ്ലോക്കിന്‌ യാതൊരുശമനവും ഉണ്ടാകില്ലെന്നാണ്‌ ഇവരുടെ വാദം.

സമാന്തരപാലത്തിന്‌ 42 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചിട്ട്‌ ഒരു വര്‍ഷമാവുകയാണ്‌. ഇതുവരെ യാതൊരുനടപടിയും എടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ശ്രീശങ്കരന്റെ ജന്മഭൂമിയായ കാലടിയുടെ വികസനം അട്ടിമറിക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും ഭരണപ്രതിപക്ഷകക്ഷികള്‍ നീക്കങ്ങള്‍ നടത്താറുണ്ട്‌. വികസന മില്ലാതെ കാലടി വീര്‍പ്പ്‌ മുട്ടുമ്പോഴും ഇവിടെ അനുവദിക്കുന്ന വികസനപദ്ധതികള്‍ തൊട്ടടുത്ത ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രത്തിലേയ്‌ക്ക്‌ കൊണ്ട്പോകാറാണ്‌ പതിവ്‌. ശ്രീശങ്കരാചാര്യപാലത്തിന്‌ സമാന്തര പാലം നിര്‍മ്മിക്കണമെന്നആവശ്യത്തിന്‌ ഭരണാനുമതി ലഭിച്ചത്‌ കഴിഞ്ഞവര്‍ഷം മാത്രമാണ്‌. കാലടിയിലെ ട്രാഫിക്‌ ബ്ലോക്കില്‍ പ്രതിരോധമന്ത്രി ഐ.കെ.ആന്റണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മണിക്കൂറോളം പെട്ടതിനെതുടര്‍ന്നാണ്‌ നടപടി ഉണ്ടായത്‌. എന്നാല്‍ ഇപ്പോഴാകട്ടെ ഈ പദ്ധതിതന്നെ വിവാദത്തില്‍ മുക്കിതകര്‍ക്കുവാനാണ്‌ നീക്കംനടക്കുന്നത്‌.

ശ്രീശങ്കരാചാര്യ പാലത്തിന്‌ ചേര്‍ന്ന്തന്നെ സമാന്തര പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്‌ 36 സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ രംഗത്തെത്തിയിട്ടുണ്ട്‌. കാലടിയുടെ പ്രാധാന്യം ഇടിച്ച്താഴ്‌ത്തി പാലം മറ്റൊരിടത്തേയ്‌ക്ക്‌ കൊണ്ട്പോകുവാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിലേയ്‌ക്ക്‌ നീങ്ങുകയാണ്‌ ഈ സംഘടനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.