Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി: റോഡ്‌ ഷോ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2013, 12:40 am IST
in Ernakulam

കൊച്ചി: തൊഴില്‍ നൈപുണ്യമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കി വരുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതിയിലേക്ക്‌ സ്കില്‍ ഡവലപ്മെന്റ്‌ എക്സിക്ക്യൂട്ടീവുമാരെ തെരഞ്ഞെടുക്കാന്‍ നടത്തുന്ന കാമ്പസ്‌ റിക്രൂട്ട്മെന്റ്‌ ഇന്ന്‌ ജില്ലയിലെത്തും.

ഓരോ കോളേജുകളിലും തുറക്കുന്ന റിക്രൂട്ട്മെന്റ്‌ കഫേകളിലൂടെ അവസാനവര്‍ഷ ഡിഗ്രി, പി. ജി. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഗ്രൂപ്പ്‌ ഡിസ്കഷന്‍, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. വിജയികള്‍ക്ക്‌ മൂന്നാഴ്‌ച്ചത്തെ റസിഡന്‍ഷ്യല്‍ ട്രയിനിംഗ്‌ മദ്ധ്യവേനലധിക്കാലത്ത്‌ നല്‍കും. ഇതിനെ അടിസ്ഥാനമാക്കിയുളള സെലക്ഷന്‍ പ്രോസസ്സിലൂടെയാണ്‌ സ്കില്‍ ഡവലപ്മെന്റ്‌ എക്സിക്യുട്ടീവുമാരെ തെരഞ്ഞെടുക്കുക. താമസസ്ഥലത്തിനടുത്തുളള സ്കൂളുകളിലോ കോളേജുകളിലോ ആയിരിക്കും

നിയമനം. അധ്യയന ദിവസങ്ങളില്‍ റഗുലര്‍ ക്ലാസ്സുകള്‍ക്ക്‌ മുന്‍പോ പിമ്പോ ഒരു മണിക്കൂറാണ്‌ സ്കില്‍ ഡവലപ്മെന്റ്‌ പരിശീലനം. മണിക്കൂറൊന്നിന്‌ 500 രൂപ വീതം എക്സിക്യൂട്ടീവുമാര്‍ക്ക്‌ പ്രതിഫലം നല്‍കും. ഉപരിപഠനത്തിനോ മറ്റേതെങ്കിലും സ്ഥിരജോലിക്ക്‌ പ്രവേശിക്കുന്നതിനോ തടസ്സമില്ല.

‘തൗസന്റ്‌ സ്പ്ലെന്‍ഡിഡ്‌ സ്റ്റാര്‍സ്‌’ എന്ന്‌ നാമകരണം ചെയ്തിട്ടുളള ഈകാമ്പസ്‌ റിക്രൂട്ട്മെന്റിനോടനുബന്ധിച്ചിട്ടുളള റോഡ്‌ ഷോ ഇന്ന്‌ സംസ്കൃത കോളേജ്‌ തൃപ്പൂണിത്തുറ, ഗവ: ആര്‍ട്ട്സ്‌ കോളേജ്‌ തൃപ്പൂണിത്തുറ, ബിപിസി കോളേജ്‌ പിറവം എന്നിവിടങ്ങളിലും 26ന്‌ ഗവ:കോളേജ്‌ മണിമലക്കുന്ന്‌, സെന്റ്‌ പീറ്റേഴ്സ്‌ കോളേജ്‌ കോലഞ്ചേരി 27 എം.ഇ.എസ്‌. കോളേജ്‌ മാറമ്പിള്ളി, സെന്റ്‌ സേവ്യേഴ്സ്‌ കോളേജ്‌ ആലുവ, സെന്റ്‌ പോള്‍സ്‌ കോളേജ്‌ കളമശ്ശേരി, ഭാരത്‌ മാത കോളേജ്‌ തൃക്കാക്കര 28ന്‌ അല്‍-അമീന്‍ കോളേജ്‌ എടത്തല, യു.സി. കോളേജ്‌ ആലുവ, എസ്‌.എന്‍.എം. കോളേജ്‌ മാല്ല്യങ്കര മാര്‍ച്ച്‌ ഒന്നിന്‌ അക്വിനാസ്‌ കോളേജ്‌ ഇടക്കൊച്ചി, കൊച്ചിന്‍ കോളേജ്‌ കൊച്ചി, സെന്റ്‌ ആല്‍ബര്‍ട്ട്സ്‌ കോളേജ്‌ എറണാകുളം, സെന്റ്‌ തെരേസാസ്‌ കോളേജ്‌ എറണാകുളം, മഹാരാജാസ്‌ കോളേജ്‌ എറണാകുളം, സേക്രഡ്‌ ഹാര്‍ട്ട്‌ കോളേജ്‌ തേവര എന്നിവിടങ്ങളിലും നടക്കും. മാര്‍ച്ച്‌ അഞ്ചിന്‌ മോണിംഗ്‌ സ്റ്റാര്‍ ഹോം സയന്‍സ്‌ കോളേജ്‌ അങ്കമാലി, ശ്രീശങ്കര കോളേജ്‌ കാലടി, മാര്‍ത്തോമ കോളേജ്‌ പെരുമ്പാവൂര്‍, എസ്‌. എസ്‌. വി കോളേജ്‌ വളയന്‍ ചിറങ്ങര, മാര്‍ച്ച്‌ ആറിന്‌ നിര്‍മല കോളേജ്‌ മൂവാറ്റുപുഴ, എം.എ. കോളേജ്‌ കോതമംഗലം എന്നിവിടങ്ങളിലും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

പുതിയ വാര്‍ത്തകള്‍

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.