Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാലിന്യ കൂമ്പാരം: ആലുവ നഗരം ചീഞ്ഞ്‌ നാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2013, 12:39 am IST
in Ernakulam

ആലുവ: ആലുവ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം നീക്കം ചെയ്യാത്തതുമൂലം ദുര്‍ഗന്ധം വമിക്കുന്നു. കഴിഞ്ഞ ദിവസം ശേഖരിച്ച മാലിന്യം ലോറിയില്‍ മഹാത്മാഗാന്ധി ടൗണ്‍ ഹാള്‍ ഗ്രൗണ്ടില്‍ ഇട്ടിരിക്കുകയാണ്‌. ലോറിക്ക്‌ സമീപം ഗ്രൗണ്ടിലും പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങളും കിടപ്പുണ്ട്‌. ടൗണ്‍ഹാളിന്‌ സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള ഓഫീസുകളിലുളളവര്‍ക്ക്‌ ഇത്‌ ദുരിതമായി മാറിയിട്ടുണ്ട്‌.

റോഡിലൂടെ യാത്ര ചെയ്യുന്നവരും മൂക്കുപൊത്തേണ്ട്‌ അവസ്ഥയാണ്‌. ദേശീയപാതയോര്‍ത്ത്‌ വര്‍ഷങ്ങളായി നഗരസഭ മാലിന്യം നിക്ഷേപിക്കുന്നുണ്ട്‌. നിത്യേന ഇവിടെ കൊണ്ടുവന്നിടുന്ന മാലിന്യങ്ങള്‍ ഇടക്ക്‌ ലോറിയില്‍ കൊണ്ടുപോവുകയാണ്‌ പതിവ്‌. ഇവിടെയും ഇപ്പോള്‍ മാലിന്യപ്രശ്നം രൂക്ഷമാണ്‌. മാര്‍ക്കറ്റിലും ഗുരുതര മാലിന്യപ്രശ്നമുണ്ട്‌. പിറകുവശത്തായി കൊണ്ടുവന്നിടുന്ന മാലിന്യങ്ങള്‍ കൂടിക്കിടന്ന്‌ രണ്ടാള്‍ ഉയരമുള്ള കൂമ്പാരമായി മാറിയിരിക്കുന്നു. ഇതിനിടെ ഇടക്കിടക്ക്‌ ഇവിടെ തീപിടിത്തവും പതിവുണ്ട്‌. ദിവസങ്ങള്‍ക്ക്‌ മുമ്പുണ്ടായ തീപിടിത്തത്തുടര്‍ന്ന്‌ സമീപത്തെ മത്സ്യമാര്‍ക്കറ്റിലെ കെട്ടിടത്തിലേക്കും തീ പടര്‍ന്നിരുന്നു. ഇതുമൂലം കെട്ടിടത്തിന്‌ കേട്‌ പറ്റുകയും നൂറുകണക്കിന്‌ പ്ലാസ്റ്റിക്‌ മീന്‍ പെട്ടികള്‍ നശിക്കുകയും ചെയ്തു. സ്വകാര്യ കരാറുകാരാണ്‌ നഗരത്തിലെ മാലിന്യങ്ങള്‍ കൊണ്ടുപോയിരുന്നത്‌.

കേരളത്തിന്‌ പുറത്തേക്കാണ്‌ മാലിന്യം കൊണ്ടുപോകുന്നതെന്ന്‌ പറഞ്ഞിരുന്നെങ്കിലും സമീപ സ്ഥലങ്ങളില്‍ നിക്ഷേപിക്കാറുള്ളതായി ആക്ഷേപമുണ്ടായിരുന്നു. ഇത്തരത്തില്‍ മാലിന്യം തള്ളാനെത്തിയതെന്ന്‌ പറഞ്ഞ്‌ കളമശ്ശേരി കിന്‍ഫ്ര പ്രദേശത്ത്‌ നിന്ന്‌ കരാറുകാരുടെ ലോറി നാട്ടുകാര്‍ പിടികൂടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
World

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.