Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആകാശ കാഴ്ചയുടെ ആവേശമായി ഹെലികോപ്ടര്‍ യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2013, 10:54 pm IST
inErnakulam

ഫോര്‍ട്ടുകൊച്ചി : വാനംമുട്ടേ ആവേശം പകരുന്ന ആകാശയാത്രയ്‌ക്ക്‌ ഫോര്‍ട്ട്കൊച്ചിയില്‍ തുടക്കമായി.

വെളി മൈതാനത്ത്‌ നടക്കുന്ന പുഷ്പമേളയോടനുബന്ധിച്ച്‌ ഹെലി ടൂര്‍ ഗ്രൂപ്പാണ്‌ പൊതു ജനങ്ങള്‍ക്ക്‌ ഹെലികോപ്ടര്‍ യാത്രയ്‌ക്ക്‌ അവസരം ഒരുക്കിയിരിക്കുന്നത്‌. പെയിലറ്റിനെ കൂടാതെ അഞ്ചുപേര്‍ക്ക്‌ കയറാവുന്ന യൂറോ എ.എസ്‌. 350 മോഡല്‍ ഫ്രാന്‍സ്‌ നിര്‍മ്മിതമായ കോപ്ടറാണു കൊച്ചിയുടെ ആകാശത്ത്‌ വട്ടമിട്ട്‌ പറക്കുന്നത്‌. നൂറു മണിക്കൂറിലേറെ പറക്കല്‍ പരിചയമുള്ള മുംബൈ സ്വദേശി പുനീത്‌ ബക്ഷിയാണ്‌ പെയിലേറ്റ്ന്ന്‌ ഹെലി ടൂര്‍ സി.ഈ.ഒ. ഷോബി റ്റി. പോള്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട്‌ വരെ തുടരുന്ന ഹെലി കോപ്ടര്‍ യാത്ര മേയര്‍ ടോണി ചമ്മണി ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. മേയറോടോപ്പം തമ്പി സുബ്രമണ്യം, ടി.എം. റിഫാസ്‌ എന്നിവര്‍ കോപ്ടറിലെ ആദ്യയാത്രക്കാരായിരുന്നു.

അഞ്ഞൂറൂ മുതല്‍ ആയിരം അടിവരെ ഉയരത്തിലാണു ചാഞ്ഞും ചരിഞ്ഞു കോപ്ടര്‍ പറക്കുന്നത്‌. ഫോര്‍ട്ട്കൊച്ചിയുടെ തീരത്തുകൂടി പറന്ന്‌ പൊങ്ങി ടൂറിസം ഗ്രാമമായ കുമ്പളങ്ങിക്കു മുകളിലൂടെ കുണ്ടന്നൂര്‍, തേവര, തോപ്പുംപടി. വില്ലിംഗ്ടണ്‍ ഐലന്റ്‌, മട്ടാഞ്ചേരി, വല്ലാര്‍പാടം, വൈപ്പിന്‍ വഴി ഫോര്‍ട്ട്കൊച്ചിയില്‍ തിരിച്ചിറങ്ങുന്നതാണ്‌ യാത്ര. പത്ത്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ആകാശയാത്രയ്‌ക്ക്‌ ഒരാള്‍ക്ക്‌ 2500/- രൂപയാണു നിരക്ക്‌. അഞ്ചു പേരുടേ ഗ്രൂപ്പുമായി പതിനഞ്ച്‌ മിനിറ്റ്‌ ഇടവിട്ട്‌ ഹെലികോപ്ടര്‍ പറക്കും. താല്‍പര്യമുള്ളവര്‍ക്ക്‌ നേരത്തെ ബുക്ക്‌ ചെയ്യാം. ഫോണ്‍ : 9895033950

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.