Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വിപ്രോയുടെ പവര്‍ പിസി ഡെസ്ക്ടോപ്‌ കംപ്യൂട്ടര്‍ വിപണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2013, 08:24 pm IST
in Business

കൊച്ചി: വിപ്രോ ലിമിറ്റഡിന്റെ ഐടി ബിസിനസ്‌ യൂണിറ്റ്‌ ആയ വിപ്രോ ഇന്‍ഫോടെക്‌ സൂപ്പര്‍ ജീനിയസ്‌ ഡെസ്ക്ടോപ്‌ നിരയില്‍പ്പെടുന്ന പവര്‍ പിസി വിപണിയിലെത്തിക്കുന്നു. പവര്‍ ബായ്‌ക്ക്‌ അപ്‌ സൗകര്യമുണ്ടെന്നതാണ്‌ ഈ ഡെസ്ക്ടോപിന്റെ പ്രത്യേകത. ഈ ഉത്പന്നം ആദ്യമായി ലഭ്യമാകുന്നത്‌ കേരളത്തിലാണ്‌.

വിപ്രോ സൂപ്പര്‍ ജീനിയസ്‌ പവര്‍ കംപ്യൂട്ടറുകള്‍ക്ക്‌ 120 മിനിട്ട്‌ വരെ പവര്‍ ബായ്‌ക്ക്‌ അപ്‌ നല്‍കാന്‍ കഴിയും. കൂടാതെ, വിപ്രോയുടെ പരിസ്ഥിതി സൗഹൃദ ഗ്രീന്‍ ഉത്പന്നങ്ങളില്‍ പ്പെടുന്ന ഈ ഡെസ്ക്‌ ടോപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അന്‍പതു ശതമാനം വരെ കുറഞ്ഞ തോതില്‍ വൈദ്യുതി മതി.

100-300 വോള്‍ട്ട്‌ എന്ന ആഗോള വോള്‍ട്ടേജ്‌ നിരയാണ്‌ ഈ ഡെസ്ക്‌ ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്‌ എന്നതിനാല്‍ കൂടുതല്‍ വൈദ്യുതി വ്യതിയാനങ്ങളെ ചെറുത്തുനില്‍ക്കാന്‍ കഴിയും. കൂടാതെ കോള്‍ഡ്‌ സ്റ്റാര്‍ട്ട്‌ ഓപ്ഷനുള്ളതിനാല്‍ വൈദ്യുതിയില്ലാതിരിക്കുമ്പോള്‍പോലും ഇന്റഗ്രേറ്റഡ്‌ പവര്‍ ബായ്‌ക്‌ക്‍അപ്‌ ഉപയോഗിച്ച്‌ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ചെയ്യാന്‍ കഴിയും.

ബില്‍റ്റ്‌ ഇന്‍ പവര്‍ മാനേജ്മെന്റ്‌ സംവിധാനമുള്ളതിനാല്‍ യുപിഎസ്‌, സ്റ്റെബിലൈസറുകള്‍, സ്പൈക്ക്‌ ബസ്റ്റേഴ്സ്‌ തുടങ്ങിയവ ഒഴിവാക്കാനാകുമെന്നതാണ്‌ ഈ പവര്‍ പിസികളുടെ മെച്ചം.

പരമ്പരാഗത ഡെസ്ക്‌ ടോപ്പുകളില്‍ മോണിട്ടറുകള്‍ നേരിട്ട്‌ വൈദ്യുതി ലൈനിലേയ്‌ക്കാണ്‌ കണക്ട്‌ ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ ഫുള്‍ലോഡില്‍ 230 വാട്ട്സ്‌ വരെ പവര്‍ ഉപയോഗിക്കുന്നു. എന്നാല്‍, വിപ്രോയുടെ പവര്‍ പിസിയിലെ മോണിട്ടര്‍ പിസി യൂണിറ്റില്‍നിന്നാണ്‌ വൈദ്യുതി ഉപയോഗിക്കുന്നത്‌. അതുകൊണ്ട്‌ മൊത്ത വൈദ്യുതി ഉപയോഗം ഫുള്‍ലോഡില്‍ 85 വാട്സ്‌ വരെ മാത്രമേ ആകൂ.

രാജ്യത്തെ ഇന്നത്തെ സ്ഥിതിയില്‍ വൈദ്യുതി വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടതാണെന്നും പവര്‍ ബായ്‌ക്ക്‌ അപ്‌ തുല്യപ്രാധാന്യമുള്ളതാണെന്നും വിപ്രോ സിസ്റ്റംസ്‌ ആന്‍ഡ്‌ ടെക്നോളജി ജനറല്‍ മാനേജരും ബിസിനസ്‌ ഹെഡുമായ എസ്‌. രാഘവേന്ദ്ര പ്രകാശ്‌ പറഞ്ഞു. വിപ്രോ സൂപ്പര്‍ ജീനിയസ്‌ പവര്‍ ഉപയോഗിച്ച്‌ വൈദ്യുതി ബായ്‌ക്ക്‌ അപ്‌ ചെയ്യുകയും ലാഭിക്കുകയും ചെയ്യാം.

ഗ്രീന്‍ ഇനിഷ്യേറ്റീവിന്‌ അനുസൃതമായ ഡെസ്ക്‌ ടോപ്പുകള്‍ അന്‍പതു ശതമാനത്തില്‍ കുറച്ച്‌ മാത്രമേ വൈദ്യുതി ഉപയോഗിക്കൂ. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഐടി ഉപയോഗവും തടസമില്ലാത്ത വൈദ്യുതിയുടെ അധിക ആവശ്യകതയും കണക്കിലെടുക്കുമ്പോള്‍ പുതിയ ഡെസ്ക്‌ ടോപ്പുകള്‍ക്ക്‌ മികച്ച വിപണി കണ്ടെത്താനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ പ്രകാശ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.