Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പണിമുടക്ക്‌: രണ്ടാംദിനവും ജില്ലയില്‍ പൂര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2013, 11:47 pm IST
in Ernakulam

കൊച്ചി: ദേശീയപണിമുടക്ക്‌ രണ്ടാംദിനത്തിലും ജില്ലയില്‍ പൂര്‍ണ്ണമായിരുന്നു. കൊച്ചി സിറ്റിയില്‍ ഇരുചക്രവാഹനങ്ങളൊഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. തൊഴിലാളികളുടെ പ്രതിഷേധത്തില്‍ ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കെത്തിയവര്‍ക്ക്‌ പ്രവേശിക്കാനായില്ല. കളമശ്ശേരിയില്‍ സിനിമാ ചിത്രീകരണ സംഘത്തിന്‌ നേരെ കല്ലേറുണ്ടായി. വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനലിലെ ചരക്ക്‌ നീക്കം ഏതാണ്ട്‌ പൂര്‍ണ്ണമായും സ്തംഭിച്ചു.

മട്ടാഞ്ചേരി: പഞ്ചിമകൊച്ചി തുറമുഖനഗരി നിശ്ചലാവസ്ഥയിലായി. ടുറിസം കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി, വ്യാപാര കേന്ദ്രമായ മട്ടാഞ്ചേരി ബസാര്‍, മലഞ്ചരക്ക്‌ വിപണനകേന്ദ്രമായ ജ്യോൂടൗണ്‍, കയര്‍വിപണിയായ ചക്കാമാടം, തുണിവ്യാപാര കേന്ദ്രമായ ചെറളായി, തോപ്പുംപടി, പച്ചക്കറി വിപണിയായ പാലസ്‌ റോഡ്‌, പൊതുമാര്‍ക്കറ്റുകളായ ചെറളായിക്കടവ്‌, കുവപ്പാടം, അമരാവതി, പോളക്കണ്ടം മാര്‍ക്കറ്റുകള്‍, മത്സ്യബന്ധന വിപണനകേന്ദ്രമായ കൊച്ചി ഫിഷറീസ്‌ ഹാര്‍ബര്‍ തുടങ്ങിയവയെല്ലാം അടഞ്ഞുകിടന്നു. പൊതുമേഖലാ വാഹന സര്‍വ്വീസുകളും, സ്വകാര്യ-ബസ്‌-ടാക്സി സര്‍വ്വീസുകളും പ്രവര്‍ത്തിച്ചില്ല. വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്‌ മെന്റ്‌ ടെര്‍മിനലിലും, കൊച്ചി തുറമുഖ ട്രസ്റ്റിലും പ്രവര്‍ത്തനം നിലച്ചു. 2000ത്തോളം കണ്ടെയ്നര്‍- ലോറിട്രെയ്‌ലറുകള്‍ നിശ്ചലമായി. പശ്ചിമകൊച്ചിയിലെ 26-ഓളം ബാങ്കുകളും, നാല്‌ സഹകരണബാങ്കുകളും, ഇന്‍ഷുറന്‍സ്‌ സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുത്തു. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല.പൊതുപണിമുടക്ക്‌ വ്യാപാരവാണിജ്യ മേഖലയ്‌ക്ക്‌ വന്‍തിരിച്ചടിയാകുമെന്ന്‌ ഇന്ത്യന്‍ വാണിജ്യ വ്യവസായ മണ്ഡലം ചുണ്ടിക്കാട്ടി. പത്രണ്ട്‌ ദിവസത്തെ ട്രെയ്‌ലര്‍ സമരത്തെ തുടര്‍ന്നുള്ള ചരക്ക്‌ നീക്ക പ്രതിസന്ധിക്ക്‌ പുറമേയാണ്‌ രണ്ടുദിവസത്തെ പണിമുടക്ക്‌ വന്നെത്തിയത്‌. വല്ലാര്‍പാടം ടെര്‍മിനലിലും, കൊച്ചിതുറമുഖത്തുമുള്ള കണ്ടെയ്നര്‍ നീക്കത്തെ ബാധിക്കുന്നതോടൊപ്പംതന്നെ പണിമുടക്ക്‌ കേരളത്തിന്‌ വന്‍നഷ്ടമുണ്ടാക്കുമെന്നും വാണിജ്യമണ്ഡലം പറഞ്ഞു.

പറവൂര്‍: പറവൂരില്‍ പണിമുടക്ക്‌ ഭാഗികം. പറവൂര്‍ നഗരസഭ ഓഫീസില്‍ സെക്രട്ടറിയടക്കം ഏഴ്‌ ജീവനക്കാര്‍ ഹാജരായി. പറവൂര്‍ താലൂക്ക്‌ ഓഫീസില്‍ തഹസീല്‍ദാര്‍ അടക്കം പതിനഞ്ച്‌ ജീവനക്കാര്‍ ജോലിക്ക്‌ ഹാജരായി. അഡീഷണല്‍ ജില്ലാകോടതിയടക്കം എല്ലാ കോടതികളും പ്രവര്‍ത്തിച്ചു. സ്വകാര്യ, സര്‍ക്കാര്‍ സ്കൂളുകള്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ ഒന്നും തന്നെ സര്‍വീസ്‌ നടത്തിയില്ല. വരാപ്പുഴ, ആലങ്ങാട്‌, കരുമാലൂര്‍, വടക്കേക്കര, ചെറായി, മുനമ്പം മേഖലകളില്‍ പണിമുടക്ക്‌ പൂര്‍ണ്ണമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.