Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സീ പോര്‍ട്ട് – എയര്‍പോര്‍ട്ട്‌ റോഡ്‌ അങ്കമാലി വരെ നീട്ടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2013, 11:45 pm IST
in Ernakulam

അങ്കമാലി: ഏറെ ഗതാഗത കുരുക്ക്‌ നേരിടുന്ന അങ്കമാലിയിലേക്ക്‌ സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡ്‌ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ഇരുമ്പനത്തുനിന്നും കളമശ്ശേരി വരെ എത്തിനില്‍ക്കുന്ന സീപോര്‍ട്ട്‌ – എയര്‍പോര്‍ട്ട്‌ റോഡിന്റെ രണ്ടാം ഘട്ട വികസനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡിന്റെ നേരത്തെയുള്ള അലൈന്‍മെനൃ പ്രകാരം മൂന്നാം ഘട്ടമായി അങ്കമാലി വരെ നീട്ടുമെന്ന്‌ പ്രഖ്യാപിച്ചിരുന്നതാണ്‌. അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ വഴി കരയാംപറമ്പ്‌ എത്തിച്ചേരുന്ന വിധത്തിലാണ്‌ മൂന്നാം ഘട്ട പ്രവര്‍ത്തനം നടത്താവുന്ന വിധത്തിലാണ്‌ അന്ന്‌ പ്രഖ്യാപനം നടന്നത്‌. എന്നാല്‍ ഇതുവരെയും ഇതിന്റെ യാതൊരു നടപടി ക്രമങ്ങളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. റെയില്‍വേ ലൈനിന്റെ സൈഡില്‍ക്കൂടി അങ്കമാലി വരെ സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡ്‌ നീട്ടിയാല്‍ ഈ പ്രദേശത്ത്‌ കൂടുതല്‍ പുറംമ്പോക്ക്‌ സ്ഥലം ഉള്ളതുകൊണ്ട്‌ ചെലവ്‌ കുറഞ്ഞ രീതിയില്‍ റോഡ്‌ പണികഴിപ്പിക്കാന്‍ കഴിയും. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഏറ്റവും അടുത്ത പട്ടണമാണ്‌ അങ്കമാലിയെങ്കിലും അങ്കമാലിയില്‍നിന്നും എയര്‍പോര്‍ട്ടിലേക്ക്‌ കണക്ട്‌ ചെയ്തുകൊണ്ട്‌ നല്ലൊരു റോഡ്‌ ഇല്ലാത്ത സ്ഥിതിയാണ്‌ നിലവിലുള്ളത്‌. സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡ്‌ അങ്കമാലി വരെ നീട്ടിയാല്‍ ട്രെയിന്‍ വഴി വരുന്ന വിമാനയാത്രക്കാര്‍ക്ക്‌ അങ്കമാലിയില്‍ ഇറങ്ങി എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. മാത്രവുമല്ല, ഇത്തരത്തില്‍ ഒരു റോഡ്‌ വന്നാല്‍ വടക്കന്‍ ജില്ലകളില്‍നിന്നും വാഹനങ്ങള്‍ക്ക്‌ ഏറ്റവും എളുപ്പത്തില്‍ വിമാനത്താവളത്തില്‍ എത്തിച്ചേരാനും തിരിച്ചുപോകാനും കഴിയും. ഇത്‌ കൂടാതെ എം.സി. റോഡിനും ദേശീയപാത 47നും ബദലായി സമാന്തര ഹൈവേയായി ഈ റോഡ്‌ ഉപയോഗിക്കാന്‍ കഴിയും. മാത്രവുമല്ല അങ്കമാലി ജംഗ്ഷനിലെ ഗതാഗതകുരുക്കും ദേശീയപാത 47ലെയും എംസി റോഡിലേയും വാഹനങ്ങളുടെ തിരക്കും ഒഴിവാക്കാന്‍ സാധിക്കും. എയര്‍പോര്‍ട്ടിനെയും സീപോര്‍ട്ടിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാത അങ്കമാലി വരെ നീട്ടുന്നത്‌ വടക്കന്‍ ജില്ലകളില്‍നിന്നും തമിഴ്‌നാട്‌, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമുള്ള കയറ്റുമതി, ഇറക്കുമതി വ്യാപാരത്തിന്‌ സഹായിക്കും. അതിനിടെ സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡിനോടനുബന്ധിച്ചുള്ള രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പെരിയാറിന്‌ കുറുകെ നിര്‍മ്മിക്കുന്ന രണ്ട്‌ പാലങ്ങളുടെയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ചൊവ്വര തൂമ്പാകടവില്‍നിന്നും തുരുത്തിലേക്കും തുരുത്തില്‍നിന്ന്‌ തോട്ടുമുഖം മഹിളാലയത്തിലേക്കുമുള്ള പുതിയ പാലങ്ങളുടെ ടെണ്ടര്‍ നടപടികളാണ്‌ പൂര്‍ത്തിയായി വരുന്നത്‌. ഇതിന്റെ നിര്‍മ്മാണോദ്ഘാടനം താമസിയാതെ തന്നെ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

പുതിയ വാര്‍ത്തകള്‍

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.