Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നവീകരിച്ച ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്‌:നാളെ നാടിന്‌ സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2013, 05:20 pm IST
in Ernakulam

കൊച്ചി: ദര്‍ബാര്‍ ഹാള്‍ മൈതാനിയെ ലോകോത്തര നിലവാരത്തില്‍ പുന:സൃഷ്ടിക്കുന്ന പദ്ധതിയുടെ ഭാഗമായി നവീകരിച്ച ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്‌ 22ന്‌ നാടിന്‌ സമര്‍പിക്കുമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. 22ന്‌ വൈകിട്ട്‌ ആറിനു യേശുദാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംഗീത കച്ചേരിയോടെ നവീകരിച്ച ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്‌ നാടിന്‌ തുറന്ന്‌ കൊടുക്കും.

കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ. കെ.വി.തോമസ്‌, ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍, എക്സൈസ്‌ തുറമുഖ മന്ത്രി കെ.ബാബു, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഡൊമിനിക്ക്‌ പ്രസന്റേഷന്‍, ബെന്നി ബെഹ്നാന്‍, മേയര്‍ ടോണി ചമ്മിണി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, ആര്‍ക്കിടെക്ട്‌ ഗോപകുമാര്‍ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷമാണ്‌ ദര്‍ബാര്‍ ഹാള്‍ മൈതാനിയെ ലോകോത്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുന്നതിന്‌ നടപടികളാരംഭിച്ചത്‌. 1.44 കോടി രൂപയാണ്‌ പദ്ധതിയുടെ ചെലവ്‌. മൈതാനിയില്‍ ആധുനിക രീതിയിലുള്ള ഓപ്പണ്‍ സ്റ്റേജും മൈതാനിയില്‍ പുല്‍ വച്ചുപിടിപ്പിക്കുകയും വെള്ളം കെട്ടിക്കിടക്കാത്ത വിധം ഗ്രൗണ്ടിനടിയിലൂടെ പൈപ്പുകള്‍ സ്ഥാപിക്കല്‍, വേദിക്ക്‌ ചുറ്റും നടപ്പാത, സ്റ്റേജിനോടനുബന്ധിച്ച്‌ ഗ്രീന്‍ റൂം, സ്റ്റേജിന്റെ പിന്‍വശം സിനിമാ പ്രദര്‍ശനങ്ങള്‍ക്കു കൂടി ഉപയോഗിക്കാവുന്ന രീതിയിലുള്ള പ്രൊജക്ടര്‍ സംവിധാനം, ഡിജിറ്റല്‍ ശബ്ദ സംവിധാന മുള്‍പ്പടെയുള്ള മറ്റ്‌ സൗകര്യങ്ങള്‍ തുടങ്ങി ഒട്ടേറെ സംവിധാനങ്ങളാണ്‌ ഗ്രൗണ്ടിന്റെ നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്‌. സ്റ്റേജിന്റെ പിന്‍വശം സിനിമാ പ്രദര്‍ശനങ്ങള്‍ക്കു കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. സിനിമാ സാങ്കേതിക രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ മികച്ചൊരു തീയറ്റര്‍ ആയി ദര്‍ബാര്‍ ഹാള്‍ മൈതാനിയെ മാറ്റും വിധത്തിലുളള സാങ്കേതിക പരിഷ്കാരം പദ്ധതിയുടെ രണ്ടാം ഘടത്തില്‍ നടത്തും. ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ സഹായത്തോടെ ഗ്രൗണ്ടിനു ചുറ്റും ചെടികള്‍ വച്ച്‌ പിടിപ്പിക്കും. നിലവിലെ സ്റ്റേജ്‌ ചെറുതാക്കുന്നതിനും വലുതാക്കുന്നതിനുമുള്ള ക്രമീകരണ പ്രവര്‍ത്തനങ്ങളും രണ്ടാംഘട്ടത്തില്‍ ചെയ്യാനുദ്ദേശിക്കുന്നുണ്ടെന്ന്‌ കളക്ടര്‍ പറഞ്ഞു. യേശുദാസിന്റെ സംഗീത കച്ചേരി നടക്കുന്ന ഉദ്ഘാടനദിവസമായ 22ന്‌ ഗ്രൗണ്ടില്‍ 1500 പേര്‍ക്ക്‌ ഇരിക്കാനുള്ള സൗകര്യമൊരുക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

പുതിയ വാര്‍ത്തകള്‍

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.