Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നികുതി വരുമാനത്തില്‍ ജില്ല കുതിക്കുന്നു ജനുവരി വരെയുള്ള പിരിവ്‌ 77.1 ശതമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2013, 06:47 pm IST
in Ernakulam

കൊച്ചി: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒന്നര മാസം മാത്രം ബാക്കി നില്‍ക്കെ നികുതി വരുമാനത്തില്‍ എറണാകുളം ജില്ലയ്‌ക്ക്‌ വന്‍ നേട്ടം. ജനുവരി 31 വരെയുള്ള കാലയളവില്‍ ഈ വര്‍ഷം ലക്ഷ്യമിട്ടതിന്റെ 77.1 ശതമാനം നികുതി പിരിച്ചെടുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക്‌ കഴിഞ്ഞതായി അധികൃതര്‍ അവകാശപ്പെട്ടു. 977.75 കോടി രൂപയാണ്‌ ഇതുവരെയുള്ള നികുതിപിരിവ്‌. ജനുവരിയില്‍ മാത്രം 113.18 കോടി രൂപ നികുതിയായി സര്‍ക്കാര്‍ ഖജനാവിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 170.91 കോടി രൂപയുടെ അധിക വരുമാനമാണ്‌ ജില്ല കൈവരിച്ചിരിക്കുന്നതെന്ന്‌ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു.

ജില്ലയില്‍ ഈ സാമ്പത്തികവര്‍ഷം ഇതുവരെയുള്ള റവന്യൂ വരുമാനത്തിലും മുന്‍വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച്‌ 14.77 കോടി രൂപയുടെ നേട്ടമുണ്ടാക്കി. മുന്‍വര്‍ഷം ജനുവരിയില്‍ 30.66 കോടി രൂപ നേടിയ സ്ഥാനത്ത്‌ ഇക്കുറി 45.42 കോടി രൂപയാണ്‌ സര്‍ക്കാര്‍ ഖജനാവിലെത്തി. ഈ സാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടിരിക്കുന്ന വരുമാനത്തിന്റെ 40.43 ശതമാനമാണിതെന്നും 66.93 കോടി രൂപ കൂടി പിരിച്ചെടുക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്നും കളക്ടര്‍ പറഞ്ഞു.

13.87 കോടി രൂപയുടെ റവന്യൂ റിക്കവറിയുമായി കണയന്നൂര്‍ താലൂക്കാണ്‌ വരുമാനത്തില്‍ മുന്നില്‍. 6.09 കോടി രൂപ പിരിച്ചെടുത്ത മൂവാറ്റുപുഴ താലൂക്കിനാണ്‌ രണ്ടാം സ്ഥാനം. കൊച്ചി 5.05 കോടിയും ആലുവ 4.47 കോടിയും വരുമാനമുണ്ടാക്കി. കുന്നത്തുനാട്‌ താലൂക്കില്‍ 4.13 കോടി രൂപയും പറവൂരില്‍ 3.74 കോടിയുമാണ്‌ വരുമാനം. 1.24 കോടി രൂപയാണ്‌ കോതമംഗലത്തിന്റെ സംഭാവന.

നികുതി വരുമാനത്തില്‍ ലക്ഷ്യമിട്ടതിന്റെ 97 ശതമാനവുമായി ലോട്ടറി വകുപ്പാണ്‌ മുന്നില്‍. ആര്‍.ടി.ഒ മുവാറ്റുപുഴ 90 ശതമാനവും ആര്‍.ടി.ഒ എറണാകുളം 89 ശതമാനവും കൈവരിച്ചു. രജിസ്ട്രേഷന്‍, സ്റ്റാമ്പ്‌ ഡ്യൂട്ടി ഇനങ്ങളില്‍ 63 ശതമാനമാണ്‌ രജിസ്ട്രേഷന്‍ വകുപ്പ്‌ ഇതിനകം രേഖപ്പെടുത്തിയത്‌. വാണിജ്യ നികുതി വകുപ്പിന്റെ എറണാകുളം ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസ്‌ 79 ശതമാനവും മട്ടാഞ്ചേരി ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസ്‌ 78 ശതമാനവും വരുമാനം നേടി. വനം വകുപ്പിന്റെ മലയാറ്റൂര്‍ ഡിവിഷന്‍ 73 ശതമാനവും പെരുമ്പാവൂര്‍ ഡിവിഷന്‍ 50 ശതമാനവും നേടിയപ്പോള്‍ കോതമംഗലം ഡിവിഷന്റെ ഇതുവരെയുള്ള വരുമാനം ലക്ഷ്യമിട്ടതിന്റെ 21 ശതമാനമാണ്‌.

ഭൂനികുതിയില്‍ നിന്നും ജില്ലയില്‍ ലഭിച്ച വരുമാനം 39.96 കോടി രൂപ. ലക്ഷ്യമിട്ടതിന്റെ 96.27 ശതമാനമാണിത്‌. കെട്ടിട നികുതിയായി ഇതുവരെ 9.4 കോടി രൂപയും പിരിഞ്ഞു കിട്ടി. 37.07 ലക്ഷം രൂപയാണ്‌ ആഡംബര നികുതി പിരിവ്‌. കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന ജില്ലാതല വിഭവ സമാഹരണ സമിതി യോഗത്തില്‍ ഡപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.