Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഫേസ്‌ ബുക്കില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2013, 12:09 am IST
inBusiness

സാന്‍ഫ്രാന്‍സിസ്ക്കോ: ഫേസ്‌ ബുക്കില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി ആക്രമിച്ചു. ഹാക്കര്‍മാരുടെ സാന്നിധ്യം വെള്ളിയാഴ്‌ച്ചയാണ്‌ തിരിച്ചറിഞ്ഞത്‌. ഏത്‌ ഗ്രൂപ്പാണ്‌ ഹാക്കിങ്ങിന്റെ പിന്നിലെന്ന്‌ തിരിച്ചറിഞ്ഞിട്ടില്ലെന്നും, ഫേസ്‌ ബുക്ക്‌ ഉപഭോക്താക്കളുടെ വിവരങ്ങള്‍സുരക്ഷിതമാണെന്നും ഇതിലേക്ക്‌ കടക്കാന്‍ ഹാക്കര്‍മാര്‍ക്ക്‌ സാധിച്ചില്ലെന്നും ഫേസ്‌ ബുക്ക്‌ വ്യക്തമാക്കി. സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളില്‍ ഫേസ്‌ ബുക്കിന്‌ ഏകദേശം നൂറുകോടി ഉപഭോക്താക്കളുണ്ട്‌. ചൈനയില്‍ നിന്നുള്ള ഹാക്കര്‍മാരാകാം ഫേസ്ബുക്കില്‍ നുഴഞ്ഞു കയറിയതെന്ന്‌ ആന്റി വൈറസ്‌ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മറ്റുള്ള വെബ്സൈറ്റുകളെ അപേക്ഷിച്ച്‌ അടുത്തകാലത്താണ്‌ ഫേസ്‌ ബുക്കിനെ ഹാക്കര്‍മാര്‍നോട്ടമിട്ടത്‌. എന്നാല്‍ ട്വിറ്ററിലും, മൈക്രോ ബ്ലോഗ്‌ നെറ്റ്‌ വര്‍ക്കുകളിലും 250,000 യൂസര്‍ അക്കൗണ്ടുകളിലുമാണ്‌ കഴിഞ്ഞ മാസം ഹാക്കര്‍മാര്‍ നുഴഞ്ഞ്‌ കയറി വിവരങ്ങള്‍ ചോര്‍ത്തിയത്‌.

ന്യൂസ്‌ പേപ്പര്‍വെബ്സൈറ്റുകളായ ദി ന്യൂയോര്‍ക്ക്‌ ടൈംസ്‌(എന്‍ വൈ ടി എന്‍), ദി വാഷിംഗ്ടണ്‍ പോസ്റ്റ്‌, ദി വാള്‍ സ്ട്രീറ്റ്‌ ജേര്‍ണല്‍ എന്നിവയും ഹാക്ക്‌ ചെയ്യപ്പെട്ടു. ചൈനയ്‌ക്കെതിരായി പ്രസിദ്ധീകരിക്കുന്ന സൈറ്റുകളും, ചൈനീസ്‌ വാര്‍ത്താ എജന്‍സിയെ ആശ്രയിക്കാത്ത ന്യൂസ്പേപ്പര്‍ സൈറ്റുകളേയുമാണ്‌ ചൈനീസ്‌ ഹാക്കര്‍മാര്‍ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നത്‌. നിലവിലുണ്ടായ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റത്തില്‍ നിന്ന്‌ ഉടന്‍ തന്നെ ഫേസ്‌ ബുക്ക്‌ മുക്തമാകും. ഹാക്കര്‍മാരുടെ ആക്രമത്തെ ചെറുക്കാന്‍ കൂടുതല്‍ കരുതലുകളെടുക്കും. ഉപഭോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്നും ഫേസ്‌ ബുക്‌ അറിയിച്ചു.

ആശങ്കാജനകമായ ഒരു ഫയല്‍ ഫേസ്‌ ബുക്ക്‌ ഉദ്യോഗസ്ഥന്റെ ലാപ്ടോപ്പില്‍ കടന്നുകൂടിയതിനെ പിന്തുടര്‍ന്നാണ്‌ ഹാക്കര്‍മാര്‍ ഫേസ്‌ ബുക്കിലേക്ക്‌ നുഴഞ്ഞ്‌ കയറ്റം നടത്തിയത്‌. ഈ ഫയലിന്റെ ഉറവിടം കമ്പനി അന്വേഷിച്ചു വരികയാണ്‌. ജാവാ ഭാഷയില്‍ നിര്‍മ്മിച്ച സിറോ- ഡേ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്‌ നുഴഞ്ഞുകയറ്റം നടത്തിയത്‌. ഈ സോഫ്റ്റ്‌ വെയറിനെ തിരിച്ചറിയാന്‍ പ്രയാസമാണ്‌. ഗൂഗിളിന്റെ പഴയ വെര്‍ഷനായ ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററില്‍ 2010 ജനുവരിയില്‍ സീറോ-ഡേ കടന്നു കയറിയിരുന്നു. അന്വേഷണത്തില്‍ ചൈനയില്‍ നിന്നുള്ള ഹാക്കര്‍മാരാണ്‌ ആക്രമിച്ചതെന്ന്‌ തെളിഞ്ഞിരുന്നു. ഹാക്കര്‍മാര്‍ കടന്നു വരാതിരിക്കത്തക്ക വണ്ണമുള്ള ആധുനിക സോഫ്റ്റ്‌വെയറുകള്‍ വളര്‍ന്നു വരണമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.