Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്ലൈവുഡ്‌ മലിനീകരണ വിരുദ്ധ സമരം അവസാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2013, 12:09 am IST
in Ernakulam

കൊച്ചി: പ്ലൈവുഡ്‌ മലിനീകരണത്തിനെതിരെ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ്‌ പടിക്കല്‍ നൂറ്റിപത്ത്‌ ദിവസം പിന്നിട്ട റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. കര്‍മ്മസമിതി നേതാക്കളുമായി കളക്ടര്‍ പി.ഐ. ഷേക്ക്‌ പരീത്‌ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ സമരം അവസാനിപ്പിച്ചത്‌. ഇതേത്തുടര്‍ന്ന്‌ 18 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന കര്‍മ്മസമിതി ചെയര്‍മാന്‍ വര്‍ഗ്ഗീസ്‌ പുല്ലുവഴിക്ക്‌ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രൊഫ. എം.കെ. സാനു നാരങ്ങാനീര്‌ നല്‍കിയാണ്‌ സമരം അവസാനിപ്പിച്ചത്‌. കര്‍മ്മസമിതി ഉന്നയിച്ച മിക്ക ആവശ്യങ്ങളും അംഗീകരിക്കാന്‍ കളക്ടര്‍ തയ്യാറായി. ഇതനുസരിച്ച്‌ പ്ലൈവുഡ്‌ കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം തടയും. കൂടാതെ പുതിയ കമ്പനികള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കില്ലെന്നും രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അടച്ചുപൂട്ടിപ്പിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി രായമംഗലം, വെങ്ങോല പഞ്ചായത്തുകളിലെ പ്ലൈവുഡ്‌ കമ്പനികള്‍ കളക്ടറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തും. അന്യസംസ്ഥാന തൊഴിലാളികളെ ക്രമാതീതമായി പാര്‍പ്പിക്കുന്നത്‌ തടയും. പ്ലൈവുഡ്‌ മലിനീകരണം കൊണ്ട്‌ രോഗബാധിതരായവരെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധിക്കുകയും ഇവര്‍ക്ക്‌ സൗജന്യ ചികിത്സ നല്‍കാനും തീരുമാനമായിട്ടുണ്ട്‌.

പ്ലൈവുഡ്‌ മലിനീകരണത്തിനെതിരെ കഴിഞ്ഞ ഒക്ടോബര്‍ 31 നാണ്‌ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ്‌ പടിക്കല്‍ റിലേ നിരാഹാരസമരം ആരംഭിച്ചത്‌. സമരത്തോട്‌ അനുബന്ധിച്ച്‌ രണ്ട്‌ തവണ ഡിഎംഒ ഓഫീസ്‌ മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. കൂടാതെ പ്ലൈവുഡ്‌ മുതലാളിമാര്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണെന്ന്‌ ആരോപിച്ച്‌ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ വസതിയിലേക്ക്‌ മാര്‍ച്ചും നടത്തിയിരുന്നു.
സമരത്തിന്റെ അവസാനഘട്ടത്തിലാണ്‌ ചെയര്‍മാന്‍ വര്‍ഗ്ഗീസ്‌ പുല്ലുവഴി നിരാഹാരം ആരംഭിച്ചത്‌. 14 ദിവസം പിന്നിട്ടപ്പോഴാണ്‌ അദ്ദേഹത്തെ പോലീസ്‌ അറസ്റ്റുചെയ്ത്‌ ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. എന്നാല്‍ ആശുപത്രിയിലും അദ്ദേഹം നിരാഹാരം തുടരുകയായിരുന്നു. ഇതിനിടെ സമരത്തിന്‌ അനുകൂലമായി നിരവധി സംഘടനകള്‍ രംഗത്ത്‌ വന്നു. ബിജെപി ജില്ലാ ഘടകം സമരത്തിന്‌ പൂര്‍ണ പിന്തുണ നല്‍കി. സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ നിരാഹാരം അനുഷ്ഠിക്കുന്ന വര്‍ഗ്ഗീസ്‌ പുല്ലുവഴിയെ ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

കളക്ടറുമായി വെള്ളിയാഴ്ച രാത്രി നടത്തിയ ചര്‍ച്ചയില്‍ കര്‍മ്മസമിതി നേതാക്കളായ ഏലൂര്‍ ഗോപിനാഥ്‌, പ്രൊഫ. എസ്‌. സീതാരാമന്‍, അഡ്വ. ബേസില്‍ കുര്യാക്കോസ്‌, സി.കെ. പ്രസന്നന്‍, കുരുവിള മാത്യൂസ്‌, ദില്‍രാജ്‌, ജോണ്‍ ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു.

ഇതിനിടെ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ മിക്ക കാര്യങ്ങളും നടപ്പിലാക്കാന്‍ പോകുന്നില്ലെന്നാണ്‌ അറിയുന്നത്‌. സംസ്ഥാന മന്ത്രിസഭയിലെ ചിലര്‍ പ്ലൈവുഡ്‌ കമ്പനികള്‍ക്ക്‌ അനുകൂലമാണെന്നതാണ്‌ അതിന്‌ കാരണമായി പറയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.