Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സര്‍പ്പക്കാവിലെ പാലമരം ഉണക്കിയവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന്‌ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2013, 12:09 am IST
in Ernakulam

കൊച്ചി: സര്‍പ്പക്കാവിലെ പാലമരം രാസവസ്തു ഉപയോഗിച്ച്‌ ഉണക്കിയ റിയല്‍ എസ്റ്റേറ്റ്‌ മാഫിയക്കെതിരെ നടപടിയെടുക്കാന്‍ പോലീസ്‌ മടിക്കുന്നു. തൃക്കാക്കര തോപ്പില്‍ ഗുരുദേവ്‌ ലൈനില്‍ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള കുത്തുപാറ ആയില്യംകാവാണ്‌ റിയല്‍എസ്റ്റേറ്റ്‌ മാഫിയ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്‌. ഇതിനെതിരെ കാവ്‌ സംരക്ഷണ സമതി തൃക്കാക്കരപോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ്‌ ആക്ഷേപം. കാവിനോട്‌ ചേര്‍ന്ന്‌ താമസിക്കുന്ന പുത്തന്‍ വീട്ടില്‍ ജോസഫ്‌, മകന്‍ ലെനിന്‍ എന്നിവര്‍ക്കെതിരെയാണ്‌ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്‌. വീട്‌ പണിത്‌ വില്‍പന നടത്തുന്ന ജോസഫ്‌ ആറ്‌ വര്‍ഷം മുമ്പാണ്‌ കാവിനോട്‌ ചേര്‍ന്നുള്ള സ്ഥലം ചുളുവിലക്ക്‌ വാങ്ങിവീട്‌ പണിതത്‌. എന്നാല്‍ പണിപൂര്‍ത്തിയായ വീട്‌ സമീപത്ത്‌ സര്‍പ്പക്കാവ്‌ ഉള്ളതിനാല്‍ വാങ്ങാന്‍ ആരും തയ്യാറാവുന്നില്ല.

ഇതാണത്രേ പടര്‍ന്ന്‌ പന്തലിച്ച്‌ നില്‍ക്കുന്ന സര്‍പ്പക്കാവിലെ ദൈവപ്പാലയും മറ്റും നശിപ്പിക്കുവാന്‍ ഇയാള്‍ തുനിയുന്നതെന്നാണ്‌ പറയുന്നത്‌. ഒരിക്കല്‍ സര്‍പ്പക്കാവ്‌ വിലക്ക്‌ വാങ്ങാന്‍വരെ ഇയാള്‍ ശ്രമിച്ചതായി പറയുന്നു. അതിപുരാതനമായ സര്‍പ്പക്കാവില്‍ ദര്‍ശനം നടത്തുന്നതിനായി നിരവധിപേര്‍ ഇവിടെ എത്തുന്നുണ്ട്‌. എന്നാല്‍ ഇവരെ ഇയാള്‍ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നത്‌ പതിവായപ്പോള്‍ 127 പേര്‍ ഒപ്പിട്ട ഒരു പരാതി മൂന്ന്‌ വര്‍ഷം മുമ്പ്‌ തൃക്കാക്കര പോലീസില്‍ നല്‍കിയിരുന്നതാണ്‌. പിന്നീട്‌ ഫോര്‍ട്ട്‌ കൊച്ചി ആര്‍ഡിഒക്കും പരാതി നല്‍കി. എന്നിട്ടും പ്രയോജനമുണ്ടായില്ല. 2012 ഡിസംബര്‍ ഏഴിനാണ്‌ പാലമരം രാസവസ്തുഉപയോഗിച്ച്‌ ഉണക്കിയത്‌ സംബന്ധിച്ച്‌ പരാതി നല്‍കിയത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ അന്വേഷണം നടത്തിയിരുന്നു. പിന്നീട്‌ ഇയാള്‍ വീണ്ടും സര്‍പ്പക്കാവിലെ മരങ്ങളിലേക്ക്‌ രാസപദാര്‍ത്ഥം തളിക്കുകയായിരുന്നുവെന്ന്‌ പറയുന്നു.

ഇപ്പോള്‍ സര്‍പ്പക്കാവിലെ പാലമരം പൂര്‍ണ്ണമായു ഉണങ്ങിയ നിലയിലാണ്‌. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഹിന്ദുസംഘടനകളും രംഗത്ത്‌ എത്തിയിട്ടുണ്ട്‌. കാവ്‌ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും വനംവകുപ്പ്‌ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന്‌ കാവ്‌ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വിശ്വംകുത്തുപാറ പറഞ്ഞു. ഈ കാവിന്റെ സംരക്ഷണത്തിന്‌ വനംവകുപ്പ്‌ നേരത്തെ പണം അനുവദിച്ചിട്ടുണ്ട്‌. പാലമരം ഉണങ്ങിയതുമായി ബന്ധപ്പെട്ട്‌ വനംവകുപ്പ്‌ നടത്തിയ അന്വേഷണത്തിലും ഇത്‌ രാസവസ്തു ഉപയോഗിച്ച്‌ ഉണക്കിയതാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.