Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജാര്‍ഖണ്ഡ്‌-ചണ്ഡീഗഡ്‌ പോരാട്ടം സമനിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2013, 10:41 pm IST
in Football

കൊല്ലം: സമനില അതിജീവിക്കാന്‍ ജാര്‍ഖണ്ഡും ചണ്ഢീഗഡും നടത്തിയ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിന്‌ ലാല്‍ബഹദൂര്‍ സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചു. ആദ്യമത്സരത്തിലാണ്‌ ക്ലസ്റ്റര്‍ എ വിഭാഗത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത്‌. ആദ്യപകുതിയില്‍ വ്യക്തമായ ആധിപത്യം നേടിയ ചണ്ഡീഗഡ്‌ വിജയപ്രതീക്ഷയിലായിരുന്നു. ഒന്നാം പകുതിയില്‍ പ്രതിരോധത്തില്‍ ഉറച്ചുകളിച്ച ജാര്‍ഖണ്ഡിന്‌ വ്യക്തമായ മുന്നേറ്റത്തിലൂടെ ഗോള്‍ നേടാന്‍ അവസരങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഫ്രീകിക്കുകള്‍ നിരവധിതവണ ജാര്‍ഖണ്ഡിന്‌ അനുകൂലമായി വന്നു. ചണ്ഡിഗഡിന്‌ വേണ്ടി പന്ത്രണ്ടാം നമ്പര്‍ താരമായ ഹര്‍മീന്ദര്‍ സിംഗ്‌ കളിയുടെ പതിനേഴാം മിനിറ്റില്‍ നേടിയ ഗോളായിരുന്നു മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്‌. എട്ടാം നമ്പര്‍ കളിക്കാരനായ രാജന്‍ നേഗി നല്‍കിയ മനോഹരമായ പാസാണ്‌ കണ്ണിമ ചിമ്മും മുമ്പേ ഗോള്‍വല കുലുക്കാന്‍ ഹര്‍മീന്ദറിന്‌ സഹായകമായത്‌. തുടരെ തുടരെ അവസരങ്ങള്‍ ഇരുടീമംഗങ്ങളെയും തേടി വന്നെങ്കിലും അവയെല്ലാം ഗോളാക്കുന്നതില്‍ നിന്ന്‌ തടഞ്ഞ്‌ രണ്ടു ടീമുകളുടെയും ഗോളിമാര്‍ മെയ്‌വഴക്കം കാട്ടി. മുപ്പതാം മിനിറ്റില്‍ ജാര്‍ഖണ്ഡ്‌ താരമായ മോനിറുല്‍ മിസ്ത്രിയുടെ ഗോള്‍വലയിലെക്കുള്ള ലോംഗ്‌ ഷോട്ട്‌ ചണ്ഡിഗഡ്‌ പ്രതിരോധനിര പരാജയപ്പെടുത്തി. രണ്ടാം പകുതിയുടെ ഒമ്പതാം മിനിറ്റില്‍ തന്നെ ജാര്‍ഖണ്ഡ്‌ ഗോള്‍ മടക്കി.
ആറാം നമ്പര്‍ കളിക്കാരനായ സഞ്ജീവ്‌ കുമാര്‍ സിംഗായിരുന്നു അപ്രതീക്ഷിതമായി പിറന്ന ഗോളിന്റെ സൂത്രധാരന്‍. കളിയില്‍ അതുവരെയുണ്ടായിരുന്ന ആധിപത്യം നഷ്ടപ്പെട്ട ചണ്ഡിഗഡ്‌ പിന്നീട്‌ തുടര്‍ച്ചയായി ആക്രമിച്ചുകളിച്ചെങ്കിലും ഗോള്‍മുഖത്തെത്തുന്നതില്‍ നിന്ന്‌ അവരെ ജാര്‍ഖണ്ഡ്‌ പ്രതിരോധക്കാര്‍ തടഞ്ഞു. 23-ാ‍ം മിനിറ്റില്‍ ജാര്‍ഖണ്ഡിന്‌ ഗോളുറപ്പാക്കിയ ഷോട്ട്‌ തൂണില്‍ തട്ടി ഇല്ലാതായത്‌ കാണികളെ നിരാശരാക്കി. പിന്നീട്‌ ഒരു ഘട്ടത്തിലും ഗോള്‍വലയ്‌ക്ക്‌ നേരെയെത്താന്‍ ജാര്‍ഖണ്ഡിന്റെ കളിക്കാര്‍ക്ക്‌ സാധിച്ചില്ല. ഇരുവിഭാഗത്തിന്റെയും മുന്നേറ്റങ്ങള്‍ അവസാനനിമിഷങ്ങളില്‍ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി. ദീര്‍ഘദൂര ഷോട്ടുകള്‍ വലയ്‌ക്കുമുകളിലൂടെ രണ്ടിലേറെ തവണ പാഞ്ഞു. റഫറി ഫൈനല്‍വിസില്‍ മുഴക്കിയപ്പോഴേക്കും ഇരുവിഭാഗത്തിനും സമനില കൊണ്ട്‌ തൃപ്തരാകേണ്ടിവന്നു. രണ്ടാം മത്സരത്തില്‍ ഗുജറാത്തും നാഗാലാന്റും ഏറ്റുമുട്ടി. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക്‌ നാഗാലാന്റ്‌ ജയിച്ചു. ഇന്ന്‌ വൈകിട്ട്‌ മൂന്നരക്ക്‌ നടക്കുന്ന ആദ്യമത്സരത്തില്‍ കര്‍ണാടക അരുണാചല്‍ പ്രദേശിനെയും അഞ്ചരക്ക്‌ നടക്കുന്ന രണ്ടാം മത്സരത്തില്‍ ബീഹാര്‍ ദാമന്‍ദിയുവിനെയും നേരിടും.

എ. ശ്രീകാന്ത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.