Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോപ്പ കപ്പ്‌: ലിവര്‍പൂളിന്‌ തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2013, 10:40 pm IST
inFootball

സെനൃ പീറ്റേഴ്സ്‌ ബര്‍ഗ്‌: യൂറോപ്പ കാപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനും പ്രീമിയര്‍ ലീഗ്‌ കരുത്തരായ ലിവര്‍പൂളിനും ഞെട്ടിക്കുന്ന തോല്‍വി. അതേസമയം ഇന്റര്‍മിലാന്‍, ചെല്‍സി, ടോട്ടനം എന്നീ ടീമുകള്‍ വിജയം സ്വന്തമാക്കി.

സെനിത്‌ സെന്റ്‌ പീറ്റേഴ്സ്‌ ബര്‍ഗിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്കാണ്‌ ലിവര്‍പൂള്‍ പരാജയം നേരിട്ടത്‌.

ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. പിന്നീട്‌ രണ്ടാം പകുതിയില്‍ അറുപത്തിയൊമ്പതാം മിനിറ്റില്‍ ഹള്‍ക്കിലൂടെയാണ്‌ സെന്റ്പീറ്റേഴ്സ്‌ ബര്‍ഗ്‌ ആദ്യ ഗോള്‍ നേടിയത്‌. മൂന്നു മിനിറ്റിനുശേഷം സെര്‍ഗി സെമാകും ലിവര്‍പൂള്‍ വല കുലുക്കിയതോടെ സെനിത്തിന്റെ വിജയം പൂര്‍ണമായി. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതെ പോയതാണ്‌ സ്റ്റീഫന്‍ ജെറാര്‍ഡിന്റെ ലിവര്‍പൂളിന്‌ തിരിച്ചടിയായത്‌. തുറന്ന അവസരങ്ങള്‍ പോലും പുറത്തേക്ക്‌ അടിച്ചുകളയുന്നതിലായിരുന്നു ലിവര്‍പൂള്‍ താരങ്ങള്‍ കഴിവ്‌ തെളിയിച്ചത്‌.

മാഡ്രിഡില്‍ നടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനെ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ റൂബിന്‍ കസാന്‍ കീഴടക്കി. മത്സരത്തിന്റെ ആറാം മിനിറ്റില്‍ കാരഡെനിസിലൂടെയാണ്‌ റൂബിന്‍ ആദ്യം മുന്നിലെത്തിയത്‌. പിന്നീട്‌ 45-ാ‍ം മിനിറ്റില്‍ ഷറനോവ്‌ ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പുറത്തുപോയശേഷം പത്തുപേരുമായാണ്‌ റൂബിന്‍ കസാന്‍ കളിച്ചത്‌. ഒരാളുടെ കുറവുണ്ടായിട്ടും വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന റൂബിന്‍ അത്ലറ്റികോ ഗോള്‍മുഖത്ത്‌ നിരന്തരം ഭീഷണി സൃഷ്ടിച്ചു. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത്‌ ഒര്‍ബെയ്സും റൂബിന്‌ വേണ്ടി അത്ലറ്റികോ വല കുലുക്കി.

മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ്‌ കരുത്തരായ ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന്‌ സ്പാര്‍ട്ട പ്രാഗയെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 82-ാ‍ം മിനിറ്റില്‍ ഒസ്കാറാണ്‌ ചെല്‍സിയുടെ വിജയഗോള്‍ സ്വന്തമാക്കിയത്‌.

മറ്റൊരു മത്സരത്തില്‍ ഇന്റര്‍മിലാന്‍ സിഎഫ്‌ആര്‍ ക്ലജിനെ തോല്‍പ്പിച്ചു. മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്കാണ്‌ ഇന്റര്‍ വിജയം സ്വന്തമാക്കിയത്‌. 20, 87 മിനിറ്റുകളില്‍ റോഡ്രിഗൊ പലസിയോ നേടിയ ഇരട്ട ഗോളാണ്‌ ഇന്ററിന്‌ വിജയമൊരുക്കിയത്‌. അതേസമയം ഇന്ററിന്റെ മികച്ച താരമായ ഡീഗോ മലീറ്റോക്ക്‌ മത്സരത്തിനിടെ പരിക്കേറ്റത്‌ അവര്‍ക്ക്‌ തിരിച്ചടിയായി. സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ ഇന്ററിന്‌ വേണ്ടി ബൂട്ടണിയാന്‍ മലീറ്റോക്ക്‌ കഴിയില്ല.

മറ്റൊരു മത്സരത്തില്‍ ഗരാത്ത്‌ ബാലെ നേടിയ ഇരട്ട ഗോളുകളുടെ കരുത്തില്‍ ടോട്ടനം 2-1ന്‌ ലിയോണിനെ കീഴടക്കി മികച്ച വിജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ 61-ാ‍ം മിനിറ്റില്‍ കാര്‍ഡോസോ നേടിയ ഏക ഗോളിന്റെ കരുത്തില്‍ ബെനഫിക്ക ബയേര്‍ ലെവര്‍കുസനെ കീഴടക്കി.

മറ്റ്‌ മത്സരങ്ങളില്‍ ലെവന്റെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ഒളിമ്പിയാക്കോസിനെയും പ്ലസന്‍ ഇതേ സ്കോറിന്‌ സീരി എ ടീമായ നപ്പോളിയെയും എഫ്സി ബേസല്‍ 2-0ന്‌ ഉക്രെയിന്‍ ക്ലബ്ബായ ഡിപ്രോയെയും കീഴടക്കിയപ്പോള്‍ മറ്റ്‌ മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ലെവന്റെക്കെതിരായ മത്സരത്തിന്റെ 29-ാ‍ം മിനിറ്റില്‍ അബ്ഡോണ്‍ ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പുറത്തുപോയശേഷം 10 പേരുമായാണ്‌ ഒളിമ്പിയാക്കോസ്‌ കളിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

India

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

India

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

India

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.