Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭാരതത്തിന്റെ പരമാധികാരം അപകടത്തില്‍: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 11:48 pm IST
in Ernakulam

പെരുമ്പാവൂര്‍: ഭാരതത്തിന്റെ പരമാധികാരം വിദേശശക്തികളാല്‍ ചോദ്യംചെയ്യപ്പെടുന്നതായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ.പി.എസ്‌. ശ്രീധരന്‍പിള്ള പറഞ്ഞു. ഭാരതത്തില്‍ സുരക്ഷിതജീവിതം സാധ്യമല്ലെന്ന്‌ വരുത്തിത്തീര്‍ക്കുകയാണ്‌ അല്‍ഖ്വയ്ദ, ലഷ്കറെ തൊയ്ബ പോലുള്ള ഭീകരസംഘടനകളുടെ ലക്ഷ്യം. ഇവരുടെ കേരളത്തിലെ വക്താക്കളാണ്‌ എസ്ഡിപിഐ, എന്‍ഡിഎഫ്‌ പോലുള്ള മുസ്ലീം ഭീകര സംഘടനകള്‍ എന്നും അദ്ദേഹം പറഞ്ഞു. ബിജെപി പെരുമ്പാവൂര്‍ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൗരാവകാശ സംഗമം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി.ജെ. തോമസ്‌ അധ്യക്ഷത വഹിച്ചു.

വൈരുധ്യംകൊണ്ട്‌ ഭാരതത്തെ തകര്‍ക്കുന്ന ദുഷ്ടശക്തികള്‍ തിങ്ങിനിറഞ്ഞ അപകടകരമായ മേഖലയാണ്‌ പെരുമ്പാവൂര്‍. ഇവിടുത്തെ പോലീസ്‌ അവസരത്തിനൊത്ത്‌ ഉയരണം. ഇത്തരം ദേശവിരുദ്ധരെ സഹായിക്കുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ്‌ മാറിയിരിക്കുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു. തീവ്രവാദിസംഘടനകളുമായി സൗഹാര്‍ദ്ദമുണ്ടാക്കാന്‍ സംഘപരിവാര്‍ തയ്യാറല്ല എന്നും രാജ്യത്തെയും പൈതൃകത്തെയും പട്ടാളത്തെയും അംഗീകരിക്കാത്തവരെ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുവിന്‌ ഒരിക്കലും തീവ്രവാദിയാകാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ആലുവ ശിവരാത്രി മണപ്പുറം തീവ്രവാദസ്വഭാവമുള്ള സംഘടനകള്‍ക്ക്‌ വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച്‌ ഹിന്ദു ഐക്യവേദി നടത്തിയ പ്രകടനത്തെ പെരുമ്പാവൂരില്‍ എന്‍ഡിഎഫ്‌, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കടന്നാക്രമിച്ചിരുന്നു. ഇതില്‍ അധികൃതരുടെ നീതിനിഷേധത്തിനെതിരായി സംഘടിപ്പിച്ച പൗരാവകാശസംഗമത്തില്‍ അഭിഭാഷകപരിഷത്ത്‌ സംസ്ഥാന സമിതി അംഗം അഡ്വ. വിനോദ്‌, ബിജെപി ദേശീയസമിതി അംഗം അഡ്വ. കെ.ആര്‍. രാജഗോപാല്‍, കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്‍, എസ്‌.ജി. ബാബുകുമാര്‍, ബിഎംഎസ്‌ മേഖലാ പ്രസിഡന്റ്‌ കെ.സി. മുരളീധരന്‍, ആര്‍എസ്‌എസ്‌ ജില്ലാ സമ്പര്‍ക്ക പ്രമുഖ്‌ എം.ബി. സുരേന്ദ്രമേനോന്‍, എം.കെ. കുഞ്ഞോല്‍ മാഷ്‌, അയ്യപ്പന്‍കുട്ടി മാസ്റ്റര്‍, വാസുനായര്‍, കെ.ജി. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.