Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആനുകൂല്യ വിതരണം ബാങ്ക്‌ അക്കൗണ്ട്‌ വഴി: മാര്‍ച്ച്‌ 31 നകം എല്ലാവര്‍ക്കും അക്കൗണ്ട്‌ തുറക്കാന്‍ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 11:43 pm IST
inErnakulam

കൊച്ചി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങളും വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപ്പന്റ്‌ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ ബാങ്ക്‌ അക്കൗണ്ട്‌ വഴിയാകും. ഇതിനുമുന്നോടിയായി മാര്‍ച്ച്‌ 31-നകം ജില്ലയില്‍ അക്കൗണ്ടില്ലാത്ത എല്ലാവര്‍ക്കും അക്കൗണ്ട്‌ തുടങ്ങാന്‍ ഊര്‍ജിത നടപടി തുടങ്ങി. ഇതോടൊപ്പം നിലവില്‍ അക്കൗണ്ടുള്ളവരുടെ ആധാര്‍ നമ്പര്‍ കൂടി അക്കൗണ്ട്‌ നമ്പറുമായി ബന്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ പറഞ്ഞു. ബാങ്ക്‌ വികസനവുമായി ബന്ധപ്പെട്ട ജില്ലാതല ഉപദേശക സമതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട ബാങ്കുകള്‍ ഉള്‍പ്പടെയുള്ള 50 വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരാണ്‌ സമതിയോഗത്തില്‍ പങ്കെടുത്തത്‌.

ജില്ല നൂറു ശതമാനവും ബാങ്ക്‌ അക്കൗണ്ട്‌ എന്ന നിലയിലേക്ക്‌ ഉയര്‍ത്തപ്പെട്ടിട്ടുണ്ടെങ്കിലും വിട്ടുപോയവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ കൂടി ഉള്‍പ്പെടുത്തുകയാണ്‌ ലക്ഷ്യം. ഇതിനായി ബാങ്ക്‌ ശാഖകള്‍ സേവനമേഖല കേന്ദ്രീകരിച്ച്‌ അതത്‌ പ്രദേശത്തെ വോട്ടര്‍ പട്ടിക, പഞ്ചായത്തുകളില്‍ നിന്നുള്ള വീടുകളുടെ പട്ടിക എന്നിവയുമായി ഒത്തുനോക്കി വിട്ടുപോയവരെ കണ്ടെത്താന്‍ നടപടിയെടുക്കും. എല്ലാ ബാങ്കുകളും ഇക്കാര്യം സമയബന്ധിതമായി ചെയ്യുന്നുവെന്നുറപ്പാക്കാന്‍ രണ്ടു നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും.

ജില്ലയിലെ ലീഡ്‌ ബാങ്കായ യൂണിയന്‍ ബാങ്ക്‌ ഇക്കാര്യം ആഴ്ചതോറും അവലോകനം ചെയ്ത്‌ നടപടികള്‍ സ്വീകരിക്കും. ബ്ലോക്ക്തല ബാങ്കേഴ്സ്‌ സമതിയിലെ മൂന്നുപേരെ അതത്‌ ബ്ലോക്കുകളില്‍ ഇവയുടെ ശാഖാതല പ്രവര്‍ത്തനം പരിശോധിക്കാനായി ചുമതലപ്പെടുത്തും.
സമയബന്ധിതമായി അക്കൗണ്ട്‌ തുറക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനായി ബ്ലോക്കുതല കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ ഇവര്‍ ശാഖകള്‍ സന്ദര്‍ശിക്കും. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പദ്ധതികള്‍, ദേശീയ തൊഴിലുറപ്പ്‌ പദ്ധതി എന്നിവയ്‌ക്കായി ഇതിനകം തന്നെ ഗുണഭോക്താക്കളുടെ മികച്ച വിവരശേഖരം ഉണ്ട്‌. കൃഷി വകുപ്പിന്റെ ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട്‌ കര്‍ഷകരുടെ വിവരം ഇപ്പോള്‍ ശേഖരിച്ചുവരികയാണ്‌. വിട്ടുപോയവരെ കണ്ടെത്താന്‍ ഈ വിവരങ്ങളും പ്രയോജനപ്പെടുത്തും. ഇതോടൊപ്പം പഞ്ചായത്ത്‌ തലത്തില്‍ ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച വിവരശേഖരമുള്ള മൃഗസംരക്ഷണ വകുപ്പ്‌, ഗ്രാമവികസന വകുപ്പ്‌, ഐ.ടി.മിഷന്‍, വിദ്യാഭ്യാസ വകുപ്പ്‌ എന്നിവയുടെ വിവരശേഖരവും വിട്ടുപോയവരെ കണ്ടെത്താനായി ഉപയോഗിക്കും. യോഗത്തില്‍ ജില്ല ലീഡ്‌ ബാങ്ക്‌ മാനേജര്‍ കെ.ആര്‍.ജയപ്രകാശ്‌, റിസര്‍വ്‌ ബാങ്ക്‌ എ.ജി.എം. കെ.ഡി.ജോസഫ്‌ ഉള്‍പ്പടെ 23 ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.