Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാമൂട്ടില്‍കടവില്‍ സംഘര്‍ഷത്തിന്‌ നീക്കം; മിനി ലോറി കത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 10:10 pm IST
inKollam

കൊല്ലം: മാമൂട്ടില്‍കടവില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായ ചന്ദ്രന്റെ മിനിലോറി കത്തിച്ചു. സ്ഥലത്തെ ചില മുസ്ലിം ചെറുപ്പക്കാരാണ്‌ ഇതിന്‌ പിന്നിലെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ്‌ മാമൂട്ടില്‍കടവ്‌ തേവര്‍കാവ്‌ മഹാവിഷ്ണുക്ഷേത്രക്കുളത്തിനടുത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന കെഎല്‍ എട്ട്‌ ജെ-2862 നമ്പര്‍ മിനിലോറി കത്തിച്ചത്‌. കെ.ജി.മാരാര്‍ സ്മാരക സാംസ്കാരികസമിതി ലൈബ്രറി കെട്ടിടത്തിന്റെ മുന്നില്‍ കിടന്ന ലോറി തള്ളിനീക്കിയാണ്‌ തീയിട്ടത്‌. ക്യാബിന്‍ ഭാഗം പൂര്‍ണമായും കത്തിനശിച്ചു. മതതീവ്രവാദത്തിനും ലൗജിഹാദിനുമെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച സമീപത്തെ ഫ്ലക്സ്‌ ബോര്‍ഡും ഭാഗികമായി കത്തിച്ചിട്ടുണ്ട്‌. ക്ഷേത്രത്തിന്റെ വകയായി സ്ഥാപിച്ചിരിക്കുന്ന ആംപ്ലിഫയര്‍ ബോക്സുകളും നശിപ്പിച്ച നിലയിലാണ്‌. വാഹനത്തിന്റെ ഭാഗങ്ങള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന്‌ നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. നേരത്തെ ശക്തികുളങ്ങര ക്ഷേത്രം ഉത്സവത്തിനിടയിലും ഇത്തരത്തില്‍ അക്രമം നടന്നതാണ്‌. ആശാന്‍മുക്കിലെ വലിയകാവ്‌ ക്ഷേത്രത്തിന്‌ മുന്നിലെ കൊടിമരവും കുന്നുമഴികത്ത്‌ ഭദ്രാദേവിക്ഷേത്രത്തിനുമുന്നിലെ കൊടിമരവും പെരുവിലഴികത്ത്‌ മുക്കിലെ കൊടിമരവും ആയിരവല്ലികാവിലെ കൊടിമരവും തീയിട്ടുനശിപ്പിച്ചിരുന്നു. ജില്ലായുടെ വിവിധ ഭാഗങ്ങളില്‍ മാമ്പുഴ ക്‍ഇണ്ടിളയപ്പന്‍ ക്ഷേത്രം, കേരളപുരം, കുമരംചിറ ക്ഷേത്രം, ഇടവട്ടം ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ സമാനരീതിയില്‍ അക്രമം നടന്നിട്ടുണ്ടെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടരി തെക്കടം സുദര്‍ശന്‍ ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ക്ക്‌ നേരെയുണ്ടാകുന്ന അക്രമങ്ന്‍ഘളില്‍ പോലീസ്‌ നിഷ്ക്രിയത്വം പാലിക്കുകയും സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നത്‌ ഹിന്ദുസമൂഹം തിരിച്ചറിയുന്നതായി അദ്ദേഹം പറഞ്ഞു.
മാമൂട്ടില്‍ക്കടവില്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഡിഫിയുടെ നേതൃത്വത്തില്‍ മുസ്ലിം ചെറുപ്പക്കാര്‍ നബിദിനസമ്മേളനവും മറ്റും സംഘടിപ്പിച്ചിരുന്നു. ഇതിനായി ഉയര്‍ത്തിയ പച്ചക്കൊടികളും മറ്റും മാറ്റാന്‍ തയ്യാറാകാത്തത്‌ ചോദ്യം ചെയ്തതിന്റെ പ്രതികാരമാണ്‌ സംഭവത്തിന്‌ പിന്നിലെന്ന്‌ നാട്ടുകാര്‍ പറയുന്നു. സംഭവത്തെതുടര്‍ന്ന്‌ അസിസ്റ്റന്റ്‌ പോലീസ്‌ കമ്മിഷണര്‍ ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ്‌ സ്ക്വാഡും പരിശോധന നടത്തി. വെസ്റ്റ്‌ സി.ഐ.കമറുദ്ദീന്‍, എസ്‌.ഐ രൂപേഷ്‌ രാജ്‌ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

സംഭവത്തില്‍ എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ ഡോ.ജി.ഗോപകുമാര്‍, ഐക്യവേദി നേതാക്കളായ ചിറ്റയം ഗോപകുമാര്‍, മുണ്ടക്കല്‍ രാജു, വിനോദ്‌, കുട്ടന്‍ എന്നിവര്‍ പ്രതിഷേധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.