Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സഹാറ ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഓഹരി ഇടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 07:55 pm IST
in Business

മുംബൈ: സഹാറ ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ വിപണി നിയന്ത്രിതാവായ സെബി കണ്ടുകെട്ടി. സുബ്രത റോയിയുടെ ഉടമസ്ഥതയിലുള്ള സഹാര ഹൗസിംഗ്‌ ഇന്‍വെസ്റ്റ്മെന്റ്‌ കോര്‍പ്പറേഷന്‍, സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ്‌ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളുടെ സ്വത്തുക്കളാണ്‌ കണ്ടുകെട്ടിയിരിക്കുന്നത്‌. സഹാറ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിലുണ്ടായ കാലതാമസത്തെ തുടര്‍ന്ന്‌ സെബിയെ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മൂന്ന്‌ കോടിയോളം വരുന്ന നിക്ഷേപകരില്‍ നിന്നും സമാഹരിച്ച 24,000 കോടി രൂപയും 15 ശതമാനം പലിശയടക്കം തിരിച്ചുനല്‍കണമെന്നാണ്‌ സഹാറയ്‌ക്ക്‌ സുപ്രീം കോടതി ഏതാനും മാസം മുമ്പ്‌ നല്‍കിയിരുന്ന നിര്‍ദ്ദേശം. നിയമവിരുദ്ധമായി ഇരു കമ്പനികളും യഥാക്രമം 6,350 കോടി രൂപയും 19,400 കോടിയോളം രൂപയുമാണ്‌ സമാഹരിച്ചതെന്ന്‌ സെബി പറയുന്നു. സെബിയുടെ നടപടിയെ തുടര്‍ന്ന്‌ സഹാറയുടെ ഓഹരി വിലയില്‍ 19 ശതമാനം ഇടിവുണ്ടായി.

കണ്ടുകെട്ടിയ വസ്തുവകകളുടെ മൂല്യം ഏകദേശം 20,000 കോടി രൂപയ്‌ക്ക്‌ മുകളിലാണ്‌ കണക്കാക്കുന്നത്‌. മുംബൈയ്‌ക്ക്‌ സമീപമുള്ള ആംപി വാലിയിലുള്ള 1,020 ഏക്കര്‍ ഭൂമിയും കണ്ടുകെട്ടിയവയില്‍ പെടുന്നു. സുബ്രത റോയ്‌ സഹാറ, വന്ദന ഭാര്‍ഗവ, രവി ശങ്കര്‍ ഡ്യൂബെ, അശോക്‌ റോയ്‌ ചൗധരി മുതലായവരുടെ ബാങ്ക്‌ അക്കൗണ്ടുകളും ഡീമാറ്റ്‌ അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഈ വ്യക്തികളുടെ പേരിലുള്ള എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും കണ്ടുകെട്ടുന്നതിനുമാണ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന്‌ സെബിയുടെ മുഴുവന്‍ സമയ അംഗം പ്രശാന്ത്‌ ശരണ്‍ പറഞ്ഞു.

21 ദിവസത്തിനുള്ളില്‍ സ്വത്തുക്കള്‍ സംബന്ധിച്ച വിശദമായ വിവരം നല്‍കണമെന്നും സെബി കമ്പനി ഉടമകള്‍ക്കും ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഈ ഉത്തരവിന്റെ പകര്‍പ്പ്‌ ആര്‍ബിഐയ്‌ക്കും എന്‍ഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റിനും അയച്ചിട്ടിണ്ടുണ്ട്‌. എന്നാല്‍ സഹാറ ഗ്രൂപ്പിന്റെ മൊത്തം ബാധ്യത 5,120 കോടി രൂപയ്‌ക്ക്‌ മേല്‍ ഇല്ലെന്നാണ്‌ സഹാറ അധികൃതര്‍ പറയുന്നത്‌. പഴയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്‌ സെബി വസ്തുവകകള്‍ കണ്ടുകെട്ടിയിരിക്കുന്നതെന്ന്‌ കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.