Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗ്രൂപ്പ്തര്‍ക്കം; കല്ലൂര്‍ക്കാട്‌ പഞ്ചായത്ത്‌ ഭരണം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 12:07 am IST
in Ernakulam

മൂവാറ്റുപുഴ: യുഡിഎഫ്‌ ഘടകകക്ഷികള്‍ ഭരണം നടത്തുന്ന കല്ലൂര്‍ക്കാട്‌ ഗ്രാമപഞ്ചായത്ത്‌ ഭരണം പ്രതിസന്ധിയിലേക്ക്‌. മാണി-ജോസഫ്‌ ഗ്രൂപ്പുകള്‍തമ്മിലുണ്ടാക്കിയ ഭരണമാറ്റം സംബന്ധിച്ചുള്ള തര്‍ക്കമാണ്‌ ഭരണം പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നത്‌. ജില്ലയിലെതന്നെ മാണി-ജോസഫ്‌ പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണിത്‌. മാണിഗ്രൂപ്പിന്‌ ഒറ്റക്ക്‌ ഭൂരിപക്ഷമുള്ള പഞ്ചായത്തിനെ നയിക്കുന്നത്‌ മാണിഗ്രൂപ്പ്‌ നേതാവായ ജോര്‍ജ്ജ്‌ ഫ്രാന്‍സീസ്‌ തെക്കേക്കരയാണ്‌.
ജോസഫ്‌ ഗ്രുപ്പുമായി ഉണ്ടാക്കിയ ധാരണപ്രകാരം നിലവിലെ പ്രസിഡന്റ്‌ ഒഴിഞ്ഞ്‌ ജോസഫ്‌ ഗ്രൂപ്പിലെ ടോമി ജോണ്‍ പ്രസിഡന്റാകണമെന്നാവശ്യം ഉയര്‍ത്തിയിരിക്കുകയാണ്‌. കഴിഞ്ഞ നവംബര്‍ 4ന്‌ സ്ഥാനം ഒഴിയേണ്ടിയിരുന്ന മാണി ഗ്രൂപ്പ്‌ നേതാവ്‌ സ്ഥാനം രാജിവയ്‌ക്കുവാന്‍ തയ്യാറാകത്തതാണ്‌ പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നത്‌. കഴിഞ്ഞ മാസം നടന്ന കലൂര്‍ക്കാട്‌ ഫാര്‍മേഴ്സ്‌ ബാങ്ക്‌ തെരഞ്ഞെടുപ്പില്‍ മാണിഗ്രൂപ്പ്‌ സിപിഎമ്മിനെ കൂട്ടുപിടിച്ചും ജോസഫ്‌ ഗ്രൂപ്പ്‌ കോണ്‍ഗ്രസുമായി കൂട്ട്‌ ചേരുകയും തെരഞ്ഞെടുപ്പില്‍ ജോസഫ്‌ ഗ്രൂപ്പിനായിരുന്നു വിജയം. ബാങ്കിന്റെ ഭരണനേതൃത്വം മാണിഗ്രൂപ്പ്‌ ആവശ്യപ്പെടുകയായിരുന്നു.
പഞ്ചായത്ത്‌ ഭരണവും ബാങ്ക്‌ ഭരണവും കൂട്ടികുഴക്കേണ്ട എന്ന നിലപാടാണ്‌ ജോസഫ്‌ ഗ്രൂപ്പിനുള്ളത്‌. ഇരുകൂട്ടരുടെയും നേതൃത്വം മൂവാറ്റുപുഴ ടിബിയില്‍ ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമായില്ല കേരളകോണ്‍ഗ്രസ്സിന്റെ 9 അംഗങ്ങളില്‍ 5 പേര്‍ മാണിയോടും 4 പേര്‍ ജോസഫിനെയും അനുകൂലിക്കുന്നു. രണ്ട്‌ സിപിഎം രണ്ട്‌ ജേക്കബ്‌ വിഭാഗവും അംഗങ്ങളുണ്ട്‌ പഞ്ചായത്ത്‌ ഭരണത്തില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.