Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാലടി സമാന്തര പാലം: കടലാസില്‍ ഒതുങ്ങുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2013, 11:35 pm IST
in Ernakulam

പെരുമ്പാവൂര്‍: ജില്ലയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ എംസി റോഡിലെ അഴിയാത്ത ഗതാഗതക്കുരുക്കിന്‌ കാരണമായി തുടരുന്ന കാലടി ശ്രീശങ്കര പാലത്തിന്‌ പകരം പുതിയ സമാന്തര പാലം നിര്‍മാണത്തിന്‌ ഭരണാനുമതി ലഭിച്ച്‌ പത്ത്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ്‌ കടലാസില്‍ മാത്രം ഒതുങ്ങുന്നതായി ആക്ഷേപം. ശബരിമല, മലയാറ്റൂര്‍ തീര്‍ത്ഥാടകരും വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ഒരുപോലെ ആശ്രയിക്കുന്ന കാലടി പാലത്തിലെയും കാലടി ടൗണിലേയും ഗതാഗത പ്രശ്നത്തിനും സമാന്തര പാലം നിര്‍മാണത്തിനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ എംഎല്‍എ മാരായ സാജുപോളും ജോസ്‌ തെറ്റയിലും ആവശ്യപ്പെട്ടു.

കഴിഞ്ഞ മാര്‍ച്ച്‌ 27 ന്‌ കാലടിയില്‍ സമാന്തര പാലം നിര്‍മിക്കുന്നതിനായി 42 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതാണ്‌. ഇതില്‍ പാലം നിര്‍മാണത്തിന്റെ പ്രാഥമികമായി നടത്തേണ്ട ദിശനിര്‍ണയം, അപ്രോച്ച്‌ റോഡിന്റെ സ്ഥലം എടുക്കല്‍ ഇവയൊന്നും ഇതുവരെയും നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്‌. ഇതിന്റെ ഇന്‍വെസ്റ്റിഗേഷനും സോയില്‍ ടെസ്റ്റിനുമായി 20 ലക്ഷം രൂപ നേരത്തെ ലഭ്യമാക്കിയിരുന്നതായും എംഎല്‍എമാര്‍ പറഞ്ഞു. എന്നാല്‍ യുഡിഎഫിലെ ചില നേതാക്കളുടെ താല്‍പ്പര്യങ്ങള്‍ മൂലമാണ്‌ റിപ്പോര്‍ട്ട്‌ പോലും നല്‍കാത്തതെന്നും ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍ പെരുമ്പാവൂര്‍, അങ്കമാലി നിയോജകമണ്ഡലങ്ങളിലായാണ്‌ പാലം സ്ഥിതി ചെയ്യുന്നത്‌. ഈ രണ്ട്‌ നിയോജക മണ്ഡലങ്ങളും ഇടത്‌ പക്ഷത്തിന്റെ കൈവശമാണെങ്കിലും പാലം ഉള്‍പ്പെടുന്ന കാലടി, ഒക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ ഭരിക്കുന്നത്‌ കോണ്‍ഗ്രസുകാരാണ്‌. ഇവര്‍ തമ്മിലുള്ള രാഷ്‌ട്രീയ വടംവലിയാണ്‌ എത്രയും വേഗം പരിഹാരം കാണേണ്ട ജനകീയ പ്രശ്നം പരിഹാരമില്ലാതെ തുടരുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോരാണ്‌ പാലം വരുന്നതിന്‌ തടസ്സമായി നില്‍ക്കുന്നതെന്നാണ്‌ മറ്റൊരു വിഭാഗം പറയുന്നത്‌.

സമാന്തര പാലം നിര്‍മാണവുമായി ബന്ധപ്പെട്ട്‌ കാലടിയില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷന്‍ എടുത്ത നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ഈ വിഷയത്തില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ഇടപെട്ട്‌ ഉന്നതതല യോഗം വിളിച്ച്‌ പാലം നിര്‍മാണത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കണമെന്നും സാജുപോള്‍ എംഎല്‍എ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്
India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍
Kerala

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
Parivar

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.