Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂലമ്പിള്ളി : 13ന്‌ സെക്രട്ടേറിയറ്റ്‌ മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2013, 11:57 pm IST
in Ernakulam

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുവേണ്ടി മൂലംമ്പിള്ളി, ചേരാനല്ലൂര്‍, ഏലൂര്‍, മുളവുകാട്‌, വടുതല, ഇടപ്പള്ളി നോര്‍ത്ത്‌, ഇടപ്പള്ളി സൗത്ത്‌, കോതാട്‌, കളമശ്ശേരി നോര്‍ത്ത്‌ എന്നീ പ്രദേശങ്ങളില്‍നിന്ന്‌ വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങള്‍ ഫെബ്രുവരി 13 ന്‌ സെക്രട്ടേറിയറ്റിലേക്ക്‌ മാര്‍ച്ചു ചെയ്യുമെന്ന്‌ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ്‌ കളത്തുങ്കലും സമര സഹായസമിതി ചെയര്‍മാന്‍ സി.ആര്‍.നീലകണ്ഠനും പത്രക്കുറിപ്പില്‍ അറിയിച്ചു.

പദ്ധതിക്കുവേണ്ടി അഞ്ചുവര്‍ഷം മുമ്പ്‌ വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങള്‍ പുനരധിവാസമില്ലാതെ നട്ടംതിരിയുന്ന സാഹചര്യത്തിലാണ്‌ സെക്രട്ടേറിയറ്റ്‌ മാര്‍ച്ച്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. വല്ലാര്‍പാടം പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനുസമര്‍പ്പിച്ചിട്ട്‌ രണ്ടു വര്‍ഷം തികയുകയാണ്‌. പദ്ധതിക്കുവേണ്ടി ഒഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളില്‍ 18 കുടുംബങ്ങള്‍ മാത്രമാണ്‌ ഭാഗികമായി ഇതുവരെ പുനരധിവസിക്കപ്പെട്ടിട്ടുള്ളത്‌.

പാക്കേജ്‌ പ്രകാരം സ്ഥലം വിട്ടുകൊടുക്കേണ്ടിവന്ന കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ തൊഴില്‍ നല്‍കുക, നാമമാത്രമായ നഷ്ടപരിഹാരത്തുകയില്‍നിന്ന്‌ പുനരധിവാസ ഉത്തരവിനുവിരുദ്ധമായി വസൂലാക്കിയ 12% കേന്ദ്ര വരുമാന നികുതി പലിശ സഹിതം തിരിച്ചുനല്‍കുക, പുനരധിവാസത്തിനായി അനുവദിച്ചിട്ടുള്ള ചതുപ്പുനിലങ്ങളില്‍ വീടുനിര്‍മ്മിക്കാനായി വായ്‌പ അനുവദിക്കുക, കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ക്കെതിരെ ചാര്‍ജ്ജ്‌ ചെയ്തിട്ടുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്‌ സെക്രട്ടേറിയറ്റ്‌ മാര്‍ച്ച്‌ സംഘടിപ്പിച്ചിരിക്കുന്നത്‌.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും രാവിലെ 11 മണിക്ക്‌ ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ചിന്‌ എംഎല്‍എ എസ്‌.ശര്‍മ്മ, സമരസഹായ നേതാക്കളായ സി.ആര്‍.നീലകണ്ഠന്‍, എസ്‌.ബുര്‍ഹാന്‍, എം.ഷാജര്‍ഖാന്‍, കെ.രജികുമാര്‍, കുരുവിള മാത്യൂസ്‌, ഏലൂര്‍ഗോപിനാഥ്‌, ഫാ. അലക്സാണ്ടര്‍ കുരീക്കാട്ടില്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, പി.ജെ.സെലസ്റ്റിന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്
India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍
Kerala

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
Parivar

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.