Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുര്യനെ നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2013, 11:16 pm IST
in Kollam

കൊല്ലം: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പ്രതി എന്നു സംശയിക്കുന്ന പി.ജെ. കുര്യനെയും അദ്ദേഹത്തെ സംരക്ഷിക്കാന്‍ കൂട്ടുനിന്ന സിബി മാത്യൂസിനെയും നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ ബിജെപി സംസ്ഥാന കാര്യാലയ പ്രഭാരി എം.എസ്‌. ശ്യാംകുമാര്‍ ആവശ്യപ്പെട്ടു. കടപ്പാക്കട 154-ാ‍ം ബൂത്തിന്റെ ദീനദയാല്‍ജി അനുസ്മരണവും സമര്‍പ്പണ നിധിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതത്തില്‍ വിജയപ്രദമായ മുന്നണി രാഷ്‌ട്രീയത്തിന്‌ രൂപം നല്‍കിയവരില്‍ പ്രമുഖനാണ്‌ ദീനദയാല്‍ ഉപാധ്യായ എന്ന്‌ അദ്ദേഹം അനുസ്മരിച്ചു. മുഴുവന്‍ ജനവിഭാഗങ്ങളുടെയും താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന മാതൃകാ മുന്നണിയായിരുന്നു അദ്ദേഹത്തിന്റേത്‌.

കേരളത്തിലെ മുന്നണി രാഷ്‌ട്രീയം മുഴുവന്‍ ജനവിഭാഗങ്ങളുടെയും താല്‍പര്യങ്ങളെയല്ല മറിച്ച്‌ മത- ജാതി താല്‍പര്യങ്ങളെയാണ്‌ പ്രതിനിധീകരിക്കുന്നത്‌. ഭരണത്തിന്റെ എല്ലാ മേഖലയിലും വര്‍ഗീയ സ്വാധീനം പ്രകടമാണ്‌. ദേശീയതയിലൂന്നി ജനതയ്‌ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്‌ട്രീയം വളര്‍ന്നുവരണം.
ഉരുത്തിരിഞ്ഞുവരുന്ന ആഗോള സാഹചര്യവും ഭാരതത്തിലെ സാഹചര്യങ്ങളും ദീനദയാല്‍ജി മുന്നോട്ടുവച്ച ഏകാത്മ മാനവദര്‍ശനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. ഭൂമിയുടെ ക്രയവിക്രയവും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമ്പത്തിക സഹായങ്ങളും ജാതി- മതശക്തികള്‍ക്ക്‌ തീറെഴുതിക്കൊടുക്കുന്ന ഇടതു വലതു മുന്നണികളുടെ നിലപാടുകളും പ്രവര്‍ത്തനവും പൊതുസമൂഹത്തിന്‌ ആശങ്കയും വേദനയും ഉണ്ടാക്കുന്നതാണെന്ന്‌ ശ്യാംകുമാര്‍ അഭിപ്രായപ്പെട്ടു.

ബൂത്ത്‌ പ്രസിഡന്റ്‌ കെ. ഗിരീഷ്‌ അധ്യക്ഷത വഹിച്ചു. കെ. അശോക്‌ കുമാര്‍, ഓലയില്‍ ബാബു, ടി. ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.