Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിന്‍ഡീസിന്‌ മികച്ച വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2013, 10:10 pm IST
inFootball

മുംബൈ: വനിതാ ലോകകപ്പ്‌ സൂപ്പര്‍ സിക്സ്‌ പോരാട്ടത്തില്‍ വിന്‍ഡീസിന്‌ മികച്ച വിജയം. ന്യൂസിലാന്റിനെ 48 റണ്‍സിന്‌ പരാജയപ്പെടുത്തിയാണ്‌ വെസ്റ്റിന്‍ഡീസ്‌ തകര്‍പ്പന്‍ വിജയം നേടിയത്‌. സൂപ്പര്‍ സിക്സില്‍ വിന്‍ഡീസിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്‌. സൂപ്പര്‍ സിക്സിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ്‌ ദക്ഷിണാഫ്രിക്കയെ രണ്ട്‌ വിക്കറ്റിന്‌ കീഴടക്കിയിരുന്നു. ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്ത വിന്‍ഡീസ്‌ 50 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 207 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റ്‌ 44.3 ഓവറില്‍ 159 റണ്‍സിന്‌ ഒാ‍ള്‍ ഔട്ടായതോടെയാണ്‌ വിന്‍ഡീസിന്‌ മികച്ച വിജയം സ്വന്തമായത്‌. വിന്‍ഡീസിന്‌ വേണ്ടി പുറത്താകാതെ 31 റണ്‍സെടുക്കുകയും ഒരു വിക്കറ്റ്‌ വീഴ്‌ത്തുകയും ചെയ്ത അനീസ മുഹമ്മദാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. വെസ്റ്റിന്‍ഡീസിന്‌ വേണ്ടി സ്റ്റെഫാനി ടെയ്‌ലര്‍ 49ഉം ഷാനല്‍ ഡാലി 37ഉം റണ്‍സെടുത്തു.

നേരത്തെ ടോസ്‌ നേടിയ ന്യൂസിലാന്റ്‌ ഫീല്‍ഡിംഗ്‌ തെരഞ്ഞെടുത്തു. വിന്‍ഡീസ്‌ വേണ്ടി കീസിയ നൈറ്റും നടാഷ മക്ലീനുമാണ്‌ ഇന്നിംഗ്സ്‌ ഓപ്പണ്‍ ചെയ്തത്‌. എന്നാല്‍ ഇരുവര്‍ക്കും മികച്ച തുടക്കം നല്‍കാന്‍ കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ വെറും നാല്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ വെസ്റ്റിന്‍ഡീസിന്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായി. നാല്‌ റണ്‍സെടുത്ത നടാഷയെ സിയാന്‍ റക്ക്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. പിന്നീട്‌ സ്കോര്‍ 38-ല്‍ എത്തിയപ്പോള്‍ രണ്ടാം ഓപ്പണറായ കീസിയ നൈറ്റും മടങ്ങി. 15 റണ്‍സെടുത്ത കീസിയെയും റക്ക്‌ എല്‍ബിഡബ്ല്യൂവില്‍ കുടുക്കി മടക്കി. സ്കോര്‍ 75-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത കീഷോന നൈറ്റും 82-ല്‍ എത്തിയപ്പോള്‍ 49 റണ്‍സെടുത്ത സ്റ്റെഫാനി ടെയ്‌ലറും മടങ്ങി. പിന്നീടെത്തിയവരില്‍ ഡിയാന്‍ഡ്ര ഡോട്ടിന്‍ 27ഉം ഷാനല്‍ ഡാലി 37ഉം റണ്‍സെടുത്ത ഭേദപ്പെട്ട പ്രകടനം നടത്തി. ഒരു ഘട്ടത്തില്‍ എട്ടിന്‌ 159 എന്ന നിലയില്‍ തകര്‍ന്ന വെസ്റ്റിന്‍ഡീസിനെ 200 കടത്തിയത്‌ 31 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന അനീസ മുഹമ്മദിന്റെ മികച്ച പ്രകടനമാണ്‌. ന്യൂസിലാന്റിന്‌ വേണ്ടി മോര്‍ണ നീല്‍സണ്‍ മൂന്നുവിക്കറ്റും സിയാന്‍ റക്കും ബെയ്റ്റ്സും രണ്ട്‌ വിക്കറ്റും വീഴ്‌ത്തി.

208 റണ്‍സ്‌ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 83 റണ്‍സിനിടെ ആറ്‌ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ന്യൂസിലാന്റിനെ വന്‍ പരാജയത്തില്‍ നിന്നും രക്ഷിച്ചത്‌ 36 റണ്‍സെടുത്ത റെയ്ച്ചല്‍ പ്രീസ്റ്റിന്റെ ബാറ്റിംഗാണ്‌. റെയ്ച്ചലാണ്‌ ടോപ്‌ സ്കോററും. റെയ്ച്ചലിന്‌ പുറമെ ഓപ്പണര്‍ ബെയ്റ്റ്സ്‌ 30 റണ്‍സും സാറാ മക്ഗ്ലാഷന്‍ 18 റണ്‍സും നീല്‍സണ്‍ 16 റണ്‍സും പെര്‍കിന്‍സ്‌ 11 റണ്‍സും നേടി. മറ്റുള്ളവര്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ കഴിയാതിരുന്നതോടെ ന്യൂസിലാന്റ്‌ ഇന്നിംഗ്സ്‌ 159 റണ്‍സിന്‌ അവസാനിച്ചു. വെസ്റ്റിന്‍ഡീസിന്‌ വേണ്ടി ട്രിമെയ്നെ സ്മാര്‍ട്ട്‌ മൂന്ന്‌ വിക്കറ്റും സ്റ്റെഫാനി ടെയ്‌ലറും ഡിയാന്‍ട്ര ഡോറ്റിനും രണ്ട്‌ വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.

നാളെ നടക്കുന്ന സൂപ്പര്‍ സിക്സിലെ മൂന്നാമത്തെ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ്‌ ഓസ്ട്രേലിയയെ നേരിടും. ഓസ്ട്രേലിയ നേരത്തെ തന്നെ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

India

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

India

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പുതിയ വാര്‍ത്തകള്‍

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.