Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം: കുമ്പളത്ത്‌ ബ്ലോക്ക്‌ അംഗത്തിന്‌ ഊരുവിലക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2013, 11:45 pm IST
in Ernakulam

മരട്‌: ഗ്രൂപ്പുപോര്‌ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ കുമ്പളത്ത്‌ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.കെ.മണിയപ്പനെ പഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും ഔദ്യോഗിക പരിപാടികളില്‍ നിന്നും ഒഴിവാക്കിയതാണ്‌ പുതിയ വിവാദത്തിന്‌ കളമൊരുക്കിയിരിക്കുന്നത്‌. പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായ തന്നെ ഒരു വിഭാഗം മനപൂര്‍വം ഒഴിവാക്കുവാന്‍ ശ്രമിക്കുകയാണെന്നാണ്‌ മണിയപ്പന്‍ ആരോപിക്കുന്നത്‌.

ശ്രീനാരായണ ഗുരുവിനെ എറണാകുളം ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസ്‌ ആക്ഷേപിച്ച സംഭവത്തില്‍ എസ്‌എന്‍ഡിപി യോഗം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ശാഖാ ഭാരവാഹി കൂടിയായ മണിയപ്പന്‍ ഇതിന്റെ മുന്‍പന്തിയില്‍നിന്ന്‌ നേതൃത്വം നല്‍കിയിരുന്നു. ഇതിനുശേഷമാണ്‌ കോണ്‍ഗ്രസിലെ ഇതര മതസ്ഥരായ ഭാരവാഹികള്‍ മണിയപ്പനെതിരെ തിരിഞ്ഞതെന്നാണ്‌ ആക്ഷേപം ഉയരുന്നത്‌. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വര്‍ഗീയ രാഷ്‌ട്രീയമാണ്‌ ഈഴവ സമുദായാംഗമായ മണിയപ്പനെ പൊതുപരിപാടികളില്‍നിന്നും ഒഴിവാക്കുന്നതിന്‌ പിന്നിലെന്നാണ്‌ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം പറയുന്നത്‌.
കോണ്‍ഗ്രസിനകത്തെ മതരാഷ്‌ട്രീയത്തിന്റെ ഇരയാണുതാനെന്നാണ്‌ മണിയപ്പന്‍ ആരോപിക്കുന്നത്‌. കുമ്പളത്തെ തന്റെ പ്രദേശത്ത്‌ നടന്ന മത്സ്യ വകുപ്പിന്റെ ഔദ്യോഗിക പരിപാടിയില്‍നിന്നും ജനപ്രതിനിധിയായ തന്നെ ഒഴിവാക്കിയത്‌ മനഃപൂര്‍വമാണ്‌. കുമ്പളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ്‌ മാസ്റ്റര്‍ ഉള്‍പ്പെടെ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ തനിക്കെതിരെ വിമതനീക്കം നടത്തുകയാണെന്നും മണിയപ്പന്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)
India

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

News

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍
Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

പുതിയ വാര്‍ത്തകള്‍

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.