Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്‌ പരമ്പര: ഇന്ത്യന്‍ ടീം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2013, 11:09 pm IST
in Cricket

മുംബൈ: ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ്‌ പരമ്പരയ്‌ക്കുള്ള ഇ ന്ത്യന്‍ ടീം ഇന്ന്‌ പ്രഖ്യാപിക്കും. മലയാളി പേസര്‍ എസ്‌. ശ്രീശാന്തും സ്റ്റാര്‍ ഓഫ്‌ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും തിരിച്ചുവരുമോയെന്നാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌.

കഴിഞ്ഞ രണ്ടുവര്‍ഷമായി ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കേറ്റ തിരിച്ചടികളാവും കംഗാരുപ്പടയ്‌ക്കെതിരായ പോരാട്ടത്തിനുള്ള സംഘത്തെ തെരഞ്ഞെടുക്കുമ്പോള്‍ സന്ദീപ്‌ പാട്ടീലിന്റെ അധ്യക്ഷതയിലെ സെല ക്ഷന്‍ കമ്മറ്റിയുടെ മനസില്‍. വിജയിക്കാന്‍ കെല്‍പ്പുള്ള കൂട്ടത്തെ അവര്‍ക്കു കണ്ടെത്തിയേ തീരു. ഓപ്പണര്‍മാരും സീനിയര്‍ താരങ്ങളുമായ വീരേണ്ടര്‍ സെവാഗും ഗൗതം ഗംഭീറും ഫോമിലല്ലെന്നതാണ്‌ പ്രധാന തലവേദന. എന്നാല്‍ പരിചയസമ്പത്തിന്‌ പകരംവയ്‌ക്കാന്‍ അധികമാരുമില്ലാത്തതിനാല്‍ തത്കാലം ഇരുവരെയും നിലനിര്‍ത്താനാണ്‌ സാധ്യത. ഇംഗ്ലണ്ടിനെതിരെ റിസര്‍വ്‌ ഓപ്പണറുടെ റോളില്‍ കരയ്‌ക്കിരുന്ന മുരളി വിജയ്‌യും സ്ഥാനം നിലനിര്‍ത്തും. പ്രത്യേകിച്ച്‌ ഇറാനി ട്രോഫിയിലെ സെ ഞ്ചുറിയുടെ പശ്ചാത്തലത്തില്‍. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനക്കാരന്‍ വസീം ജാഫറിനെയും വേണമെങ്കില്‍ ഓപ്പണറായി പരീക്ഷിക്കാവുന്നതാണ്‌. വിരാട്‌ കോഹ്ലിയും ചേതേശ്വര്‍ പൂജാരയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെ ന്‍ഡുല്‍ക്കറും മധ്യ നിരയില്‍ ഉറപ്പാണ്‌. അവശേഷിച്ച സ്ഥാനങ്ങള്‍ക്ക്‌ വേണ്ടി സുരേഷ്‌ റെയ്ന, രോഹിത്‌ ശര്‍മ, യുവരാജ്‌ സിങ്‌, മനോജ്‌ തിവാരി, അജിന്‍ക്യ രഹാനെ എന്നിവര്‍ മല്ലിടും.

പേസ്‌ ബൗളിങ്ങിലെ ബലക്കുറവും ടീം ഇന്ത്യയുടെ ആകുലതയേറ്റുന്നു. സഹീര്‍ഖാനും ഉമേഷ്‌ യാദവും ഇതിനകം പരുക്കിന്റെ പിടിയിലായിക്കഴിഞ്ഞു. ഇപ്പോള്‍ ഇ ഷാന്ത്‌ ശര്‍മയെയും പരുക്ക്‌ വലയ്‌ക്കുന്നു. ഈ സാഹചര്യത്തിലാണ്‌ ശ്രീശാന്തിന്‌ സാധ്യത തെളിയുന്നത്‌.

ഇറാനി ട്രോഫിയില്‍ മുംബൈയ്‌ക്കെതിരെ നല്ലവേഗവും ബൗണ്‍സും വിക്കറ്റിനകത്തേക്കും പുറത്തേക്കും മൂവ്മെന്റും കണ്ടെത്തിയ ശ്രീ ടീമില്‍ തിരിച്ചെത്താന്‍ തനിക്ക്‌ യോഗ്യതയുണ്ടെന്ന്‌ വ്യക്തമാക്കിക്കഴിഞ്ഞു. അശോക്‌ ദിന്‍ഡയും, ഭുവനേശ്വര്‍ കുമാറും ഷാമി മുഹമ്മദും പേസ്‌ ബൗളര്‍ സ്ഥാനത്തിനുവേണ്ടി മുന്‍ നിരയിലുണ്ട്‌.

ആര്‍. അശ്വിന്റ നിറംമങ്ങല്‍ ഹര്‍ഭജന്‍ സിങ്ങിന്‌ തിരിച്ചുവരവിന്റെ സാ ധ്യത തെളിക്കുന്നു. പ്രഗ്യാന്‍ ഓ ജയും പിയൂഷ്‌ ചൗളയും സ്പി ന്നര്‍മാരുടെ ഒഴിവില്‍ കണ്ണുവയ്‌ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.