Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്ട്രേലിയന്‍ വനിതകള്‍ക്ക്‌ തിളങ്ങുന്ന വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2013, 10:56 pm IST
in Cricket

മുംബൈ: ലോകകപ്പ്‌ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ സിക്സ്‌ പോരാട്ടത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ക്ക്‌ ത്രസിപ്പിക്കുന്ന വിജയം. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ രണ്ട്‌ റണ്‍സിനാണ്‌ ഓസീസ്‌ വനിതകള്‍ ഇംഗ്ലണ്ട്‌ വനിതകളെ കീഴടക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഓസീസ്‌ വനിതകള്‍ 44.4 ഓവറില്‍ 147 റണ്‍സിന്‌ ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 47.3 ഓവറില്‍ 145 റണ്‍സിന്‌ ഓള്‍ ഔട്ടാക്കിയാണ്‌ ഓസീസ്‌ വനിതകള്‍ ആവേശകരമായ വിജയം സ്വന്തമാക്കിയത്‌. ഓസീസിന്റെ ലിസ സ്തലേക്കറാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

നേരത്തെ ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മുന്‍ നിരക്കാര്‍ പെട്ടെന്ന്‌ പുറത്തായതോടെ ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയ അഞ്ചിന്‌ 32 റണ്‍സ്‌ എന്ന നിലയിലായിരുന്നു. ആറാം വിക്കറ്റില്‍ ലിസ സ്തലേക്കറും സാറയും ചേര്‍ന്ന്‌ നേടിയ 82 റണ്‍സാണ്‌ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്‌.
സ്കോര്‍ 114-ല്‍ എത്തിയപ്പോള്‍ 41 റണ്‍സെടുത്ത ലിസ മടങ്ങിയതോടെ ഓസീസ്‌ വീണ്ടും തകര്‍ന്നു. സ്കോര്‍ 128-ല്‍ എത്തിയപ്പോള്‍ 44 റണ്‍സെടുത്ത ലിസയും മടങ്ങി. ഇന്നിംഗ്സ്‌ അവസാനിക്കുമ്പോള്‍ 16 റണ്‍സെടുത്ത ജൂലി ഹണ്ടര്‍ പുറത്താകാതെ നിന്നു. ഓസ്ട്രേലിയന്‍ ഇന്നിംഗ്സില്‍ ആകെ നാല്‌ പേര്‍ മാത്രമാണ്‌ രണ്ടക്കം കടന്നത്‌. ഇംഗ്ലണ്ടിന്‌ വേണ്ടി ആന്യ ഷ്‌റബ്സോലെ മൂന്നുവിക്കറ്റും കാതറീന്‍ ബ്രന്റും ആരന്‍ ബ്രിന്‍ഡ്ലെയും ഹോളി കോള്‍വിനും രണ്ട്‌ വിക്കറ്റ്‌ വീതവും സ്വന്തമാക്കി.

148 റണ്‍സ്‌ എന്ന ചെറിയ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ഇംഗ്ലണ്ടിന്‌ ഓസ്ട്ര്ലയന്‍ ബൗളര്‍മാര്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കി. ഒരു ഘട്ടത്തില്‍ ആറിന്‌ 39 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌ 49 റണ്‍സെടുത്ത ലിഡിയ ഗ്രീന്‍വെയായിരുന്നു. ലിഡിയക്ക്‌ പുറമെ ലോറ മാര്‍ഷ്‌ 22 റണ്‍സും നേടി. ലിഡിയയും ലോറയും ചേര്‍ന്ന്‌ ഏഴാം വിക്കറ്റില്‍ 57 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തെങ്കിലും ഇരുവരും പുറത്തായതോടെ മത്സരം ഓസ്ട്രേലിയന്‍ വനിതകള്‍ മത്സരത്തില്‍ പിടിമുറുക്കി. പിന്നീട്‌ ഹോളി കോള്‍വിനും ആന്യ ഷ്‌റബ്സോലെയും ചേര്‍ന്ന്‌ ടീമിനെ വിജയത്തിന്‌ തൊട്ടടുത്തുവരെ എത്തിച്ചെങ്കിലും 16 റണ്‍സെടുത്ത കോള്‍വിനെ പുറത്താക്കി എറിന്‍ ഓസ്ട്രേലിയക്ക്‌ സ്വപ്നതുല്യമായ വിജയം സമ്മാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.