Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്തോഷ്‌ ട്രോഫിക്ക്‌ കൊല്ലത്ത്‌ നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2013, 10:56 pm IST
inFootball

കൊല്ലം: രണ്ടര ദശാബ്ദത്തിനുശേഷം സന്തോഷ്‌ട്രോഫി ഫുട്ബോള്‍ മത്സരങ്ങള്‍ക്ക്‌ ആതിഥ്യമേകാന്‍ കൊല്ലത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ണം. നിരവധി കായിക മാമാങ്കങ്ങള്‍ക്കു വേദിയായ കന്റോണ്‍മെന്റിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ 28 മത്സരങ്ങളാണ്‌ നടക്കുന്നത്‌.

പ്രിലിമിനറി മത്സരങ്ങള്‍ 10 മുതല്‍ 18 വരെയും ക്വാര്‍ട്ടര്‍ ഫൈനല്‍ലീഗ്‌ മത്സരങ്ങള്‍ 21 മുതല്‍ 26 വരെയും നടക്കും. ക്വാര്‍ട്ടറില്‍ എട്ടു ടീമുകളും 12 മത്സരങ്ങളുമുണ്ട്‌. പ്രിലിമിനറി മത്സരങ്ങളില്‍ ഒമ്പത്‌ ടീമുകള്‍ മാറ്റുരയ്‌ക്കും, 16 മത്സരങ്ങളുമുണ്ട്‌. പ്രാഥമിക റൗണ്ട്‌ മത്സരങ്ങള്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലും ലക്നൗവിലുമായി നടന്നു കഴിഞ്ഞു. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൊച്ചിയിലാണ്‌.

ഒരു ദിവസം രണ്ടു മത്സരങ്ങളാണ്‌. വൈകിട്ട്‌ നാലിനും ആറിനും. താത്കാലിക ഫ്ലഡ്‌ ലൈറ്റ്‌ സംവിധാനം ഇതിനായി കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഒരുങ്ങി.

കൊല്ലത്തെ ടി.കെ.എം എഞ്ചിനീയറിംഗ്‌ കോളേജ്‌ ഗ്രൗണ്ട്‌, ടി.കെ.എം ആര്‍ട്സ്‌ കോളേജ്‌ ഗ്രൗണ്ട്‌, ഫാത്തിമാ മാതാ നാഷണല്‍ കോളേജ്‌ ഗ്രൗണ്ട്‌, ഗവ.ബോയ്സ്‌ ഹൈസ്കൂള്‍ ഗ്രൗണ്ട്‌, ഓക്സ്ഫോര്‍ഡ്‌ സ്കൂള്‍ ഗ്രൗണ്ട്‌, എസ്‌.എന്‍.കോളേജ്‌ ഗ്രൗണ്ട്‌, കന്റോണ്‍മെന്റ്‌ മൈതാനം എന്നിവിടങ്ങളില്‍ ടീമുകള്‍ പ്രാക്ടീസ്‌ ചെയ്യുന്നു.

ഒരേ സമയം 9 ടീമുകള്‍ക്ക്‌ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. ഹോട്ടല്‍ പ്രശാന്തി, കൈലാസ്‌ ഹോട്ടല്‍, വൈ.എം.സി.എ ചിന്നക്കട, കാര്‍ത്തിക, അമ്പാടി, ഷൈന്‍, ഷാ ഇന്റര്‍നാഷണല്‍, രോഹിണി എന്നീ ടൂറിസ്റ്റ്‌ ഹോമുകളിലാണ്‌ ടീമംഗങ്ങളുടെ വിശ്രമം.

ഫെഡറല്‍ ബാങ്കിന്റെ ശാഖകള്‍ മുഖേനയാണ്‌ ടിക്കറ്റ്‌ വിതരണം ചെയ്യുന്നത്‌. കൂടാതെ ജില്ലാ ഫുട്ബോള്‍ ഓഫീസിലും കൊല്ലം ജില്ലാ ഫുട്ബോള്‍ അസോസിയേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ലബുകള്‍ മുഖേനയും മത്സരങ്ങള്‍ നടത്തുന്ന ദിവസങ്ങളില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന്റെ തെക്കുവശത്തും പടിഞ്ഞാറുവശത്തുമുള്ള കൗണ്ടറുകളിലും ടിക്കറ്റ്‌ ലഭ്യമാണ്‌.

സ്കൂള്‍ അധികൃതര്‍ മുന്‍കൂര്‍ അനുമതി വാങ്ങി സ്കൂള്‍ യൂണിഫോമില്‍ വരുന്ന കുട്ടികള്‍ക്ക്‌ സ്റ്റേഡിയത്തിലേയ്‌ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. മത്സരങ്ങള്‍ കാണുന്നതിനായി വനിതകള്‍ക്ക്‌ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുവശത്ത്‌ പ്രത്യേക സൗകര്യമുണ്ട്‌. ഇതിലേയ്‌ക്ക്‌ ഒരു ദിവസത്തേയ്‌ക്ക്‌ 30 രൂപയും, സീസണ്‍ ടിക്കറ്റിനായി 200 രൂപയും ഈടാക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഓര്‍ഗനൈസിഗ്‌ കമ്മിറ്റി ചെയര്‍ പേഴ്സണും കോര്‍പ്പറേഷന്‍ മേയറുമായ പ്രസന്നാ ഏണസ്റ്റ്‌, പ്രസിഡന്റ്‌ ഡോ.കെ.ശിവരാമകൃഷ്ണപിള്ള, ജനറല്‍ കണ്‍വീനര്‍ കെ.കെ.ഗോപാലകൃഷ്ണന്‍, ട്രഷറര്‍ ദ്വാരകാമോഹന്‍, സെക്രട്ടറി കെ.ഗംഗാധരന്‍, ജോയിന്റ്‌ സെക്രട്ടറിമാരായ ജി.ചന്തു, ബി.രാജന്ദ്രന്‍, ഡേവിഡ്‌ പി.എസ്‌, കെ.ഒ.ഷുഹൈബ്‌ എന്നിവര്‍ പങ്കെടുത്തു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

India

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

Kerala

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

India

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.