Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജപ്പാന്‍ കുടിവെള്ള പദ്ധതി ഇടക്കൊച്ചിയിലേക്ക്‌ നീട്ടുവാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2013, 10:39 pm IST
in Ernakulam

പള്ളുരുത്തി: രൂക്ഷമായ ജലക്ഷാമം കൊണ്ട്‌ ദുരിതമനുഭവിക്കുന്ന പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ്‌ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജപ്പാന്‍ കുടിവെള്ള പദ്ധതി വഴി അരൂരില്‍ എത്തുന്ന കുടിവെള്ളം ഇടക്കൊച്ചിയിലേക്ക്‌ നീട്ടുവാന്‍ നിര്‍ദ്ദേശം.

വാട്ടര്‍ അതോറിറ്റിയില്‍ ഈ നിര്‍ദ്ദേശം സര്‍ക്കാരിനു മുന്‍പില്‍ അവതരിപ്പിച്ച്‌ കാത്തിരിക്കുന്നത്‌. കഴിഞ്ഞ ദിവസം ഇടക്കൊച്ചിയില്‍ സംസ്ഥാന ഹൈവേ ഉപരോധിച്ച സമരസമിതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. നേരത്തെ കൊച്ചിയില്‍ നിന്നായിരുന്നു അരൂര്‍ വ്യവസായ മേഖലയിലേക്ക്‌ വെള്ളം വിതരണം ചെയ്തിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ജപ്പാന്‍ പദ്ധതി പ്രകാരം അരൂര്‍ വ്യവസായ മേഖലയില്‍ ആവശ്യത്തിലേറെ വെള്ളം ലഭിക്കുന്നുണ്ട്‌. നേരത്തെ ഇടക്കൊച്ചിയില്‍ നിന്നും അരൂരിലേക്ക്‌ നാട്ടിയ പൈപ്പ്‌ ലൈന്‍ ഇപ്പോഴും നിലവിലുണ്ട്‌. ഈ പൈപ്പ്‌ ലൈനിലേക്ക്‌ ജപ്പാന്‍ പദ്ധതിയുമായി ബന്ധിപ്പിക്കേണ്ട ചെലവുകളെ ഇതിന്‌ വേണ്ടിവരികയുള്ളൂ. അഞ്ചുലക്ഷം രൂപയുടെ എസ്റ്റിമേറ്റ്‌ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്‌. ജനറോം പദ്ധതി പൂര്‍ത്തിയാകുംവരെ ജപ്പാന്‍ പദ്ധതിയിലൂടെ വെള്ളമെത്തിച്ചാല്‍ പള്ളുരുത്തി ഭൂഗര്‍ഭ ജലസംഭരണിയിലെ വെള്ളം പള്ളുരുത്തി മേഖലയിലേക്ക്‌ ഉപയോഗപെടുത്തി, ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരമുള്ള വെള്ളം ഇടക്കൊച്ചിയില്‍ വിതരണം ചെയ്യാം. ഇത്‌ മൂലം അരൂരില്‍ ജലക്ഷാമം അനുഭവപ്പെടുകയുമില്ല. ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജല അതോറിറ്റി എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ വര്‍ഗീസ്‌ സാമുവല്‍, അസി.എക്സി.എഞ്ചിനീയര്‍ രതിയപ്പന്‍, സമരസമിതി ഭാരവാഹികളായ ജോസഫ്‌ സേവ്യര്‍ കളപുരക്കല്‍, കെ.ജെ.ബേസില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

പുതിയ വാര്‍ത്തകള്‍

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.