Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

‘ജനിതക വിളകള്‍: തികഞ്ഞ ജാഗ്രത വേണം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2013, 10:38 pm IST
in Ernakulam

കൊച്ചി: ജനിതക വിളകള്‍ പ്രായോഗിക തലത്തില്‍ കൃഷി ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത ആവശ്യമാണെന്ന്‌ പ്രശസ്ത ജനിതക വിള ഗവേഷക ഡോ. ലേഖാ ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടു. ആയിരത്താണ്ടുകളായി ജൈവമണ്ഡലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമത്തില്‍ കൈകടത്തുന്നതില്‍ ഏറെ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. കുസാറ്റ്‌ ഡയറക്ടറേറ്റ്‌ ഓഫ്‌ പബ്ലിക്‌ റിലേഷന്‍സ്‌ ആന്റ്‌ പബ്ലിക്കേഷന്‍സും സെന്റര്‍ ഫോര്‍ സയന്‍സ്‌ കമ്മ്യൂണിക്കേഷനും സംയുക്തമായി സംഘടിപ്പിച്ച ‘ജനിതക വിളകള്‍-നന്മയും തിന്മയും’ എന്ന വിഷയത്തില്‍ ദേശീയ ശാസ്ത്രദിന പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ജനിതകവിളകളെ അന്ധമായി വെറുക്കുന്നതില്‍ അര്‍ത്ഥമില്ല. ഗവേഷണവും കൂടിയേ തീരൂ. പക്ഷേ സ്വകാര്യ കമ്പനികളാണ്‌ ഇത്തരം സംരംഭങ്ങള്‍ക്ക്‌ പിന്നിലുള്ളത്‌ എന്നതുകൊണ്ട്‌ സര്‍ക്കാര്‍ തലത്തിലുള്ള ഗൗരവതരമായ നിരീക്ഷണം ഉണ്ടാകേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ജനിതക വിളകള്‍ സുരക്ഷിതമാണോ എന്ന കാര്യത്തില്‍ ഇനിയും തീര്‍പ്പായിട്ടില്ല. അക്കാര്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഉറപ്പില്ല. ഇത്തരം പല വിളകളും അപ്രതീക്ഷിതമായ വിഷാംശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതായും അവയുടെ ജീന്‍ പ്രകൃതിയിലെ ഇതര ജീവജാലങ്ങളിലേക്ക്‌ സന്നിവേശിക്കാനുള്ള സാധ്യതയുള്ളതായും ഡോ. ലേഖാ ശ്രീകണ്ഠന്‍ പറഞ്ഞു.

സര്‍വ്വകലാശാല പ്രൊ-വൈസ്‌ ചാന്‍സലര്‍ ഡോ. ഗോഡ്ഫ്രെ ലൂയിസ്‌ ശാസ്ത്രദിന പ്രഭാഷണം ഉദ്ഘാടനം ചെയ്തു. സര്‍വ്വകലാശാലയുടെ ഇലക്ട്രോണിക്സ്‌ സെമിനാര്‍ ഹാളില്‍ നടത്തിയ ചടങ്ങില്‍ സര്‍വ്വകലാശാല ടെക്നോളജി ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടറേറ്റ്‌ ഓഫ്‌ പബ്ലിക്‌ ഋഷേന്‍സ്‌ ആന്റ്‌ പബ്ലിക്കേഷന്‍സ്‌ ഡയറക്ടര്‍ ഡോ. എസ്‌.അനില്‍ കുമാര്‍ സ്വാഗതവും സുരേഷ്‌ കുമാര്‍.ജി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

പുതിയ വാര്‍ത്തകള്‍

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.