Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ടുണീഷ്യയില്‍ രാഷ്‌ട്രീയ പ്രതിസന്ധി; തെരഞ്ഞെടുപ്പ്‌ ഉടനെന്ന്‌ പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2013, 10:21 pm IST
inWorld

ടുനീസ്‌: ടുണീഷ്യയില്‍ പ്രതിപക്ഷപാര്‍ട്ടിയായ ഡമോക്രാറ്റിക്‌ പാട്രിയറ്റ്സ്‌ നേതാവ്‌ ചോക്രി ബെലയ്ദ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള രാഷ്‌ട്രീയ അരക്ഷിതാവസ്ഥ തുടരുന്നു. ബെലയ്ദയുടെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധമാണ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നത്‌. ഈ സാഹചര്യത്തില്‍ ഇസ്ലാമിക സര്‍ക്കാരിനെ പിരിച്ചുവിട്ട്‌ ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുമെന്ന്‌ പ്രധാനമന്ത്രി ഹമാദി ജബലി പ്രഖ്യാപിച്ചിരുന്നു. പുതിയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. എന്നാല്‍ മന്ത്രിസഭ പിരിച്ചുവിട്ട്‌ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ജബാലിയുടെ ആഹ്വാനത്തില്‍ ഉറച്ച തീരുമാനമെടുത്തിട്ടില്ലെന്ന്‌ ഭരണകക്ഷിയായ എന്നഹ്ദ നേതാക്കള്‍ പറഞ്ഞു. മന്ത്രിസഭ പരിച്ചുവിടുന്ന കാര്യത്തില്‍ പാര്‍ട്ടി യോഗം ചേര്‍ന്ന്‌ തീരുമാനിക്കുമെന്ന്‌ എന്നഹ്ദ എക്സിക്യൂട്ടീവ്‌ ബ്യൂറോ അംഗം അബ്ദല്‍ ഹമീദ്‌ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ വരെ രാജ്യം ഭരിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ മന്ത്രിസഭ രൂപീകരിക്കുമെന്നാണ്‌ ജബലി പ്രഖ്യാപിച്ചിരുന്നത്‌.

പ്രതിപക്ഷ പാര്‍ട്ടിയുടെ ശക്തനായ നേതാവായിരുന്നു കൊല്ലപ്പെട്ട ചോക്രി ബെലയ്ദ്‌. വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങവേ അജ്ഞാതര്‍ അദ്ദേഹത്തിന്‌ നേരെ നിറയൊഴിക്കുകയായിരുന്നു. ചോക്രിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ആയിരക്കണക്കിന്‌ പാട്രിയറ്റ്സ്‌ പ്രവര്‍ത്തകര്‍ തലസ്ഥാനമായ തൂനിസില്‍ പ്രകടനം നടത്തിയിരുന്നു. എന്നഹ്ദ സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശമുന്നയിച്ചിരുന്ന ചോക്രി ബെലയ്ദിന്‌ മുമ്പും വധഭീഷണിയുണ്ടായിട്ടുണ്ട്‌. ചോക്രിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. തീവ്രവാദ നിലപാടുള്ള സലാഫിസ്റ്റ്‌ ഗ്രൂപ്പായിരിക്കും പിന്നിലെന്നാണ്‌ നിഗമനം. എന്നാല്‍ തിരക്കിട്ട്‌ നിഗമനത്തിലെത്തരുതെന്നും അന്വേഷണ റിപ്പോര്‍ട്ട്‌ ലഭിക്കുന്നത്‌ വരെ കാത്തിരിക്കണമെന്നും ജബലി ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു. ജനകീയ പ്രക്ഷോഭങ്ങളിലൂടെ അധികാരകൈമാറ്റം നടന്നതിന്‌ ശേഷം ആദ്യമായാണ്‌ തുണീഷ്യയില്‍ പ്രമുഖ നേതാവ്‌ കൊല്ലപ്പെടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.