Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പെയിനും ജര്‍മ്മനിക്കും അര്‍ജന്റീനക്കും ജയം; ഇറ്റലിക്ക്‌ സമനില, പോര്‍ച്ചുഗലിന്‌ തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2013, 09:05 pm IST
in Football

അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ലോക ചാമ്പ്യന്മാരായ സ്പെയിനിനും മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനിക്കും അര്‍ജന്റീനക്കും മികച്ച വിജയം. അതേസമയം യൂറോപ്പിലെ ബ്രസീല്‍ എന്നറിയപ്പെടുന്ന പോര്‍ച്ചുഗല്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ഇറ്റലി സമനിലകൊണ്ട്‌ തൃപ്തിപ്പെട്ടു.

രണ്ട്‌ മുന്‍ ലോകചാമ്പ്യന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ ജര്‍മ്മനി ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ഫ്രാന്‍സിനെയാണ്‌ കീഴടക്കിയത്‌. ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ ജര്‍മ്മനി രണ്ടെണ്ണം അടിച്ച്‌ വിജയം സ്വന്തമാക്കിയത്‌. ആദ്യ പകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ വല്‍ബ്യൂന നേടിയ ഗോളിനാണ്‌ ഫ്രാന്‍സ്‌ മുന്നിലെത്തിയത്‌. എന്നാല്‍ 51-ാ‍ം മിനിറ്റില്‍ തോമസ്‌ മുള്ളറും 73-ാ‍ം മിനിറ്റില്‍ സമി ഖദീരയും ഫ്രഞ്ച്‌ വല കുലുക്കിയതോടെ വിജയം ജര്‍മ്മനിക്കൊപ്പം നിന്നു.

ലോക ചാമ്പ്യന്മാരായ സ്പെയിന്‍ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കാണ്‌ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ കീഴടക്കിയത്‌. 16-ാ‍ം മിനിറ്റില്‍ ഫാബ്രഗസിലൂടെയാണ്‌ സ്പെയിന്‍ ആദ്യം ലീഡ്‌ നേടിയത്‌. എന്നാല്‍ 32-ാ‍ം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റോഡ്രിഗസിലൂടെ ഉറുഗ്വെ സമനില പിടിച്ചു. പിന്നീട്‌ 51, 74 മിനിറ്റുകളില്‍ റൂയി പെഡ്രോയുടെ ഇരട്ട ഗോളുകളിലൂടെ വിജയം ലോക-യൂറോ ചാമ്പ്യന്മാരായ സ്പാനിഷ്‌ ചെമ്പട സ്വന്തമാക്കി.

സ്വീഡനെ രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ കീഴടക്കിയാണ്‌ അര്‍ജന്റീന മികച്ച വിജയം കരസ്ഥമാക്കിയത്‌. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ സെല്‍ഫ്‌ ഗോളിലൂടെയാണ്‌ അര്‍ജന്റീന മുന്നിലെത്തിയത്‌. പ്ലേമേക്കര്‍ ആഞ്ചല്‍ ഡി മരിയ പന്തുമായി കുതിച്ച്‌ ഹിഗ്വയിന്‌ പാസ്‌ നല്‍കി. പന്ത്‌ പിടിച്ചെടുത്ത്‌ ഹിഗ്വയിന്‍ ഷോട്ട്‌ ഉതിര്‍ത്തെങ്കിലും അപകടമൊഴിവാക്കാന്‍ ശ്രമിച്ച സ്വീഡന്റെ ലസ്റ്റിഗിന്റെ ദേഹത്ത്‌ തട്ടി പന്ത്‌ സ്വന്തം വലയില്‍ പതിക്കുകയായിരുന്നു. 18-ാ‍ം മിനിറ്റില്‍ ജോനസ്‌ ഒള്‍സണിലൂടെ സ്വീഡന്‍ സമനില പിടിച്ചു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അര്‍ജന്റീന വീണ്ടും ലീഡ്‌ നേടി. ഡി മരിയ നല്‍കിയ അളന്നുമുറിച്ച ക്രോസില്‍ നിന്നാണ്‌ അഗ്യൂറോ സ്വീഡിഷ്‌ വല ചലിപ്പിച്ചത്‌. നാല്‌ മിനിറ്റിനുശേഷം ഗൊണ്‍സാലൊ ഹിഗ്വയിന്‍ അര്‍ജന്റീനയുടെ മൂന്നാം ഗോളും സ്വന്തമാക്കി. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ പാസില്‍ നിന്നാണ്‌ ഹിഗ്വയിന്‍ അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്‌. പിന്നീട്‌ ഫൈനല്‍ വിസിലിന്‌ തൊട്ടുമുമ്പാണ്‌ സ്വീഡന്‍ രണ്ടാം ഗോള്‍ നേടിയത്‌.

ഇക്വഡോറിനെതിരായ മത്സരത്തില്‍ രണ്ടിനെതിനെ മൂന്ന്‌ ഗോളുകള്‍ക്കാണ്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ കീഴടങ്ങിയത്‌. പോര്‍ച്ചുഗലിന്‌ വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോസ്റ്റിഗയും ലക്ഷ്യം കണ്ടപ്പോള്‍ ഇക്വഡോറിന്‌ വേണ്ടി അന്റോണിയോ വലന്‍സിയ, ജോ പെരീര, കായിസിഡോ എന്നിവരാണ്‌ ഗോളുകള്‍ നേടിയത്‌.

നെതര്‍ലന്റ്സിനെതിരായ പോരാട്ടത്തില്‍ ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ ഇറ്റലി സമനില പിടിച്ചത്‌. 33-ാ‍ം മിനിറ്റില്‍ ജെര്‍മിയന്‍ ലെന്‍സിലൂടെ ഡച്ച്‌ പട മുന്നിലെത്തിയെങ്കിലും മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത്‌ മാര്‍ക്കോ വെരാറ്റി ഇറ്റലിയുടെ സമനിലഗോള്‍ സ്വന്തമാക്കി.

മറ്റൊരു പോരാട്ടത്തില്‍ കരുത്തരായ ഡെന്മാര്‍ക്കിനെ മാസിഡോണിയ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ അട്ടിമറിച്ചപ്പോള്‍ ചെക്ക്‌ റിപ്പബ്ലിക്‌ 2-0ന്‌ തുര്‍ക്കിയെയും ചില 2-1ന്‌ ഈജിപ്റ്റിനെയും കീഴടക്കി.

അതേ സമയം ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ സൗഹൃദ മത്സരത്തില്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ദക്ഷിണ കൊറിയക്ക്‌ ദയനീയ പരാജയം നേരിട്ടു. ജപ്പാന്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ലാത്വിയയെ കീഴടക്കി. ക്രൊയേഷ്യയാണ്‌ ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

Kerala

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

Kerala

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

പുതിയ വാര്‍ത്തകള്‍

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.