Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മദ്രസാ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്‌ അധ്യാപകന്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2013, 10:44 pm IST
inErnakulam

മരട്‌: മദ്രസാ വിദ്യാര്‍ത്ഥിയായ ആറ്‌ വയസുകാരനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതായി പറയപ്പെടുന്ന സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. നെട്ടൂര്‍ യത്തീംഖാനയിലെ മത അധ്യാപകനായ ഉസ്താദ്‌ ജാഫര്‍ സഖാഫി (23)യെയാണ്‌ പിഞ്ചുബാലനെ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചതിന്‌ ഇന്നലെ പനങ്ങാട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. മദ്രസയില്‍ വൈകിയെത്തിയതിന്റെ പേരിലാണ്‌ മര്‍ദ്ദിച്ചതെന്നാണ്‌ പറയപ്പെടുന്നത്‌. ഇടതു ചെവിക്ക്‌ സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മുതുകിലും മറ്റും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കാണപ്പെടുന്നുണ്ട്‌.

നെട്ടൂര്‍ സ്വദേശിയായ ഹംസ ഹാജി (ദുബായ്‌ ഹംസ) നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിയത്‌. മര്‍ദ്ദനമേറ്റതായി കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ തിരുവനന്തപുരം സ്വദേശി ജാഫര്‍ സഖാഫിയെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. എന്നാല്‍ മദ്രസയുടെ വൈസ്‌ പ്രസിഡന്റു കൂടിയായ ഹംസയുടെ മൂന്നാം ഭാര്യയേയും കുട്ടിയേയും മദ്രസയില്‍ താമസിപ്പിച്ചിരിക്കുന്നതിന്റെ വൈരാഗ്യമാണ്‌ മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നും പറയപ്പെടുന്നുണ്ട്‌. മദ്രസാ അധ്യാപകനും ഹംസയും തമ്മില്‍ കുറച്ചുകാലമായി നിരന്തരം വഴക്കും വാഗ്വാദങ്ങളും നടന്നുവരുന്നതായും പറയപ്പെടുന്നുണ്ട്‌.
യത്തീംഖാനയുടെ ചെയര്‍മാനായിരുന്ന കാലത്ത്‌ ഹംസ സാമ്പത്തിക തിരിമറികള്‍ നടത്തിയിരുന്നതായി മദ്രസാ അധ്യാപകന്‍ ജാഫര്‍ സഖാഫി ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നുണ്ട്‌.

അധ്യാപകനും മറ്റും ഉള്‍പ്പെടുന്ന ഒരുവിഭാഗവും യത്തീംഖാന ഭാരവാഹികളായ മറ്റൊരു വിഭാഗവും തമ്മിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായാണ്‌ പോലീസിന്റെയും നാട്ടുകാരുടെയും നിഗമനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.