Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭാരതീയ ആചാര്യന്മാര്‍ അനന്യസത്യം തിരിച്ചറിഞ്ഞു: ഉദിത്‌ ചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 11:01 pm IST
in Ernakulam

കൊച്ചി: ഏത്‌ അനന്യ കാഴ്ചകള്‍ക്കും പിന്നില്‍ ഒരു അനന്യസത്യം ഒളിഞ്ഞിരിക്കുന്നത്‌ തിരിച്ചറിഞ്ഞവരാണ്‌ ഭാരതീയ ആചാര്യന്മാര്‍. അനന്യമായ ചിന്തക്കാണ്‌ ഗീതയിലൂടെ ഭഗവാന്‍ കൃഷ്ണന്‍ ആഹ്വാനംചെയ്തതെന്ന്‌ സുകൃതം ഭാഗവതയജ്ഞത്തില്‍ സ്വാമി ഉദിത്‌ ചൈതന്യ പറഞ്ഞു.ഭൗതികശാസ്ത്രം കണ്ടെത്തിയ അനന്യസത്യമാണല്ലോ ഊര്‍ജം. അതുപോലെ മനസുകള്‍ക്ക്‌ പിന്നിലുള്ള ബോധ ഊര്‍ജത്തെ എല്ലാ മതപ്രചാരകരും പരിശീലിപ്പിച്ചിരുന്നുവെങ്കില്‍ മതവിദ്വേഷങ്ങളും ജാതിചിന്തയും ഒഴിഞ്ഞ ഒരു സുന്ദരലോകം കെട്ടിപ്പടുക്കാമായിരുന്നു. വിശ്വാസത്തില്‍നിന്നും വിചിന്തനത്തിലേക്കുള്ള പ്രയാണമായിരിക്കണം ഭാവിതലമുറയുടെ ആത്മീയ അനുഷ്ഠാനം. ആത്മീയ ഊര്‍ജ പ്രവാഹത്തിനുള്ള വഴിയാണ്‌ ഭാഗവതം. അകലെയുള്ള ദൈവം രക്ഷിക്കുമെന്ന്‌ പറയാതെ തന്നിലെ ആത്മശക്തികൊണ്ട്‌ രക്ഷപ്പെടാനുള്ള വഴിയാണ്‌ ഭാഗവതം നിര്‍ദ്ദേശിക്കുന്നത്‌.സുകൃതം ഭാഗവതയജ്ഞത്തിന്റെ മൂന്നാം നാള്‍ വേദിയില്‍ അവതരിപ്പിച്ച നരസിംഹാവതാരം ദൃശ്യാവിഷ്ക്കാരം നവ്യാനുഭൂതി പകര്‍ന്നു. ഭക്തിഭാവം ഉണര്‍ത്തി നവ്യാനുഭൂതി പകര്‍ന്ന കലാകാരന്മാര്‍ക്ക്‌ സ്വാമി ഉപഹാരങ്ങള്‍ നല്‍കി. ഇന്ന്‌ വൈകിട്ട്‌ യജ്ഞവേദിയില്‍ ശ്രീകൃഷ്ണാവതാരം ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. ഇന്നലെ വേദിയില്‍ നടന്ന ചടങ്ങില്‍ അര്‍ബുദരോഗബാധിതരായ 26 കുട്ടികള്‍ക്ക്‌ 20,000 രൂപ വീതം ചികിത്സാസഹായം നല്‍കി. ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്‍ സഹായം വിതരണം ചെയ്തു. ഡോ. ഗംഗാധരന്‍, മഹാരാജ ശിവാനന്ദന്‍, ഗോവിന്ദന്‍കുട്ടിമേനോന്‍, ജസ്റ്റിസ്‌ രാമചന്ദ്രന്‍, ടി.എന്‍. നായര്‍, കൃഷ്ണമൂര്‍ത്തി, സരളാ വിജയന്‍, പി.വി.അതികായന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

പുതിയ വാര്‍ത്തകള്‍

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.