Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റെയില്‍വേ പദ്ധതികള്‍: സ്ഥലമെടുപ്പ്‌ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 10:58 pm IST
in Ernakulam

കൊച്ചി: സംസ്ഥാനത്തെ വിവിധ റെയില്‍വേ വികസന പദ്ധതികളുമായി ബന്ധപ്പെട്ടുള്ള സ്ഥലമെടുപ്പ്‌ ജോലികള്‍ വേഗത്തിലാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നിര്‍ദേശം. എറണാകുളം-കായംകുളം, കോട്ടയം-ആലപ്പുഴ, ചെങ്ങന്നൂര്‍-തിരുവല്ല തുടങ്ങി വിവിധ സ്ഥലങ്ങളിലുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികളും വേഗത്തിലാക്കുന്നതിന്‌ നടപടി സ്വീകരിക്കും. റെയില്‍വേ പദ്ധതികളുടെ വികസനം സംബന്ധിച്ച്‌ ഈ മാസം 11ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരും.

ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും കൊച്ചി മെട്രോ റെയില്‍ മാനേജിങ്‌ ഡയറക്ടറുമായ ഏലിയാസ്‌ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്നലെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ ഓഫീസിലായിരുന്നു ഉന്നതതല യോഗം.

വിവിധ പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക്‌ 15 ലക്ഷം ക്യുബിക്ക്‌ മീറ്റര്‍ മണ്ണ്‌ ആവശ്യമുള്ളിടത്ത്‌ 15000 ക്യുബിക്ക്‌ മീറ്റര്‍ മണ്ണ്‌ മാത്രമാണ്‌ ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന്‌ റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസര്‍ ഡാനി തോമസ്‌ പറഞ്ഞു. 270 കോടിയുടെ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയാണ്‌ കേരളത്തിന്‌ അനുവദിച്ചിട്ടുള്ളത്‌. വിവിധ പ്രശ്നങ്ങള്‍ കാരണം ഈ തുകയില്‍ പകുതി മാത്രമേ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മണ്ണ്‌ ഖാനനവും ടിപ്പര്‍ ലോറികളിലുള്ള മണ്ണടിക്കലുമായി ബന്ധപ്പെട്ട്‌ നേരിടുന്ന പ്രതിസന്ധി യോഗം ചര്‍ച്ച ചെയ്തു. നിലിവില്‍ ജി.പി.എസ്‌ ഘടിപ്പിച്ച ടിപ്പറുകളില്‍ മാത്രം മണ്ണടിച്ചാല്‍ മതിയെന്നാണ്‌ തീരുമാനം. റെയില്‍വെ ജോലികള്‍ക്ക്‌ മണ്ണ്‌ ലഭ്യമാക്കാന്‍ പ്രത്യേക നയരൂപീകരണം വേണമെന്ന റെയില്‍വേയുടെ നിര്‍ദേശം 11ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രശ്നങ്ങള്‍ കൂടുതല്‍ നിലനില്‍കുന്ന പ്രദേശങ്ങളില്‍ എം.എല്‍.എമാരുടേയും തദ്ദേശീയരായ ജനപ്രതിനിധികളേയും ഉള്‍പെടുത്തി ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ കോട്ടയം ജില്ല കളക്ടര്‍ മിനി ആന്റണി, നിര്‍മാണ വിഭാഗം ചീഫ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസര്‍ ഡാനി തോമസ്‌, ചീഫ്‌ എഞ്ചിനിയര്‍ പി.ജയകുമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ പി.എ.സൈനുദ്ദീന്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ലാന്റ്‌ അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

News

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.