Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇന്ന്‌ സൗഹൃദപോരാട്ടങ്ങളുടെ ദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 09:43 pm IST
in Football

ലണ്ടന്‍: ലോക ഫുട്ബോളില്‍ ഇന്ന്‌ സൗഹൃദപോരാട്ടങ്ങളുടെ ദിനം. ഫുട്ബോള്‍ ലോകത്തെ കരുത്തന്മാരെല്ലാം ഇന്ന്‌ വിവിധ വേദികളിലായി കളത്തിലിറങ്ങും. മുപ്പതിലേറെ പോരാട്ടങ്ങളാണ്‌ ഇന്ന്‌ അരങ്ങേറുന്നത്‌. ലോക-യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്‍, അഞ്ച്‌ തവണ ലോകകിരീടം സ്വന്തമാക്കിയ ബ്രസീല്‍, മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്‌, ജര്‍മ്മനി, ഇംഗ്ലണ്ട്‌, ഇറ്റലി, ഹോളണ്ട്‌, അര്‍ജന്‍റീന, ഉറുഗെ, ഏഷ്യന്‍ കരുത്തരായ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ ടീമുകളെല്ലാം തന്നെ ഇന്ന്‌ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യയും ഇന്ന്‌ പോരാട്ടത്തിനിറങ്ങുന്നുണ്ട്‌. പാലസ്തീനാണ്‌ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.

വെംബ്ലിയില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്‌ എതിരാളികള്‍ സാംബാനൃത്തച്ചുവടുകളുമായി എത്തുന്ന ബ്രസീലാണ്‌. എന്നാല്‍ മുന്‍നിര താങ്ങള്‍ക്കേറ്റ പരിക്ക്‌ ഇംഗ്ലണ്ടിനെ അലട്ടുന്നുണ്ട്‌. ലിവര്‍പൂള്‍ സ്ട്രൈക്കര്‍ സ്റ്ററിഡ്ജ്‌, ടോട്ടനത്തിന്റെ ഡിഫോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മൈക്കല്‍ കാരിക്ക്‌ എന്നീ പ്രമുഖ താരങ്ങള്‍ക്ക്‌ കഴിഞ്ഞ ദിവസങ്ങളില്‍ പരിക്കേറ്റതാണ്‌ ഇംഗ്ലണ്ടിന്‌ തിരിച്ചടിയായിരിക്കുന്നത്‌.

അതേസമയം ബ്രസീല്‍ മുന്‍ ലോക ഫുട്ബോളറും സൂപ്പര്‍താരവുമായ റൊണാള്‍ഡീഞ്ഞോയെ തിരിച്ചുവിളിച്ചിട്ടുണ്ട്‌. യുവ സൂപ്പര്‍താരം നെയ്‌മറിനെ കേന്ദ്രീകരിച്ചായിരിക്കും ബ്രസീലിന്റെ ആക്രമണങ്ങള്‍ നടക്കുക. ഇൗ‍ പ്രതിഭയെ പിടിച്ചുകെട്ടിയില്ലെങ്കില്‍ ഇംഗ്ലണ്ടിന്‌ കാര്യങ്ങള്‍ ബുദ്ധിമുട്ടാവുമെന്ന്‌ തീര്‍ച്ചയാണ്‌.

മറ്റ്‌ പ്രധാന മത്സരങ്ങളില്‍ നിലവിലെ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിനിന്‌ ലാറ്റിനമേരിക്കന്‍ കരുത്തരും മുന്‍ ചാമ്പ്യന്മാരുമായ ഉറുഗ്വെയാണ്‌ എതിരാളികള്‍.
മറ്റ്‌ മത്സരങ്ങളില്‍ ഫ്രാന്‍സ്‌ ജര്‍മ്മനിയുമായും സ്വീഡന്‍ അര്‍ജന്റീനയുമായും നെതര്‍ലാന്റ്സ്‌ ഇറ്റലിയുമായും ചിലി ഇൗ‍ജിപ്റ്റുമായും നോര്‍വേ ഉക്രെയിനുമായും ഐസ്ലന്റ്‌ റഷ്യയുമായും ഗ്രീസ്‌ സ്വിറ്റ്സര്‍ലന്റുമായും പോര്‍ച്ചുഗല്‍ ഇക്വഡോറുമായും ഹംഗറി ബലാറസുമായും ഏറ്റുമുട്ടും. ഏഷ്യന്‍ ശക്തികളായ ജപ്പാന്‌ ലാത്‌വിയയും ദക്ഷിണ കൊറിയക്ക്‌ ക്രൊയേഷ്യയും സൗദി അറേബ്യ ചൈനയുമായും ഏറ്റുമുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

Kerala

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.