Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അപര്യാപ്തതകളുടെ നടുവില്‍ പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 09:41 pm IST
inKollam

പത്തനാപുരം: മലയോര മേഖലയിലെ ജനങ്ങള്‍ക്ക്‌ ആശ്രയമാകേണ്ട പത്തനാപുരത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിന്റെ പ്രവര്‍ത്തനം വഴിമുട്ടുന്നു. ദിവസം പത്ത്‌ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകേണ്ട ഇവിടെ ഇപ്പോള്‍ മൂന്ന്‌ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്‌. എന്നാല്‍ ഇവരില്‍ രണ്ടുപേര്‍ മാസങ്ങളോളമായി അവധിയിലാണ്‌. കടുത്ത വരള്‍ച്ചക്കാലമായതോടെ പ്രദേശത്തെ ജനങ്ങള്‍ പലവിധ രോഗബാധിതരാണ്‌. പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ ദിവസം നാനൂറോളം രോഗികള്‍ എത്താറുണ്ട്‌. എന്നാല്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇവര്‍ തിരിച്ചു പോകേണ്ട അവസ്ഥയാണ്‌. സ്വകാര്യ ആശുപത്രികള്‍ ഈ അവസരം മുതലെടുക്കുന്നുമുണ്ട്‌. ആശുപത്രിയോടു ചേര്‍ന്ന്‌ ആരോഗ്യവകുപ്പിന്റെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നില്ല. ആശുപത്രി പരിസരം കാടുമൂടിയും ഒഴിഞ്ഞ മരുന്നുകുപ്പികളും സിറിഞ്ചു കുപ്പികളും മറ്റും കൂമ്പാരമായും കിടക്കുന്നു. പേവിഷബാധയും മഞ്ഞപ്പിത്തവും പിടിപെട്ട്‌ പ്രതിരോധ കുത്തിവെയ്‌പിനായി എത്തിയാലും തിരിച്ചു പോകേണ്ട ഗതികേടാണ്‌ പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ ഉള്ളത്‌. കിടത്തിചികിത്സ ഉള്‍പ്പെടെ നടന്നുവന്നിരുന്ന ആശുപത്രിയാണിത്‌.

താലൂക്ക്‌ ആശുപത്രിക്ക്‌ തുല്യമായി പ്രവര്‍ത്തിക്കേണ്ടതാണ്‌ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകളും. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടുമണി ആകുമ്പോഴേക്കും ജീവനക്കാര്‍ വീട്ടില്‍ പോകുന്നുവെന്നാണ്‌ പരാതി. പ്രാഥമിക ആരോഗ്യകേന്ദ്രത്തെക്കാളും ദയനീയമായ സ്ഥിതിയാണ്‌ ഇവിടെയുള്ളത്‌. പത്തനാപുരം ബ്ലോക്കുപഞ്ചായത്തിന്റെ വകയായി ഉണ്ടായിരുന്ന ആംബുലന്‍സ്‌ വര്‍ഷങ്ങളോളമായി കട്ടപ്പുറത്താണ്‌. മലയോര മേഖലയിലെ ജനങ്ങള്‍ കൂടുതല്‍ പണം നല്‍കി സ്വകാര്യ ആംബുലന്‍സിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്‌. അടിസ്ഥാന സൗകര്യങ്ങളും സ്ഥലസൗകര്യങ്ങളും ഇല്ലാത്ത ഇവിടെ പ്രദേശത്തെ എംപിമാരും എംഎല്‍എമാരും ഫണ്ടുകള്‍ ലാപ്സാക്കുമ്പോള്‍ മലയോര നാട്ടിലെ തോട്ടം തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഏക ആശ്രയമായ പത്തനാപുരത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്റര്‍ അവഗണനയിലാണ്‌.

അനന്തു തലവൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.