Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുന്നറിയിപ്പില്ലാതെ പവര്‍ ഹോളിഡേ പരീക്ഷിച്ചു; ജനജീവിതം നിശ്ചലമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2013, 10:35 pm IST
in Ernakulam

പള്ളുരുത്തി: വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം പടിഞ്ഞാറന്‍ കൊച്ചിയില്‍ തിങ്കളാഴ്ച പവര്‍ഹോളിഡേ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി. രാവിലെ 8 മുതല്‍ 6 വരെ പള്ളുരുത്തി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി, തുടങ്ങി പശ്ചിമകൊച്ചിയിലെങ്ങും വൈദ്യുതി വിതരണം നിലച്ചു സബ്സ്റ്റേഷനിലെ മെയിന്റന്‍സ്‌ ജോലികളുടെ പേരിലാണ്‌ വൈദ്യുതി വിതരണം നിര്‍ത്തിയത്‌. ഓരോഫീഡറുകളും വ്യത്യസ്ത സമയങ്ങളില്‍ നിര്‍ത്തിയാണ്‌ സബ്‌ സ്റ്റേഷന്‍ മെയിന്റനന്‍സ്‌ ജോലികള്‍ നടത്തുന്നത്‌. മുഴുവന്‍ ഫീഡറുകളും ഒരേ സമയം ഓഫാകുന്ന രീതി നടത്താറില്ല. സബ്സ്റ്റേഷന്‌ കീഴിലുള്ള അറ്റകുറ്റപ്പണി നടത്തുമ്പോള്‍ എല്ലായിടത്തും വൈദ്യുതി തടസ്സപ്പെടാറില്ല. തിങ്കളാഴ്ച എല്ലാ ഫീഡറുകളും ഓഫാക്കി വൈദ്യുതി വിതരണം സ്തംഭിപ്പിക്കുകയായിരുന്നു. വൈദ്യുതി ലാഭിക്കുന്നതിനായി പകല്‍ സമയം മുഴുവന്‍ വൈദ്യുതിവിതരണം നിര്‍ത്തിവെക്കുന്നതിനായി ബോര്‍ഡ്‌ രഹസ്യമായി തീരുമാനം കൈക്കൊണ്ടിട്ടുണ്ട്‌. ഇത്തരം ഒരു പരീക്ഷണത്തിന്‌ പശ്ചിമകൊച്ചി തെരഞ്ഞെടുത്തപ്പോള്‍ കറണ്ട്‌ പോകുമെന്ന്‌ മുന്‍കൂട്ടി അറിയിക്കാനുള്ള മര്യാദ അധികൃതര്‍ കാട്ടിയില്ല. ചില മേഖലകളില്‍ വൈദ്യുതി തടസ്സപ്പെടുമെന്ന്‌ പത്രങ്ങള്‍ വഴി അറിയിപ്പു കൊടുത്തിരുന്നെങ്കിലും പൂര്‍ണ്ണമായി വൈദ്യുതി സ്തംഭിക്കുമെന്ന്‌ അറിയിക്കാതിരുന്നത്‌ ജനത്തിന്‌ കൂടുതല്‍ ദുരിതമായി.
വൈദ്യുതി വിതരണം സ്തംഭിച്ചതിനെത്തുടര്‍ന്ന്‌ കൊച്ചിയിലെ തൊഴില്‍ മേഖല സ്തംഭിച്ചു. ജല വിതരണവും തടസ്സപ്പെട്ടു. വര്‍ക്ക്ഷോപ്പുകള്‍, ചെറുകിട കച്ചവടക്കാര്‍, ഹോട്ടലുകള്‍, കെട്ടിടനിര്‍മ്മാണ മേഖല, ആശുപത്രി സേവനമേഖല, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തേയും കറണ്ടുകട്ട്‌ ബാധിച്ചു. പശ്ചിമകൊച്ചിയില്‍ വൈദ്യുതി വിതരണത്തിലുണ്ടായ തടസ്സം പവര്‍ ഹോളിഡേയുടെ ഭാഗമായിരുന്നില്ലെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ ഡെപ്യൂട്ടി ചീഫ്‌ എഞ്ചിനീയര്‍ അറിയിച്ചു.

അടുത്ത ദിവസങ്ങളില്‍ മറ്റു പ്രദേശങ്ങളിലും കറണ്ട്‌ കട്ട്‌ ചെയ്ത്‌ പവര്‍ഹോളിഡേ തുടരാനും നിര്‍ദ്ദേശമുണ്ടത്രെ. എന്നാല്‍ ഇതു പരസ്യമാക്കരുതെന്ന്‌ അധികൃതര്‍ക്ക്‌ നിര്‍ദ്ദേശമുണ്ടെന്നും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

പുതിയ വാര്‍ത്തകള്‍

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.