Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഹിന്ദുഐക്യവേദി ഹര്‍ത്താലില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2013, 10:55 pm IST
inErnakulam

കൊച്ചി: ചരിത്ര മുറങ്ങുന്ന ആലുവ ശിവരാത്രി മണപ്പുറം തട്ടിയെടുക്കുവാനുള്ള നീക്കത്തിനെതിരെ ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന ഹര്‍ത്താലില്‍ പ്രതിഷേധമിരമ്പി. ഹിന്ദു ഐക്യവേദി ജില്ലയില്‍ അഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആലുവായില്‍ പൂര്‍ണ്ണമായിരുന്നു. നഗരത്തില്‍ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞുകിടന്നു. വാഹനങ്ങള്‍ പലതും നിരത്തിറങ്ങിയില്ല. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും ഹര്‍ത്തിലില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നതിനാല്‍ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട്‌ ഒഴിവായി. ആശുപത്രിയില്‍ രോഗികളെ എത്തിക്കുന്നതിനായി പോയ പലവാഹനങ്ങള്‍ക്കും വിവാഹ സംബന്ധിച്ച്‌ പോയവാഹനങ്ങള്‍ക്കും ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രത്യേക പരിഗണനല്‍കി വിട്ടയച്ചിരുന്നു. മുപ്പത്തടത്ത്‌ ഹിന്ദുഐക്യവേദി സമാധാനപരമായി പ്രകടനം നടതത്തിയവര്‍ക്കു നേരെ പോലീസ്‌ ഭീഷണിമുഴക്കിയത്‌ സംഘര്‍ത്തിനുള്ള ഇടവരുത്തി. ഇന്നലെ രാവിലെ നഗരത്തില്‍ നടന്ന പ്രകടനത്തിന്‌ ആര്‍എസ്‌എസ്‌ താലൂക്ക്‌ ബൗദ്ധിക്‌ പ്രമുഖ്‌ അഡ്വ.എസ്‌.ശ്രീനാഥ്‌, പി.കെ.ഗോപാലകൃഷ്ണന്‍, കെ.ആര്‍.രാജശേഖരന്‍, സെന്തില്‍കുമാര്‍, രാജീവ്‌ മുതിരക്കാട്‌, ഗിരീഷ്‌ ജി.ഷേണായ്‌, ദിനില്‍ നൊച്ചിമ, കാശിനാഥ്‌, പി.പി.സുരേന്ദ്രന്‍, സി.ടി.രവി, സഹദേവന്‍ ചൂര്‍ണ്ണിക്കര, ഷിജു അമ്പാട്ടുകാവ്‌, പി.സി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചേരാനെല്ലൂര്‍: ചേരാനെല്ലൂരില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ നേതൃത്വത്തില്‍ പ്രകടനം നടത്തി.പ്രകടനത്തിന്‌ ആര്‍എസ്‌എസ്‌ ജില്ലാ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ എം.എല്‍.ശെല്‍വരാജ്‌, നഗര്‍കാര്യവാഹ്‌ യു.എസ്‌.രാഗേഷ്‌, മണ്ഡല്‍ കാര്യവാഹ്‌ വി.കെ.സതീശന്‍, ബിജെപി ചേരാനെല്ലൂര്‍ പഞ്ചായത്ത്‌ കമ്മറ്റി ജനറല്‍ സെക്രട്ടറി എം.കെ.ദിലീപ്‌ കുമാര്‍, വി.വി.ലക്ഷ്ണന്‍, രാജേഷ്‌ വടക്കേപ്പുറം, വി.വി.രമേശ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

കുന്നുകര: അടുവാശ്ശേരിയില്‍ നിന്നും ആരംഭിച്ച പ്രകടനം കുന്നുകരയില്‍ സമാപിച്ചു. ആര്‍എസ്‌എസ്‌ താലൂക്ക്‌ ശാരീരിക്‌ പ്രമുഖ്‌ വി.എസ്‌.ഉല്ലാസ്‌, മണ്ഡല്‍ കാര്യവാഹ്‌ സന്ദീപ്‌, ഹിന്ദുഐക്യവേദിയുടെ പഞ്ചായത്ത്‌ കണ്‍വീനര്‍ ടി.ടി.ബാബു, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ബൈജു ശിവന്‍, ബാലഗോകുലം താലൂക്ക്‌ സെക്രട്ടറി മനോഹര്‍ എന്നിവര്‍ സംസാരിച്ചു.

പറവൂര്‍: പറവൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറ്‌ കണക്കിന്‌ പേര്‍ പങ്കെടുത്തു. ആര്‍എസ്‌എസ്‌ ജില്ലാ കാര്യവാഹ്‌ പി.മധു, താലൂക്ക്‌ കാര്യവാഹ്‌ കെ.ബി.നിര്‍മ്മല്‍, ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ ഗോപി, ഹിന്ദുഐക്യവേദി താലൂക്ക്‌ സെക്രട്ടറി കെ.ബി.സജീവന്‍, താലൂക്ക്‌ പ്രസിഡന്റ്‌ തമ്പി കല്ലുപുറം, എന്നിവര്‍ നേതൃത്വം നല്‍കി.

പറവൂരില്‍ പ്രകടനം കഴിഞ്ഞു പോകുകയായിരുന്ന പ്രവര്‍ത്തകരെ വാഹനം തടഞ്ഞു എന്നാരോപിച്ച്‌ പറവൂര്‍ സബ്‌ ഇന്‍സ്പെക്ടര്‍ പി.ശ്രീകുമാരന്‍ നായര്‍ ബൈക്കിന്റെ താക്കോല്‍ ഉരിയുടെത്തത്‌ നേരിയ സംഘര്‍ഷത്തിനിടയാക്കി.

മുനമ്പം: മുനമ്പത്ത്്‌ നടന്ന പ്രതിഷേധപ്രകടനത്തില്‍ ബിഎംഎസ്‌ മേഖലാ സെക്രട്ടറി സി.എസ്‌.സുനില്‍കുമാര്‍, ബിജെപി നേതാവ്‌ ഇ.എസ്‌.പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പുത്തന്‍ വേലിക്കരയിലും ഇളന്തിക്കരയിലും, കരുമാലൂര്‍ മനയ്‌ക്കപ്പടിയിലും, വരാപ്പുഴയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നടന്ന പ്രതിഷേധ പ്രകടനം പോലീസ്‌ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിച്ചു. രാവിലെ 10ന്‌ വെള്ളൂര്‍ക്കുന്നം ശിവക്ഷേത്ര റോഡില്‍ നിന്നും ആരംഭിച്ച പ്രകടനം പ്രധാനകേന്ദ്രങ്ങളായ കച്ചേരിത്താഴം പിഒ.ജംഗ്ഷന്‍ കെഎസ്‌ആര്‍ടിസി തുടങ്ങിയ പ്രദേശങ്ങളില്‍ കറങ്ങി കടവൂര്‍ മാര്‍ക്കറ്റിലേക്ക്‌ പ്രവേശിക്കാനുള്ള നീക്കമാണ്‌ വന്‍പോലീസ്‌ സന്നാഹത്തോടെ തടഞ്ഞത്‌. ഐക്യവേദി സംസ്ഥാനകമ്മറ്റി യംഗം എം.പി.അപ്പു പ്രസംഗിച്ചു. തുടര്‍ന്ന്‌ പോലീസ്‌ പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്തു നീക്കി. പ്രകടനത്തിന്‌ ബിഎംഎസ്‌ മേഖലാ സെക്രട്ടറി കെ.സി.ബാബു, ബിജെപി ജനറല്‍ സെക്രട്ടറി ടി.ചന്ദ്രന്‍, ആര്‍എസ്‌എസ്‌ നേതാക്കളായ എന്‍.സി.ബാബു, ഒ.എസ്‌.സന്തോഷ്കുമാര്‍, ജിതേഷ്‌ ശ്രീധര്‍, ക്ഷേത്ര എകോപന സമിതി സെക്രട്ടറി റെജി ചെറുശ്ശേരി എന്നിവര്‍ നേതൃത്വം കൊടുത്തു.

പള്ളുരുത്തി: ഹിന്ദുഐക്യവേദിയുടെ ഹര്‍ത്താലിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ പള്ളുരുത്തിയില്‍ പ്രകടനം നടത്തി. പി.പി.മനോജ്‌, വി.കെ.ജിപിള്ള, എ.എസ്‌.ബിജു, കെ.ഡി.ദയാപരന്‍, കെ.എന്‍.ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കോതമംഗലം: കോതമംഗലം പട്ടണത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറ്‌ കണക്കിനാളുകള്‍ പങ്കെടുത്തു. വിവിധ സംഘടനനേതാക്കളായ ഇ.ടി.നടരാജന്‍, അഡ്വ.കെ.രാധാകൃഷ്ണന്‍, ജി.ഹരിദാസ്‌, കെ.എന്‍.രാധാകൃഷ്ണന്‍, സുഭാഷ്‌ രാമചന്ദ്രന്‍, ടി.എന്‍.രാജേഷ്‌, എം.എന്‍.ഗംഗാധരന്‍ പി.പി.സജീവ്‌, ടി.എ.വിജയന്‍, എ.വി.പ്രസാദ്‌, പി.ജി.വിജയന്‍ എന്‍.രഘു എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.