Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡീസല്‍ വിലവര്‍ദ്ധനവ്‌: 7ന്‌ മത്സ്യമേഖല പണിമുടക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2013, 10:54 pm IST
in Ernakulam

കൊച്ചി: അടിക്കടിയുണ്ടാകുന്ന ഡീസല്‍ വിലവര്‍ദ്ധവില്‍ പ്രതിഷേധിച്ച്‌ 7ന്‌ ഓള്‍കോര്‍ഡിനേഷന്‍ ഓഫ്‌ ഫിഷിംഗ്‌ ബോട്ടിന്റെ നേതൃത്വത്തില്‍ മത്സ്യമേഖലിയില്‍ അഖിലേന്ത്യാ പണിമുടക്കിന്‌ ആഹ്വാനം ചെയ്തു. ഇന്ത്യയിലുടനീളമുള്ള 35,000 ഫിഷിംഗ്‌ ബോട്ടുകളും, ലക്ഷക്കണക്കിനു വരുന്ന മത്സ്യത്തൊഴിലാളികളും അന്നേ ദിവസം പണിമുടക്ക്‌ നടത്തും. പണിമുടക്കിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ കേരള ഫിഷറീസ്‌ കോര്‍ഡിനേഷന്‍ കമ്മറ്റിയും സമരത്തില്‍ പങ്കുചേരും.

മത്സ്യത്തൊഴിലാളി അനുബന്ധമേഖലയും അന്നേദിവസം സ്തംഭിപ്പിക്കുമെന്ന്‌ കോര്‍ഡിനേഷന്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ മത്സ്യമേഖലയുടെ അടിവേരറുക്കുന്ന സ്ഥിതിയിലേക്കാണ്‌ എത്തിനില്‍ക്കുന്നത്‌. ആയിരക്കണക്കിന്‌ കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യത്തൊഴിലാളി വിഭാഗത്തിനെ പൂര്‍ണമായും നാശത്തിലെത്തിക്കുന്നതിനേ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരീക്ഷണത്തിന്‌ കഴിയൂ. ഡിസലിന്റെ വര്‍ദ്ധിപ്പിച്ച വില പൂര്‍ണമായും പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പോഷക മൂല്യമുള്ള മത്സ്യം കടലില്‍ നിന്നും കരയിലെത്തിക്കുന്ന അപകടകരമായ തൊഴിലിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മത്സ്യമേഖലയെ പൂര്‍ണമായും വിദേശ ട്രോളറുകള്‍ക്ക്‌ അടിയറവു വെയ്‌ക്കുന്ന നയമാണ്‌ കേന്ദ്രസര്‍ക്കാരിന്റേതെന്ന്‌ കൊച്ചിന്‍ ഫിഷറീസ്‌ ഹാര്‍ബര്‍ സംരക്ഷണ സമിതി കുറ്റപ്പെടുത്തി. 7ന്‌ നടക്കുന്ന പണിമുടക്കില്‍ കൊച്ചി ഹാര്‍ബറിലെ മുഴുവന്‍ ബോട്ടുകളും പങ്കെടുക്കുമെന്നും സംഘടന അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

Kerala

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

World

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍
Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

Kerala

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.